ഇറ്റാലിയന്‍ സീരി എ: ജയത്തോടെ ഇന്റര്‍ മുന്നില്‍
മിലാന്‍: ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളില്‍ ജയത്തോടെ ഇന്റര്‍ മിലാന്‍ ചിരവൈരികളായ എസിമിലാനെ മറികടന്ന് പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. 16 റൗണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഇന്റര്‍ മിലാന്‍ ...
Read moreDetails









