Month: January 2026

‘അല്ലാഹു അക്ബർ’ വെട്ടിമാറ്റി പഴയ രാജവാഴ്ചയുടെ ‘സിംഹവും സൂര്യനും’! ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ ചതിക്കുഴി വെട്ടി അമേരിക്ക

ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യമുള്ള പേർഷ്യൻ സംസ്കാരത്തിന്റെ ചങ്കുറപ്പും, സാമ്രാജ്യത്വ ശക്തികളോട് സന്ധിയില്ലാതെ പൊരുതുന്ന ചരിത്രവുമാണ് ഇറാന്റേത്. പശ്ചിമേഷ്യയിലെ കരുത്തുറ്റ ഈ ജനതയ്ക്ക് അവരുടെ പതാക വെറുമൊരു തുണിക്കഷ്ണമല്ല, ...

Read moreDetails

2026ലെ ലോകത്തിലെ മികച്ച 26 ട്രാവൽ ഡെസ്റ്റിനേഷനുകളിൽ 16ാം സ്ഥാനത്ത് കേരളം

2026-ൽ സന്ദർശിക്കേണ്ട ലോകത്തെ ഏറ്റവും മികച്ച 26 സ്ഥലങ്ങളുടെ പട്ടികയിൽ കേരളത്തെയും പട്ടികപ്പെടുത്തി ‘ദി റഫ് ഗൈഡ്’. ശാന്തമായ ദ്വീപുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ, വന്യജീവികളാൽ സമ്പന്നമായ കേന്ദ്രങ്ങൾ, ...

Read moreDetails

കാത്തിരിപ്പിന് അവസാനം; സൂര്യയും വിക്രവും വീണ്ടും വലിയ പ്രേക്ഷകരിലേക്ക്

വർഷങ്ങളായി തമിഴ് സിനിമാ ലോകം കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം ‘ധ്രുവനച്ചത്തിരം’ ഒടുവിൽ റിലീസിനൊരുങ്ങുന്നു. 2016-ൽ ചിത്രീകരണം ആരംഭിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധികൾ ഉൾപ്പെടെയുള്ള പല കാരണങ്ങളാൽ സിനിമയുടെ ...

Read moreDetails

സിപിഎം നേതാക്കൾ അനുരഞ്ജന ചർച്ചകള്‍ നടത്തിയിട്ടില്ല, പാര്‍ട്ടിക്ക് തന്നെ ആവശ്യമില്ലെന്ന് നേരത്തെ തെളിഞ്ഞതാണ്, ബിജെപിയില്‍ ചേരാന്‍ പ്രത്യേക വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് എസ് രാജേന്ദ്രന്‍

മൂന്നാർ: പ്രത്യേകിച്ച് ആഗ്രഹങ്ങളൊന്നുമില്ലാതെയാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്ന് എസ് രാജേന്ദ്രന്‍. തനിക്ക് പ്രത്യേക വാഗ്ദാനങ്ങളും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിൽ ചേരാനുള്ള സാഹചര്യത്തെക്കുറിച്ച് പറയാനാഗ്രഹിക്കുന്നില്ല. പഴയ കാര്യങ്ങളിലേക്ക് ...

Read moreDetails

ഇ പാസ്പോർട്ട് ഇന്ത്യക്കാർക്ക് എങ്ങനെ നേട്ടമാകും?

അടുത്തിടെയാണ് ഇന്ത്യാ ഗവൺമെന്‍റ് പൗരൻമാർക്കായി ഇ പാസ്പോർട്ട് സേവനം നടപ്പിലാക്കിയത്. വിദേശ കാര്യമന്ത്രാലയത്തിന്‍റെ നാഴികക്കല്ലായാണ് ഇതിനെ നോക്കിക്കാണുന്നത്. പേപ്പറും റേഡിയോ ഫ്രീക്വൻസി ഐഡന്‍റിഫിക്കേഷനും ചേർന്ന ഇലക്ട്രോണിക് ഘടകങ്ങളടങ്ങുന്ന ...

Read moreDetails

കുഞ്ഞുണ്ടായാൽ വിവാഹം വേഗം നടക്കുമെന്ന് പറഞ്ഞുവിശ്വസിപ്പിച്ചു, ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ ക്രൂരമായ ബലാത്സംഗം, മുഖത്ത് അടിക്കുകയും തുപ്പുകയും ചെയ്തു, മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ മൂന്നാം ബലാത്സംഗ പരാതിയിലെ  വിവരങ്ങൾ പുറത്ത്. ക്രൂരമായ ബലാത്സംഗവും നിർബന്ധിത ഗർഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ-മെയിൽ ...

Read moreDetails

ഇൻസ്റ്റ​ഗ്രാം ചതിച്ചു!! ആവശ്യപ്പെടാതെതന്നെ പാസ്‌വേഡ് റീസെറ്റ് മെയിലുകൾ,1.75 കോടിപ്പേരുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക്, യൂസർനെയിം, മേൽവിലാസം, ഇ മെയിൽ വിലാസം, ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ ചോർന്നു? ഹാക്കർമാർ ഈ വിവരങ്ങൾ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് മാൽവെയർ ബൈറ്റ് മുന്നറിയിപ്പ്, പ്രതികരിക്കാതെ മെറ്റ

വാഷിങ്ടൻ: സമൂഹമാധ്യമ പ്ലാറ്റ്‍ഫോമായ ഇൻസ്റ്റഗ്രാമിൽനിന്ന് 1.75 കോടിപ്പേരുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർ ബൈറ്റ്സാണ് വെളിപ്പെടുത്തൽ നടത്തിയത്. ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ തങ്ങൾ ആവശ്യപ്പെടാതെതന്നെ ...

Read moreDetails

ഇറാൻ കലുഷിതം!! ‘ലക്ഷ്യം വെറും പ്രതിഷേധമല്ല, നഗര കേന്ദ്രങ്ങൾ കൈപ്പിടിയിലാക്കുക, പ്രതിഷേധങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഞാൻ അവിടെ വേണം’- പ്രവാസ ജീവിതം അവസാനിപ്പിക്കുന്നതായി സൂചന നൽകി മുൻ ഇറാൻ കിരീടാവകാശി!! അമേരിക്കയ്ക്ക് മരണം’ മുദ്രാവാക്യങ്ങൾ മുഴങ്ങുന്ന ദൃശ്യങ്ങൾ ടിവിയിൽ സംപ്രേഷണം ചെയ്ത് ഖാമനെയി

ടെഹ്റാൻ: ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായിരിക്കെ, രാജ്യത്തുടനീളം പണിമുടക്കാനും തെഹ്റാന്റെ കേന്ദ്ര ഭാഗങ്ങൾ കൈപ്പിടിയിലാക്കാനും ജനങ്ങൾക്ക് ആഹ്വാനം. അമേരിക്കയിൽ അഞ്ച് പതിറ്റാണ്ടോളമായി അമേരിക്കയിൽ പ്രവാസ ജീവിതം ...

Read moreDetails

മഡൂറോയെ പൂട്ടിയ പോലെ പുടിനെ പൂട്ടാമോ?- മാധ്യമങ്ങൾ, അതിന്റെ ആവശ്യമില്ല, പുട്ടിനുമായി എനിക്ക് നല്ല ബന്ധമാണുള്ളത്!! എ‌ട്ട് യുദ്ധങ്ങൾ ഞാൻ അവസാനിപ്പിച്ചു, പൂ പറിക്കുന്ന ലാഘവത്തോടെ റഷ്യ- യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാമെന്ന് കരുതി, പക്ഷെ നടക്കുന്നില്ല, കടുത്ത നിരാശയുണ്ട്, പുടിനെതിരെയുള്ള രാജ്യാന്തര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് പ്രശ്നങ്ങൾ സങ്കീർണമാക്കുന്നു- ട്രംപ്

വാഷിങ്ടൻ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതുപോല സൈനിക നീക്കം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെതിരെ പിടികൂടുമെന്ന അഭ്യൂഹങ്ങളെ തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുടിനുമായി ...

Read moreDetails

ഇന്നത്തെ രാശിഫലം: 2026 ജനുവരി 11 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ഓരോ രാശിക്കും അതിന്റേതായ പ്രത്യേക ഗുണങ്ങളുണ്ട്. അതുകൊണ്ടുതന്നെയാണ് ഓരോരുത്തരും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാകുന്നത്. രാവിലെ ഉണർന്നപ്പോൾ തന്നെ ബ്രഹ്മാണ്ഡം നിങ്ങൾക്കായി എന്താണ് ഒരുക്കിയിരിക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞാൽ ...

Read moreDetails
Page 66 of 100 1 65 66 67 100

Recent Posts

Recent Comments

No comments to show.