തിരുവല്ല സ്പാ ബലാത്സംഗക്കേസ്, സഹപ്രവര്‍ത്തകയും ആണ്‍സുഹൃത്തും ബലാത്സംഗത്തിന് ഒത്താശ ചെയ്തു?? പ്രതികള്‍ ഒളിവില്‍, കേരളം വിട്ടെന്ന് വിവരം, കേസില്‍ കൂടുതല്‍ പ്രതികളെന്ന് പൊലീസ്
പത്തനംതിട്ട: തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ കൂടുതല്‍പേര്‍ക്ക് പങ്കെന്ന് നിഗമനം. പ്രതികൾ സംസ്ഥാനം വിട്ടുവെന്നാണ് സൂചന. ഒന്നാംപ്രതി മരണ സുബിൻ, കൂട്ടുപ്രതി ബർലിൻ ദാസ് എന്നിവരാണ് ഇതുവരെ പിടിയിലായത്. ...
Read moreDetails









