രണ്ടര മാസം പ്രായമുള്ള ആൺകുഞ്ഞിനെ 50000 രൂപയ്ക്ക് വിൽക്കാൻ ശ്രമം, അമ്മയുടെ പരാതിയിൽ കുഞ്ഞിന്റെ പിതാവും ഇടനിലക്കാരനുമടക്കം മൂന്നു പേർ പിടിയിൽ
കോട്ടയം: കോട്ടയം കുമ്മനത്ത് നവജാത ശിശുവിനെ വിൽക്കാൻ പിതാവിന്റെ ശ്രമം. സംഭവത്തിൽ കുഞ്ഞിൻറെ അച്ഛനെയും, ഇടനിലക്കാരനെയും, വാങ്ങാനെത്തിയ ആളെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. രണ്ടര മാസം പ്രായമുള്ള ...
Read moreDetails









