“സ്വന്തം തന്തക്കിട്ട് പാരവെച്ച ഈ ഗണേശനെ കുറിച്ച് എന്ത് പറയാനാണ്, തന്തക്കിട്ടും അമ്മക്കിട്ടും പെങ്ങൾക്കിട്ടും പാരവെച്ചില്ലേ?. ഇത് ഡൂപ്ലിക്കേറ്റ് ഗണേശൻ… ആക്ഷേപിച്ച് വെള്ളാപ്പള്ളി!! ആ ലെവലിലേക്ക് താഴാൻ താല്പര്യമില്ല- ഗണേഷ്കുമാറിന്റെ മറുപടി
ആലപ്പുഴ: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാറിനെ വീണ്ടും ആക്ഷേപിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. സ്വന്തം അച്ഛന് വരെ പണി ...
Read moreDetails









