Month: October 2025

സർ ക്രീക്കിൽ ഇന്ത്യയുടെ സംയുക്ത സൈനികാഭ്യാസം ‘ത്രിശൂൽ, നെഞ്ചിടിപ്പോടെ പാക്കിസ്ഥാൻ, വ്യോമാതിർത്തി അടച്ചു, സൈനികാഭ്യാസത്തിനോ ആയുധ പരീക്ഷണത്തിനോയെന്ന് സൂചന

ന്യൂഡൽഹി: ഇന്ത്യ–പാക് അതിർത്തി മേഖലയായ സർ ക്രീക്കിൽ ഇന്ത്യൻ സേനാവിഭാഗങ്ങൾ സംയുക്ത സൈനികാഭ്യാസം ‘ത്രിശൂൽ’ പ്രഖ്യാപിച്ചതിനു പിന്നാലെ വ്യോമാതിർത്തിയിൽ നിയന്ത്രണ അറിയിപ്പുമായി പാക്കിസ്ഥാനും. ഒക്ടോബർ 28, 29 ...

Read moreDetails

മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ‘ടഫ്’ ആണ്; ആസ്ത്രേല്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളെ ഉപദ്രവിച്ച അക്കില്‍ ഖാനെ പൊക്കി ഇന്‍ഡോര്‍ പൊലീസ്

ഭോപാല്‍: മധ്യപ്രദേശിന്റെ ജാഗ്രതയുള്ള ആഭ്യന്തരമന്ത്രിയാണ് നരോത്തം മിശ്ര. മധ്യപ്രദേശിലെ ജനപ്രിയ മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ വലംകൈ കൂടിയാണ്. കഴിഞ്ഞ ദിവസം രണ്ട് വനിതാ ആസ്ത്രേല്യന്‍ ക്രിക്കറ്റ് താരങ്ങളെ ...

Read moreDetails

എബിവിപി ശിവൻകുട്ടി സഖാവിനെ അഭിനന്ദിച്ചു എങ്കിൽ സഖാവ് തെറ്റായ പാതയിലാണ്… എഐവൈഎഫ്, സംസ്ഥാനത്തിന് അർഹമായ ഫണ്ട് നേടിയെടുക്കാനാണ് പിഎം ശ്രീ ഒപ്പുവച്ചതെന്ന മുട്ടാപ്പോക്ക് ന്യായം കൊണ്ട് മുന്നണിയിലെ പൊട്ടിത്തെറി പാർട്ടിക്ക് ഒഴിവാക്കാനാവുമോ?

മുട്ടാപ്പോക്ക് ന്യായീകരണങ്ങൾ കൊണ്ടും കടുകട്ടി വാക്കുകൾ കൊണ്ടും എത്രനാൾ പിടിച്ചുകെട്ടാൻ സർക്കാരിനാകും. മുന്നണിക്കുള്ളിലെ പൊട്ടിത്തെറികളെ എങ്ങനെ പ്രതിരോധിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പിഎംശ്രീ പദ്ധതിയിൽ കുരുങ്ങി പിണങ്ങിയ സിപിഐയെ ...

Read moreDetails

ഇന്ത്യൻ രൂപക്ക് ഏറ്റവും മൂല്യമുള്ള 10 രാജ്യങ്ങളുടെ പട്ടികയിതാ; കീശ ചോരാതെ ഇവിടേക്ക് യാത്ര ചെയ്യാം

യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം താഴോട്ട് പോയ്ക്കൊണ്ടിരിക്കുകയാണ്. എന്നാൽ രൂപ കരുത്തുകാട്ടുന്ന ചില രാജ്യങ്ങളുണ്ട്. ഇത്തരം രാജ്യങ്ങളിലേക്ക് യാത്ര പോയാൽ ഒരിക്കലും നിങ്ങളുടെ കീശ ചോരില്ല. ...

Read moreDetails

ഉത്സവകാലം കഴിഞ്ഞെങ്കിലും വമ്പൻ കിഴിവുകൾ തുടർന്ന് ഇ-ബൈക്ക് കമ്പനികൾ; ഓഫറുകൾ തുടരുന്ന ചില കമ്പനികൾ ഇതാ..

ഉത്സവകാലം കഴിഞ്ഞെങ്കിലും ഓഫറുകൾ നൽകുന്നത് അവസാനിപ്പിക്കാതെ ടൂവീലർ കമ്പനികൾ. ഉത്സവ കാലയളവിൽ നിരവധി ഓഫറുകളാണ് കമ്പനികൾ വാഹന വിപണിയിൽ ലഭ്യമാക്കിയിരുന്നത്. ഇപ്പോഴും ഓഫറുകൾ നൽകുന്നത് അവസാനിപ്പിച്ചിട്ടില്ലാത്ത ചില ...

Read moreDetails

തോക്കുകൾ ‘അറിഞ്ഞിട്ടില്ലാത്ത’ ഗാസ വെടിനിർത്തൽ; ഇതോ ട്രംപിന്റെ വാക്കിന്റെ വില? യുദ്ധം അതിജീവിച്ചു, പക്ഷേ…

ഗാസയിൽ വെടിനിർത്തൽ കരാർ പ്രഖ്യാപിക്കപ്പെട്ടിട്ടും ഇസ്രയേൽ സൈന്യം ദിനംപ്രതി ആക്രമണങ്ങൾ തുടരുന്നത് ജനജീവിതം കൂടുതൽ ദുരിതത്തിലാക്കുന്നു. യുദ്ധത്തെ അതിജീവിച്ച പലസ്തീനികൾക്ക് ഈ വെടിനിർത്തൽ, ആശ്വാസത്തിന് പകരം അടുത്ത ...

Read moreDetails

തണുപ്പിന്റെ പുതപ്പണിഞ്ഞ കാൽവരിമൗണ്ട്

ഇടുക്കിയിൽ വരുന്നവരൊക്കെ ഇടുക്കി ഡാമും മൂന്നാറും വട്ടവടയുമൊക്കെ സന്ദർശിച്ച് മടങ്ങുന്നതല്ലാതെ കാൽവരി മൗണ്ടെന്ന കുന്നിൻമുകളിനെക്കുറിച്ച് അധികം കേട്ടിട്ടുണ്ടാവില്ല. പ്രകൃതിയെ കാൻവാസിൽ വരച്ചെടുത്ത സുന്ദരിയാണ് കാൽവരി മൗണ്ട്. ഇടുക്കി ...

Read moreDetails

കൈകഴുകാനെന്ന വ്യാജേന ബാത്റൂമിൽ കയറിയ മെയിൽ നഴ്സ് സന്ദർശകനെ ശൗച്യാലയത്തിലിട്ട് പീഡിപ്പിച്ചു, ഇന്ത്യൻ വംശജന് സിം​ഗപ്പൂരിൽ തടവും ചൂരൽ പ്രയോ​ഗവും, പീഡനത്തിനിരയായത് ആശുപത്രിയിൽ മുത്തച്ഛനെ കാണാനെത്തിയപ്പോൾ

സിംഗപ്പുർ: ആശുപത്രിയിൽ രോഗിയെ കാണാനെത്തിയ പുരുഷ സന്ദർശകനെ പീഡിപ്പിച്ച കേസിൽ ഇന്ത്യൻ പൗരനായ നഴ്സിന് സിംഗപ്പൂരിൽ തടവുശിക്ഷ. യുവാവിന്റെ പരാതിയിൽ ഇയാൾക്കെതിരേ ലൈംഗിക പീഡനക്കുറ്റം ചുമത്തി, ഒരു ...

Read moreDetails

ഇന്നലെ മുതൽ കാണാനില്ലെന്ന് പരാതി; ഒടുവിൽ പൊലീസ് അന്വേഷണം; വീട്ടമ്മയെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ടയിൽ കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോഴ‍ഞ്ചേരി കീഴുകര ചാരക്കുന്നിൽ സാറാമ്മ ശാമുവൽ (86) ആണ് മരിച്ചത്. വീടിന് സമീപത്തെ കാടുമൂടിയ സ്ഥലത്താണ് ...

Read moreDetails

2023ൽ സമൂഹ മാധ്യമത്തിലൂടെ പരിചയം, ആലപ്പുഴയിലെ ലോഡ്ജിൽ വച്ചും ബെംഗളൂരുവിലെ താമസ സ്ഥലത്തെത്തിയും പീഡനം!! ഫോൺ വിളിച്ചി‌ട്ട് കിട്ടാതായതോടെ കാമുകനെ തപ്പി അഞ്ച്മാസം ​ഗർഭിണിയായ 17 കാരി വീട്ടിലേക്ക്, 23 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

ഹരിപ്പാട്: അഞ്ചു മാസം ഗർഭിണിയായ പതിനേഴുകാരി കാമുകനെ അന്വേഷിച്ച് കാമുകന്റെ വീട്ടിൽ എത്തി. സംഭവം അറിഞ്ഞ് അമ്പരന്ന വീട്ടുകാർ ഹരിപ്പാട് പോലീസിൽ അറിയിച്ചതിനെ തുടർന്ന് അവർ എത്തി ...

Read moreDetails
Page 9 of 86 1 8 9 10 86