Month: February 2026

ആമകൾ കടൽതീരത്തുനിന്ന് മുട്ടയിട്ട് തിരിച്ചുപോകുന്നു… ഇതൊരു നല്ല കാഴ്ചയാണ്,  എന്തുകൊണ്ട് കേരളത്തിന് പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല, ആമകൾ വലിയ വരുമാനം കൊണ്ടുവരും!! ചെറിയ കെട്ടിടങ്ങളിൽ എയിംസ് കെട്ടിപ്പടുക്കാനാവില്ല, നിങ്ങൾ പിണറായി വിജയനോട് 200 ഏക്കർ തരാൻ പറയൂവെന്നും എയിംസ് യാഥാർഥ്യമാക്കിത്തരാം- ബിജെപി നേതാവ്

തിരുവനന്തപുരം: ആമകൾ സംസ്ഥാനത്തിനു വലിയ വരുമാനം കൊണ്ടുവരുമെന്നും എന്തുകൊണ്ടാണ് കേരളത്തിന് ഇത് പ്രയോജനപ്പെടുത്താൻ സാധിക്കാത്തതെന്നും ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഡി. പുരന്ദേശ്വരി. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ആമയുമായി ...

Read moreDetails

ഇന്നത്തെ രാശിഫലം: 2026 ഫെബ്രുവരി 15 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ഓരോ രാശിക്കും അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്ന സ്വന്തമായ സ്വഭാവഗുണങ്ങളുണ്ട്. ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ന് ഗ്രഹനക്ഷത്രങ്ങൾ നിങ്ങള്ക്കായി എന്താണ് ഒരുക്കിയിരിക്കുന്നത് എന്ന് അറിഞ്ഞാൽ തീരുമാനങ്ങൾ എടുക്കാൻ ...

Read moreDetails

Happy Maha Shivaratri wishes images In Malayalam: ‘ഇരുട്ട് മായും, ദീപപ്രഭ നിറയും’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം മഹാശിവരാത്രി ആശംസകള്‍​

Happy Maha Shivaratri Wishes, Quotes, Messages Images to Share with Family, Friends and Loved Ones: മഹാദേവനെ വിശ്വാസികള്‍, അത്രമേല്‍ ആരാധനയോടെ സ്തുതിക്കുന്ന ...

Read moreDetails

Maha Shivaratri Wishes in Malayalam:’സ്നേഹപൂര്‍ണതയില്‍ ഐശ്വര്യസമൃദ്ധികള്‍ പുലരട്ടെ’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം മഹാശിവരാത്രി ആശംസകള്‍

കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയാണ് ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ച് ശിവരാത്രി. ശിവഭക്തര്‍ക്ക് ഏറെ സവിശേഷമായ ഉത്സവമാണിത്. ശിവ ക്ഷേത്രങ്ങളില്‍ വൈവിധ്യമാര്‍ന്ന ആചാരാനുഷ്ഠാനങ്ങളോടെ ഈ ദിനം ആഘോഷിക്കപ്പെടുന്നു. ഈ ...

Read moreDetails

സഹകരണ ബാങ്കുകൾക്ക് പണം നൽകുന്നത് വൈകിപ്പിക്കാനാവില്ല; ഉപഭോക്തൃ കമ്മീഷന്റെ സുപ്രധാന വിധി

സഹകരണ ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങൾ കാലാവധി പൂർത്തിയായാൽ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ മടക്കി നൽകുന്നത് വൈകിപ്പിക്കാനാവില്ലെന്ന് സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ. പാലക്കാട് കുഴൽമന്ദം ബ്ലോക്ക് റൂറൽ ക്രെഡിറ്റ് കോഓപ്പറേറ്റീവ് ...

Read moreDetails

ലക്ഷ്യം റെയിൽവേ ലെവൽക്രോസ് ഇല്ലാത്ത കേരളം; പാവങ്ങാട് മേൽപ്പാലം നിർമ്മാണത്തിന് തുടക്കമായി

കേരളത്തെ റെയിൽവേ ലെവൽ ക്രോസുകളില്ലാത്ത സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലേക്ക് സർക്കാർ അതിവേഗം നീങ്ങുകയാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോഴിക്കോട് പാവങ്ങാട് റെയിൽവേ മേൽപ്പാലത്തിന്റെ ...

Read moreDetails

പരവൂർ പൊഴിക്കരയിൽ കടലിൽ കുളിക്കാനിറങ്ങിയ അ‍ഞ്ച് വിദ്യാർഥികൾ തിരയിൽപ്പെട്ടു!! രണ്ടു പ്ലസ് വൺ വിദ്യാർഥികളെ കാണാതായി, മൂന്നുപേരെ രക്ഷപ്പെ‌ടുത്തി, തിരച്ചിൽ തുടരുന്നു

പരവൂർ: കൊല്ലത്ത് പൊഴിക്കര കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ തിരയിൽപ്പെട്ട് കാണാതായി. ഇന്ന് ഉച്ചക്ക് 2.30ഓടെയാണ് അപകടം ഉണ്ടായത്. പൊഴിക്കര മേജർ ദേവി ക്ഷേത്രത്തിനു സമീപമാണ് അഞ്ച് ...

Read moreDetails

പിതാവെന്നു വിളിക്കാവോ ഇയാളേ… 14 കാരിയെ അച്ഛനും സഹോ​ദരി ഭർത്താവും മകനും മറ്റൊരു ബന്ധുവും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചത് രണ്ടുവർഷം, പോക്സോ കേസിൽ മൂന്നുപേർ അറസ്റ്റിൽ, ഞെട്ടിക്കുന്ന ഈ കൊടുംപാതകം പുറംലോകമറിഞ്ഞത് കുട്ടി സുഹൃത്തിനോട് തുറന്നുപറഞ്ഞതിലൂടെ

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ മനസാക്ഷിയെ ഞെട്ടിക്കുന്ന പോക്സോ കേസ്. 14 കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. പിതാവും പിതാവിന്റെ സഹോദരി ഭർത്താവും മകനും മറ്റൊരു ...

Read moreDetails
Page 50 of 96 1 49 50 51 96

Recent Posts

Recent Comments

No comments to show.