തുടങ്ങിവച്ച യുദ്ധം അവസാനിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി അമേരിക്ക, 48 മണിക്കൂർ അന്ത്യശാസനം 5 ദിവസത്തേക്ക് നീട്ടി!! പൂർണ്ണവും സമ്പൂർണ്ണവുമായ പരിഹാരം കാണാൻ ഇറാനുമായി ചർച്ച… ശുഭ പ്രതീക്ഷയിൽ ട്രംപ്, പ്രതികരിക്കാതെ ഇറാനും ഇസ്രയേലും…
വാഷിങ്ടൺ: നിങ്ങളായി തുടങ്ങിവച്ച യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ലോക രാജ്യങ്ങൾ രംഗത്തെത്തിയതോടെ പുതിയ വഴികൾ തുറന്നുവന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ സംഘർഷത്തിന് ‘പൂർണ്ണവും സമ്പൂർണ്ണവുമായ ...
Read moreDetails









