ഇതിലും വലിയ നോമ്പും പെരുന്നാളും വന്നിട്ടും മൂത്താപ്പ പള്ളിയിൽ പോയിട്ടില്ല, പിന്നെയാ കോടതി വിധി!!വിധിയുടെ മറവിൽ കളിക്കാൻ നിക്കണ്ട മക്കളേ, മുൻപ് ഉള്ളതിനെക്കാൾ വലിയ തീരുവയും പ്രത്യാഘാതങ്ങളും നേരിടേണ്ടി വരും- ഭീഷണിയിറക്കി ട്രംപ്
വാഷിങ്ടൻ: ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചതിനു പിന്നാലെ, ചില വിദേശ രാജ്യങ്ങൾക്കു കനത്ത മുന്നറിയിപ്പുമായി ട്രംപ് രംഗത്ത്. കോടതി ...
Read moreDetails









