Happy Valentine’s Day Wishes in Malayalam: ‘പ്രണയമഴ തുടരട്ടെ നമ്മില്‍…’, വാലന്‍റൈന്‍സ് ഡേയില്‍ നേരാം സ്നേഹാശംസകള്‍
മനസ്സില്‍ പ്രണയമുള്ള ഏതൊരാള്‍ക്കുമുള്ള ആഘോഷനാളാണ് വാലന്റൈന്‍സ് ഡേ. ഹൃദയങ്ങള്‍ ചേര്‍ത്തുവച്ച്, ജീവിതത്തെ സുന്ദരമാക്കുന്ന മൃദുല വികാരമാണത്. ഈ മനോഹര നാളില്‍ പങ്കിടാം പ്രണയാശംസകള്‍.പ്രണയമഴ തുടരട്ടെ നമ്മില്‍ എന്നെന്നും, ...
Read moreDetails









