Sunday, April 19, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ഇ പാസ്പോർട്ട് ഇന്ത്യക്കാർക്ക് എങ്ങനെ നേട്ടമാകും?

by News Desk
January 11, 2026
in TRAVEL
ഇ-പാസ്പോർട്ട്-ഇന്ത്യക്കാർക്ക്-എങ്ങനെ-നേട്ടമാകും?

ഇ പാസ്പോർട്ട് ഇന്ത്യക്കാർക്ക് എങ്ങനെ നേട്ടമാകും?

അടുത്തിടെയാണ് ഇന്ത്യാ ഗവൺമെന്‍റ് പൗരൻമാർക്കായി ഇ പാസ്പോർട്ട് സേവനം നടപ്പിലാക്കിയത്. വിദേശ കാര്യമന്ത്രാലയത്തിന്‍റെ നാഴികക്കല്ലായാണ് ഇതിനെ നോക്കിക്കാണുന്നത്. പേപ്പറും റേഡിയോ ഫ്രീക്വൻസി ഐഡന്‍റിഫിക്കേഷനും ചേർന്ന ഇലക്ട്രോണിക് ഘടകങ്ങളടങ്ങുന്ന ഹൈബ്രിഡ് സംവിധാനമാണിത്. ഇതിൽ വ്യക്തികളുടെ വ്യക്തിഗത-ബയോമെട്രിക് വിവരങ്ങളാണ് ഉണ്ടാവുക.

ഇ പാസ്പോർട്ടിന്‍റെ നേട്ടങ്ങൾ

പാസ്പോർട്ട് ഉടമയുടെ സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇ പാസ്പോർട്ട്. ഇ പാസ്പോർട്ടിൽ ബുക്ക് ലെറ്റിൽ അച്ചടിച്ച രൂപത്തിലുള്ള ഡാറ്റയും ഡിജിറ്റൽ സൈൻ ചെയ്ത ഇലക്ട്രോണിക് ചിപ്പും ഉണ്ടായിരിക്കും. ഇത് ഇമിഗ്രേഷൻ ഉദ്യാഗസ്ഥർക്ക് പരിശോധന എളുപ്പമാക്കാനും വ്യാജ രേഖ ചമക്കൽ തുടങ്ങിയവയിൽ നിന്ന് സുരക്ഷിതമാക്കാനും സഹായിക്കും.

വ്യക്തിഗത വിരങ്ങൾ ചോരാതിരിക്കുന്നതിനുള്ള പബ്ലിക് കീ ഇൻഫ്രാസ്ട്രക്ചർ സംവിധാനമാണ് പാസ്പോർട്ടിന്‍റെ ഏറ്റവും വലിയ സവിശേഷത. നിലവിൽ പാസ്പോർട്ട് കൈവശമുള്ളവർ ഇ പാസ്പോർട്ട് എടുക്കണമെന്ന് നിർബന്ധമില്ല. അതുകൊണ്ട് തന്നെ നിലവിലെ പാസ്പോർട്ടിന്‍റെ കാലാവധി കഴിഞ്ഞ ശേഷം ഇ പാസ്പോർട്ട് എടുത്താൽ മതിയെന്ന് പാസ്പോർട്ട് സേവ അറിയിച്ചിട്ടുണ്ട്.

ShareSendTweet

Related Posts

കർണാടകയിലേക്ക്-ട്രക്കിങ്ങിനാണോ?-സാഹസിക-യാത്രികർ-പുതിയ-നിബന്ധനകൾ-അറിഞ്ഞിരിക്കണം
TRAVEL

കർണാടകയിലേക്ക് ട്രക്കിങ്ങിനാണോ? സാഹസിക യാത്രികർ പുതിയ നിബന്ധനകൾ അറിഞ്ഞിരിക്കണം

April 19, 2026
തീയും-മഞ്ഞും-പുണരുന്ന-വിസ്മയം;-അതിശയക്കാഴ്ചകളുടെ-ഐസ്‌ലാൻഡ്
TRAVEL

തീയും മഞ്ഞും പുണരുന്ന വിസ്മയം; അതിശയക്കാഴ്ചകളുടെ ഐസ്‌ലാൻഡ്

April 15, 2026
ചരിത്രസ്മാരകങ്ങളല്ല,-ലക്ഷ്യം-ഹൈദരാബാദി-ബിരിയാണിയും-ഇറാനി-ചായയും!-നഗരത്തിലേക്ക്-ഒഴുകുന്നത്-പുതിയ-തരം-‘രുചി-തേടിയുള്ള-തീർഥാടകർ’
TRAVEL

ചരിത്രസ്മാരകങ്ങളല്ല, ലക്ഷ്യം ഹൈദരാബാദി ബിരിയാണിയും ഇറാനി ചായയും! നഗരത്തിലേക്ക് ഒഴുകുന്നത് പുതിയ തരം ‘രുചി തേടിയുള്ള തീർഥാടകർ’

April 14, 2026
സഞ്ചാരികളെ-മാടിവിളിച്ച്-ഇക്കോ-ടൂറിസം-കേന്ദ്രങ്ങൾ
TRAVEL

സഞ്ചാരികളെ മാടിവിളിച്ച് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ

April 13, 2026
ക്ലിഫ്-ടോപ്പ്-സ്റ്റോറീസ്
TRAVEL

ക്ലിഫ് ടോപ്പ് സ്റ്റോറീസ്

April 12, 2026
നൈലിന്‍റെയും-പിരമിഡുകളുടെയും-നാട്ടിൽ​
TRAVEL

നൈലിന്‍റെയും പിരമിഡുകളുടെയും നാട്ടിൽ​

April 12, 2026
Next Post
സിപിഎം-നേതാക്കൾ-അനുരഞ്ജന-ചർച്ചകള്‍-നടത്തിയിട്ടില്ല,-പാര്‍ട്ടിക്ക്-തന്നെ-ആവശ്യമില്ലെന്ന്-നേരത്തെ-തെളിഞ്ഞതാണ്,-ബിജെപിയില്‍-ചേരാന്‍-പ്രത്യേക-വാഗ്ദാനങ്ങള്‍-ലഭിച്ചിട്ടില്ലെന്ന്-എസ്-രാജേന്ദ്രന്‍

സിപിഎം നേതാക്കൾ അനുരഞ്ജന ചർച്ചകള്‍ നടത്തിയിട്ടില്ല, പാര്‍ട്ടിക്ക് തന്നെ ആവശ്യമില്ലെന്ന് നേരത്തെ തെളിഞ്ഞതാണ്, ബിജെപിയില്‍ ചേരാന്‍ പ്രത്യേക വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് എസ് രാജേന്ദ്രന്‍

കാത്തിരിപ്പിന്-അവസാനം;-സൂര്യയും-വിക്രവും-വീണ്ടും-വലിയ-പ്രേക്ഷകരിലേക്ക്

കാത്തിരിപ്പിന് അവസാനം; സൂര്യയും വിക്രവും വീണ്ടും വലിയ പ്രേക്ഷകരിലേക്ക്

2026ലെ-ലോകത്തിലെ-മികച്ച-26-ട്രാവൽ-ഡെസ്റ്റിനേഷനുകളിൽ-16ാം-സ്ഥാനത്ത്-കേരളം

2026ലെ ലോകത്തിലെ മികച്ച 26 ട്രാവൽ ഡെസ്റ്റിനേഷനുകളിൽ 16ാം സ്ഥാനത്ത് കേരളം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 47 വർഷമായി യുഎസ് പ്രസിഡന്റുമാർ മാറ്റിവച്ച ആ കാര്യം ഞാൻ ചെയ്യും… നാളെ വരെ അവസരം, കരാറിലെത്തിയില്ലെങ്കിൽ ഇറാനെ തകർക്കും, ഇറാനിലെ എല്ലാ ഊർജ നിലയങ്ങളും പാലങ്ങളും നശിപ്പിക്കും!! ഹോർമുസ് തുറന്നില്ലെങ്കിൽ നഷ്ടം ഇറാന്, അവർ അറിയാതെ നമ്മളെ സഹായിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്- ട്രംപ്… യുഎസ് പ്രതിനിധികൾ വീണ്ടും ഇസ്ലാമാബാദിലേക്ക്
  • അക്ഷയ തൃതീയ ആഘോഷത്തിൽ സ്വർണ വിപണി, സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് അക്ഷയ ജ്വല്ലേഴ്സിൽ
  • ‘കാര്യമൊക്കെ കാര്യം, ലോഹ്യമൊക്കെ ലോഹ്യം; ഇനി ആക്രമിച്ചാൽ പ്രത്യാഘാതമുണ്ടാകും‘: കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ ഇറാനോട് പ്രതികരിച്ച് ഇന്ത്യ
  • ഹൊർമുസിൽ അമേരിക്കയെ തുരത്താൻ ‘കൊതുകുപട‘യെ ഇറക്കി ഇറാൻ; കാഴ്ചയിൽ ചെറുതെങ്കിലും ശേഷി മാരകം!
  • മക്കൾക്കൊപ്പം ഉറങ്ങണമെന്ന് വാശിപിടിച്ചു; ഇരട്ടകളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.