Monday, May 18, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

Happy Valentine’s Day Wishes in Malayalam: ‘പ്രണയമഴ തുടരട്ടെ നമ്മില്‍…’, വാലന്‍റൈന്‍സ് ഡേയില്‍ നേരാം സ്നേഹാശംസകള്‍

by KP Sabin
February 13, 2026
in LIFE STYLE
happy-valentine’s-day-wishes-in-malayalam:-‘പ്രണയമഴ-തുടരട്ടെ-നമ്മില്‍…’,-വാലന്‍റൈന്‍സ്-ഡേയില്‍-നേരാം-സ്നേഹാശംസകള്‍

Happy Valentine’s Day Wishes in Malayalam: ‘പ്രണയമഴ തുടരട്ടെ നമ്മില്‍…’, വാലന്‍റൈന്‍സ് ഡേയില്‍ നേരാം സ്നേഹാശംസകള്‍

happy valentines day wishes 2026 in malayalam-heartfelt messages quotes love greetings whatsapp status images for boyfriend girlfriend

മനസ്സില്‍ പ്രണയമുള്ള ഏതൊരാള്‍ക്കുമുള്ള ആഘോഷനാളാണ് വാലന്റൈന്‍സ് ഡേ. ഹൃദയങ്ങള്‍ ചേര്‍ത്തുവച്ച്, ജീവിതത്തെ സുന്ദരമാക്കുന്ന മൃദുല വികാരമാണത്. ഈ മനോഹര നാളില്‍ പങ്കിടാം പ്രണയാശംസകള്‍.

  • പ്രണയമഴ തുടരട്ടെ നമ്മില്‍ എന്നെന്നും, നിറവാര്‍ന്ന സ്‌നേഹാശംസകള്‍
  • പ്രണയത്താല്‍ വിടര്‍ന്നവര്‍ നമ്മള്‍, തുടരുക കൊഴിയാ മലരുകളായ് ; വാലന്റൈന്‍സ് ദിനാശംസകള്‍
  • മധുരനേരങ്ങള്‍ പങ്കിടാം, സ്‌നേഹനിലാവില്‍ അലിയാം ; പ്രണയദിനാശംസകള്‍
  • പ്രണയമഞ്ഞില്‍ കുളിരാം, ഹൃദയങ്ങള്‍ ചേര്‍ത്ത് സ്വപ്നങ്ങളില്‍ രാപ്പാര്‍ക്കാം ; പ്രണയദിനാശംസകള്‍
  • ഹൃത്തടങ്ങളില്‍ പൂത്തുനില്‍ക്കട്ടെ നാം പകുത്ത മധുരവേളകള്‍, പ്രണയദിനാശംസകള്‍
  • ഹൃദയങ്ങളില്‍ പുലരട്ടെ സ്നേഹനിലാവും, നക്ഷത്രശോഭയും, പ്രണയദിനാശംസകള്‍
  • ഉറവ വറ്റാ തെളിനീരുപോല്‍ ചാലിടട്ടെ പ്രണയം നമ്മില്‍, സ്നേഹാശംസകള്‍
  • പ്രണയവേരുകള്‍ ആഴട്ടെ നമ്മിലിനിയും, പുല്‍കിയലിയാം പൂത്തുലയാം ആ സ്നേഹത്തണലില്‍ ; ഹൃദ്യമായ സ്‌നേഹാശംസകള്‍
  • പ്രണയനദിയില്‍ തിരനുരയുമ്പോള്‍, തളിരണിയട്ടെ സ്‌നേഹ സ്വപ്‌നങ്ങള്‍ ; പ്രണയദിനാശംസകള്‍
  • ഒഴുകട്ടെ പ്രണയം അനുസ്യൂതം നമ്മില്‍, അലിയട്ടെ ഹൃദയങ്ങള്‍ സ്നേഹനിറവില്‍, പ്രണയദിനാശംസകള്‍
  • പ്രണയമരച്ചില്ലയില്‍ കൂടുകൂട്ടാം, സ്നേഹവിഹായസില്‍ പറന്നുയരാം, പ്രണയദിനാശംസകള്‍
  • പ്രണയമഴയില്‍ നനയാം, സ്നേഹനിറവില്‍ നീരാടാം, പ്രണയദിനാശംസകള്‍
  • പ്രണയനദിയൊഴുകട്ടെ നമ്മില്‍ കുളിരായ്, വാലന്റൈന്‍സ് ദിനാശംസകള്‍
  • നുകരാം പ്രണയമധുരം മൊഴിയാം സ്നേഹ മലരുകള്‍ ; പ്രണയദിനാശംസകള്‍
  • സ്നേഹക്കൂട്ടിലുറങ്ങാം, ഓര്‍മ്മക്കുളിരില്‍ നനയാം, പ്രണയദിനാശംസകള്‍
  • പ്രേമാനന്ദം നിറയട്ടെ, സ്നേഹപ്രകാശം പരക്കട്ടെ ; പ്രണയദിനാശംസകള്‍
  • പ്രണയപ്പൂന്തോപ്പില്‍ പാറിപ്പറക്കാം, സ്നേഹമധു പങ്കിടാം ; ഹൃദ്യമായ സ്‌നേഹാശംസകള്‍
  • പ്രണയാര്‍ദ്ര നിമിഷങ്ങള്‍ പങ്കിടാം, അനുരാഗ തീരങ്ങള്‍ താണ്ടാം, പ്രണയദിനാശംസകള്‍
  • മധുര നേരങ്ങളില്‍ ചിരി നിറയ്ക്കാം, സ്വപ്നങ്ങള്‍ പങ്കിടാം ; പ്രണയദിനാശംസകള്‍
  • സ്നേഹതീരങ്ങളില്‍ തീര്‍ക്കാം മധുരപ്പൂക്കാലം ; പ്രണയദിനാശംസകള്‍
  • പ്രണയത്തിരയില്‍ നനയാം, സ്വപ്നച്ചിറകിന്‍ കീഴിലണയാം, പ്രണയദിനാശംസകള്‍
ShareSendTweet

Related Posts

electric-scooter:-റേഞ്ച്-ആണോ-നോക്കേണ്ടത്-വിലയോ-?-;-ഇലക്ട്രിക്-സ്‌കൂട്ടര്‍-വാങ്ങുമ്പോള്‍-അറിഞ്ഞിരിക്കേണ്ടത്
LIFE STYLE

Electric Scooter: റേഞ്ച് ആണോ നോക്കേണ്ടത് വിലയോ ? ; ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത്

May 18, 2026
horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-18-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 18 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 18, 2026
horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-17-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 17 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 17, 2026
why-do-moving-cars-catch-fire:-ഓടിക്കൊണ്ടിരിക്കുന്ന-കാറിന്-തീ-പിടിക്കുന്നത്-എങ്ങനെ?-ഇത്തരം-സാഹചര്യങ്ങളിൽ-എന്ത്-ചെയ്യണം?-കാരണങ്ങളും-മുൻകരുതലും-അറിയാം
LIFE STYLE

Why Do Moving Cars Catch Fire: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിക്കുന്നത് എങ്ങനെ? ഇത്തരം സാഹചര്യങ്ങളിൽ എന്ത് ചെയ്യണം? കാരണങ്ങളും മുൻകരുതലും അറിയാം

May 16, 2026
horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-16-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 16 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 16, 2026
horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-14-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 14 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 14, 2026
Next Post
ഗണേഷ്-കുമാറിന്റെ-എല്ലാ-കഥകളും-അറിയുന്ന-ഒരേ-ഒരാളാണ്-താന്‍,-ഉമ്മന്‍ചാണ്ടിയെ-വീണ്ടും-വലിച്ചിഴയ്ക്കാന്‍-വയ്യാത്തകൊണ്ടാണ്-പുറത്തുപറയാത്തത്,-ഇതൊക്കെ-നീതിയാണോ?-എന്ത്-ഗുണമാണ്-ഇതില്‍-നിന്ന്-കിട്ടുന്നത്,-ഗണേഷ്-കുമാറിനെതിരെ-രൂക്ഷവിമര്‍ശനവുമായി-തിരുവഞ്ചൂര്‍-രാധാകൃഷ്ണന്‍

ഗണേഷ് കുമാറിന്റെ എല്ലാ കഥകളും അറിയുന്ന ഒരേ ഒരാളാണ് താന്‍, ഉമ്മന്‍ചാണ്ടിയെ വീണ്ടും വലിച്ചിഴയ്ക്കാന്‍ വയ്യാത്തകൊണ്ടാണ് പുറത്തുപറയാത്തത്, ഇതൊക്കെ നീതിയാണോ? എന്ത് ഗുണമാണ് ഇതില്‍ നിന്ന് കിട്ടുന്നത്, ഗണേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ന്യൂറോ-സർജനെന്നു-പറഞ്ഞ്-തിരുവനന്തപുരം-മെഡിക്കൽ-കോളേജിൽ-യുവതിയുടെ-ആൾമാറാട്ടം,-രാവിലെയെത്തിയത്-സൂപ്പർ-സ്‌പെഷ്യാലിറ്റി-ബ്ലോക്കിൽ…-അവിടുന്ന്-മുങ്ങി-വേഷം-മാറി-നേരെ-മൾട്ടി-സ്‌പെഷ്യാലിറ്റി-ബ്ലോക്കിൽ…-രക്ഷപെടാൻ-ശ്രമിക്കുന്നതിനിടെ-പിടിവീണു

ന്യൂറോ സർജനെന്നു പറഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവതിയുടെ ആൾമാറാട്ടം, രാവിലെയെത്തിയത് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ… അവിടുന്ന് മുങ്ങി വേഷം മാറി നേരെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ… രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പിടിവീണു

പ്രായം-10-മാസം…-വാഹനാപകടത്തിൽ-മസ്തിഷ്ക-മരണം-സംഭവിച്ച-കുഞ്ഞ്-ആലിൻ-മോൾ-ഇനി-അഞ്ചുപേരിലൂടെ-ജീവിക്കും,-സംസ്ഥാനത്തെ-ഏറ്റവും-പ്രായം-കുറഞ്ഞ-അവയവ-ദാതാവായി-ആലിൻ-ഷെറിൻ-എബ്രഹാം

പ്രായം 10 മാസം… വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞ് ആലിൻ മോൾ ഇനി അഞ്ചുപേരിലൂടെ ജീവിക്കും, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • “All will be forgiven”… ഇമ്രാൻ ഖാനേയും തെഹ്രീക്- ഇ- ഇൻസാഫ് പാർട്ടിയേയും മുച്ചൂടും മുടിച്ച്, ഒടുവിൽ അഴിക്കുള്ളിൽ വരെയെത്തിച്ചതിനു പിന്നിൽ അമേരിക്കയുടെ പക? പാക്കിസ്ഥാൻ അമേരിക്കയ്ക്ക് ഓശാന പാടാൻ തുടങ്ങിയത് ഇമ്രാനെ പുറത്താക്കിയതോടെ!! ഇമ്രാന്റെ പഴയ വെളിപ്പെടുത്തൽ ശരിവച്ച് ചോർന്ന സൈഫർ രേഖകൾ
  • സിപിഎമ്മിന്റേത് നാണംകെട്ട തോൽവി, പാർട്ടി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പ് നേരിട്ടത്, ഒരു നേതാവിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് പി കെ ശ്രീമതി
  • ‘പ്രതിഭ രണ്ടുതവണ ജയിച്ചല്ലോ, ഇനി ഒരു തവണ ഒരവസരം തരണേ…, ലിജു കായംകുളത്തുകാരോട് കരഞ്ഞ് വോട്ട് വാങ്ങി, അവിടെ പ്രതിഭ ഒരു വലിയ വില്ലത്തിയായി മാറി… ഇക്കാര്യം കോൺ​ഗ്രസുകാർ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്!! ഞാൻ കരഞ്ഞത് വോട്ടിനു വേണ്ടി ആയിരുന്നില്ല’- ആരോപണവുമായി യു പ്രതിഭ
  • ചൈനീസ് അതിർത്തിക്ക് തൊട്ടരികെ ഇന്ത്യയുടെ വൻ നീക്കം! ശ്രീലങ്കയിലെ ആ ഒഴിഞ്ഞ വിമാനത്താവളം ഇനി കളി മാറ്റും!
  • സുരക്ഷാ രംഗത്ത് സഹകരണം ശക്തമാക്കാൻ ബഹ്‌റൈനും കുവൈത്തും; ഉന്നതതല ചർച്ചകൾ പൂർത്തിയായി

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.