Thursday, March 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

വനിതാ അണ്ടര്‍ 19 സാഫ് കപ്പ് ഭാരതത്തിന്; ഫൈനലില്‍ ബംഗ്ലാദേശിനെ 4-0ന് തകര്‍ത്തു

by News Desk
February 8, 2026
in SPORTS
വനിതാ-അണ്ടര്‍-19-സാഫ്-കപ്പ്-ഭാരതത്തിന്;-ഫൈനലില്‍-ബംഗ്ലാദേശിനെ-4-0ന്-തകര്‍ത്തു

വനിതാ അണ്ടര്‍ 19 സാഫ് കപ്പ് ഭാരതത്തിന്; ഫൈനലില്‍ ബംഗ്ലാദേശിനെ 4-0ന് തകര്‍ത്തു

പൊഖാറ: അണ്ടര്‍ 19 വനിതാ സാഫ് കപ്പ് ഫുട്‌ബോളില്‍ ഭാരതത്തിന് കിരീടം. നിലവിലെ ജേതാക്കളായിരുന്ന ബംഗ്ലാദേശിനെ ഫൈനലില്‍ 4-0ന് തകര്‍ത്തു.

വിജയം പ്രാഥമിക ഘട്ടത്തില്‍ ബംഗ്ലാദേശിനോടേറ്റ തോല്‍വി(0-2)ക്കുള്ള മധുര പ്രതികാരം കൂടിയായി. പ്രാഥമിക ഘട്ടത്തില്‍ നേപ്പാളിനെ 1-0നും ബൂട്ടാനെ 8-0നും തോല്‍പ്പിച്ചാണ് ഭാരതം ഫൈനലിലെത്തിയത്.

ഫൈനലില്‍ ക്യാപ്റ്റന്‍ ജൂലന്‍ നോങ്മായിത്തെന്‍ ആണ് ഭാരതത്തിന്റെ ആദ്യ ഗോള്‍ നേടിയത്. മികച്ച പ്രസ്സിങ് ഗെയിമിലൂടെ നേടിയെടുത്ത പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഭാരതം രണ്ടാം ഗോളും നേടി. സ്‌പോട്ടില്‍ നിന്നും പന്ത് തൊടുത്ത എലിസബെദ് ലക്ര പിഴവില്ലാതെ പന്ത് ലക്ഷ്യത്തിലെത്തിച്ചു. ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആയി മാറിയ പേള്‍ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു ഭാരതത്തിന്റെ മൂന്നാം ഗോള്‍. മത്സരം തീരാന്‍ ഏഴ് മിനിറ്റുള്ളപ്പോള്‍ അന്‍വിത രഘുരാമനും ഗോള്‍ കണ്ടെത്തിക്കൊണ്ട് ഭാരതം കിരീടനേട്ടം ആഘോഷിച്ചു.

ഭാരത വനിതാ ടീമിന്റെ അണ്ടര്‍ 17, അണ്ടര്‍ 19 ടീമുകള്‍ക്കായി അടുത്തിടെ നിയമിക്കപ്പെട്ട പരിശീലക പമേല കോന്റിക്ക് കീഴിലാണ് ഈ നേട്ടം. ഏഷ്യന്‍ കപ്പ് ആണ് ഭാരതവും പമേലയും ലക്ഷ്യമിടുന്ന അടുത്ത നേട്ടം.

ShareSendTweet

Related Posts

ഐപിഎല്‍-ക്രിക്കറ്റ്-പൂരത്തിന്-രണ്ട്-നാള്‍-കൂടി
SPORTS

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

March 26, 2026
ദേശീയ-ഇന്‍ഡോര്‍-അത്ലറ്റിക്സ്:-റീഗന്-സ്വര്‍ണം,-കോമണ്‍വെല്‍ത്ത്-യോഗ്യത
SPORTS

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

March 26, 2026
ലോകകപ്പ്-ഫുട്‌ബോള്‍-2026-യോഗ്യത;-അവസാന-അവസരത്തിനായുള്ള-യുദ്ധം-ഇന്ന്-തുടങ്ങുന്നു
SPORTS

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

March 26, 2026
ആര്‍-സി-ബി-ആദിത്യ-ബിര്‍ളയ്‌ക്ക്-,രാജസ്ഥാന്‍-റോയല്‍സ്-കല്‍-സോമാനിയയ്‌ക്ക്
SPORTS

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

March 24, 2026
പങ്കാളിത്തത്തിന്റെ-മൂന്നാം-വര്‍ഷം;-രാജസ്ഥാന്‍-റോയല്‍സിന്റെ-അസോസിയേറ്റ്-സ്പോണ്‍സറായി-എച്ച്എംഡി
SPORTS

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

March 24, 2026
രാജസ്ഥാന്‍-റോയല്‍സില്‍-ദസൂന്‍-ഷനക
SPORTS

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

March 24, 2026
Next Post
സികെ.-നായിഡു-ട്രോഫി:-കേരളത്തിന്-ഒന്നാം-ഇന്നിങ്‌സ്-ലീഡ്

സി.കെ. നായിഡു ട്രോഫി: കേരളത്തിന് ഒന്നാം ഇന്നിങ്‌സ് ലീഡ്

79-ാം-സന്തോഷ്-ട്രോഫി-ഫൈനല്‍-ഇന്ന്;-8-ാം-കിരീടം-തേടി-കേരളം-സര്‍വീസസ്

79-ാം സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന്; 8-ാം കിരീടം തേടി കേരളം-സര്‍വീസസ്

പശുവിനെ-തീറ്റാനായി-ഇറങ്ങിയ-ഭിന്നശേഷിക്കാരിയായ-പ്ലസ്-വൺ-വിദ്യാർത്ഥിനി-വയലിൽ-മരിച്ച-നിലയിൽ,-കുട്ടിയെ-കാണാതെ-അന്വേഷിച്ചിറങ്ങിയ-പ്രദേശവാസികൾ-കുട്ടിയെ-കണ്ടെത്തിയത്-മരിച്ച-നിലയിൽ;-ദുരൂഹത

പശുവിനെ തീറ്റാനായി ഇറങ്ങിയ ഭിന്നശേഷിക്കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനി വയലിൽ മരിച്ച നിലയിൽ, കുട്ടിയെ കാണാതെ അന്വേഷിച്ചിറങ്ങിയ പ്രദേശവാസികൾ കുട്ടിയെ കണ്ടെത്തിയത് മരിച്ച നിലയിൽ; ദുരൂഹത

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി
  • ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത
  • ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു
  • ഹിസ്ബുള്ളയുടെ മിസൈൽ മുനയൊടിക്കാൻ പുതിയ തന്ത്രം! ലെബനൻ അതിർത്തിയിൽ ബഫർ സോണുമായി ഇസ്രയേൽ
  • കിമ്മിന്റെ ഗർജ്ജനം! ട്രംപിന് മുന്നറിയിപ്പ്‌ 

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.