Thursday, March 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

സി.കെ. നായിഡു ട്രോഫി: കേരളത്തിന് ഒന്നാം ഇന്നിങ്‌സ് ലീഡ്

by News Desk
February 8, 2026
in SPORTS
സികെ.-നായിഡു-ട്രോഫി:-കേരളത്തിന്-ഒന്നാം-ഇന്നിങ്‌സ്-ലീഡ്

സി.കെ. നായിഡു ട്രോഫി: കേരളത്തിന് ഒന്നാം ഇന്നിങ്‌സ് ലീഡ്

തിരുവനന്തപുരം: 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി.കെ. നായിഡു ട്രോഫിയില്‍ ഗോവയ്‌ക്കെതിരെ കേരളത്തിന് 84 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 255-നെതിരെ ബാറ്റിങ്ങിനിറങ്ങിയ ഗോവ 171 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് നേടിയ ഷോണ്‍ റോജറുടെ തകര്‍പ്പന്‍ പ്രകടനമാണ് കേരളത്തിന് കരുത്തായത്. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ കേരളം രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെടുത്തിട്ടുണ്ട്. ഇതോടെ കേരളത്തിന്റെ ലീഡ് 121 ആയി ഉയര്‍ന്നു.

വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസം കളി തുടങ്ങിയ ഗോവയ്‌ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. തുടര്‍ന്നങ്ങോട്ട് കൂട്ടതകര്‍ച്ച നേരിട്ട ഗോവ എട്ടിന് 116 എന്ന നിലയിലായി. തുടര്‍ന്ന് ചിഗിരുപതി വെങ്കടയും സമര്‍ഥും ചേര്‍ന്ന ഒന്‍പതാം വിക്കറ്റ് കൂട്ടുകെട്ട് ടീം ടോട്ടല്‍ 150 കടത്തി. വെങ്കട 31 റണ്‍സെടുത്തു; സമര്‍ഥ് 16 റണ്‍സോടെ പുറത്താകാതെ നിന്നു. അവസാന രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്‌ത്തി ജെ.എസ്. അനുരാജാണ് ഗോവന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. അനുരാജിന്റെ ആകെ വിക്കറ്റ് നേട്ടം മൂന്ന് ആണ്.
രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച കേരളത്തിന് ഓപ്പണര്‍മാരായ എസ്.എസ്. അക്ഷയ് (10), അഭിഷേക് ജെ. നായര്‍ (രണ്ട്) എന്നിവരെ നഷ്ടമായി. വരുണ്‍ നായനാരും(18) കൈലാസ് ബി നായരും(രണ്ട്) ആണ് ക്രീസില്‍.

ShareSendTweet

Related Posts

ഐപിഎല്‍-ക്രിക്കറ്റ്-പൂരത്തിന്-രണ്ട്-നാള്‍-കൂടി
SPORTS

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

March 26, 2026
ദേശീയ-ഇന്‍ഡോര്‍-അത്ലറ്റിക്സ്:-റീഗന്-സ്വര്‍ണം,-കോമണ്‍വെല്‍ത്ത്-യോഗ്യത
SPORTS

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

March 26, 2026
ലോകകപ്പ്-ഫുട്‌ബോള്‍-2026-യോഗ്യത;-അവസാന-അവസരത്തിനായുള്ള-യുദ്ധം-ഇന്ന്-തുടങ്ങുന്നു
SPORTS

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

March 26, 2026
സലാ…-യൂറോപ്പിലെ-ഈജിപ്ഷ്യന്‍-രാജാവ്-ലിവര്‍പൂളില്‍-നിന്നും-പടിയിറങ്ങുന്നു;-ഈ-സീസണ്‍-തീരുന്നതോടെ-ഒഴിയും
SPORTS

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

March 26, 2026
തുടര്‍-വിജയം-തേടി-ഗോകുലം-ഇന്നിറങ്ങും
SPORTS

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

March 26, 2026
പരമ്പര-നേട്ടം-ദക്ഷിണാഫ്രിക്കയ്‌ക്ക്
SPORTS

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

March 26, 2026
Next Post
79-ാം-സന്തോഷ്-ട്രോഫി-ഫൈനല്‍-ഇന്ന്;-8-ാം-കിരീടം-തേടി-കേരളം-സര്‍വീസസ്

79-ാം സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന്; 8-ാം കിരീടം തേടി കേരളം-സര്‍വീസസ്

പശുവിനെ-തീറ്റാനായി-ഇറങ്ങിയ-ഭിന്നശേഷിക്കാരിയായ-പ്ലസ്-വൺ-വിദ്യാർത്ഥിനി-വയലിൽ-മരിച്ച-നിലയിൽ,-കുട്ടിയെ-കാണാതെ-അന്വേഷിച്ചിറങ്ങിയ-പ്രദേശവാസികൾ-കുട്ടിയെ-കണ്ടെത്തിയത്-മരിച്ച-നിലയിൽ;-ദുരൂഹത

പശുവിനെ തീറ്റാനായി ഇറങ്ങിയ ഭിന്നശേഷിക്കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനി വയലിൽ മരിച്ച നിലയിൽ, കുട്ടിയെ കാണാതെ അന്വേഷിച്ചിറങ്ങിയ പ്രദേശവാസികൾ കുട്ടിയെ കണ്ടെത്തിയത് മരിച്ച നിലയിൽ; ദുരൂഹത

പതറാതെ-സൂര്യ;-സമ്മർദ്ദഘട്ടത്തിലും-വിജയമന്ത്രവുമായി-ഇന്ത്യൻ-നായകൻ

പതറാതെ സൂര്യ; സമ്മർദ്ദഘട്ടത്തിലും വിജയമന്ത്രവുമായി ഇന്ത്യൻ നായകൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഏഴു വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ; കപ്പൽ പുറപ്പെട്ടു; ഉടൻ മംഗളൂരുവിലെത്തും
  • ‘അവരെ പോലെ ‘ദല്ലാൾ’ പണി ചെയ്യേണ്ട ആവശ്യം ഇന്ത്യയ്ക്കില്ല’- യുഎസിനും ഇറാനുമിടയിൽ മധ്യസ്ഥതയ്ക്ക് നിൽക്കുന്ന പാകിസ്ഥാനെ പരിഹസിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ
  • നെതന്യാഹുവിന്റെ വ്യാമോഹങ്ങൾക്ക് അമേരിക്കൻ സൈനികർ ഇരയാകുന്നു- ഇറാൻ!! ഇറാനിലേക്ക് ഇതുവരെ 15,000ത്തിലധികം ബോംബുകൾ തൊടുത്തുവിട്ടു- ഇസ്രയേൽ, ജിസിസി രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്നത് ക്രൂരമായ ആക്രമണങ്ങള്- യുഎൻ മനുഷ്യാവകാശ കൗൺസിൽ, ലെബനോൺ അടുത്ത ഗാസ ആകാൻ പാടില്ല- അന്റോണിയോ ഗുട്ടെറസ്
  • ട്രംപിന്റെ 15 ഉപാധികൾ തള്ളി, പകരം 5 നിബന്ധനകൾ അങ്ങോട്ടുവച്ച് ഇറാൻ!! എണ്ണക്കപ്പൽ പാത താനും ഇറാൻ പരമോന്നത നേതാവും കൂടി അങ്ങനെ സംയുക്തമായി നിയന്ത്രിക്കണ്ട, ഹോർമുസിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കണം… ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ യുഎസ് നിർണായക നീക്കം
  • ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.