സിംഗപ്പുർ: ആശുപത്രിയിൽ രോഗിയെ കാണാനെത്തിയ പുരുഷ സന്ദർശകനെ പീഡിപ്പിച്ച കേസിൽ ഇന്ത്യൻ പൗരനായ നഴ്സിന് സിംഗപ്പൂരിൽ തടവുശിക്ഷ. യുവാവിന്റെ പരാതിയിൽ ഇയാൾക്കെതിരേ ലൈംഗിക പീഡനക്കുറ്റം ചുമത്തി, ഒരു വർഷവും രണ്ട് മാസം തടവും ചൂരലടിയും ശിക്ഷ വിധിച്ചു. കഴിഞ്ഞ ജൂൺ21നാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 34-കാരനായ എലിപെ ശിവ നാഗു ആണ് രോഗിയെ സന്ദർശിക്കാനെത്തിയ പുരുഷനെ ശൗചാലയത്തിൽവെച്ച് പീഡിപ്പിച്ചത്. കൈകൾ അണുവിമുക്തമാക്കുന്നു എന്ന് പറഞ്ഞാണ് ഇയാൾ ഇരയെ പീഡിപ്പിച്ചതെന്ന് ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന് […]









