Saturday, May 17, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

മെഡിസെപ്പ് മാതൃകയിൽ പ്രവാസികൾക്കും, ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുക: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ.

by News Desk
May 9, 2025
in BAHRAIN
മെഡിസെപ്പ് മാതൃകയിൽ പ്രവാസികൾക്കും, ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുക: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ.

മനാമ : കേരളത്തിൽ സർക്കാർജീവനക്കാർക്കും പെൻഷൻ വാങ്ങിക്കുന്നവർക്കും ആശ്രിതർക്കും വേണ്ടി നടപ്പിലാക്കിയ മെഡിസെപ്പ് മാതൃകയിൽ പ്രവാസികൾക്കും ആശ്രിതർക്കും നോർക്കയുടെ കീഴിൽ എല്ലാ വിധ രോഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കണമെന്ന് മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ആവശ്യപ്പെട്ടു.

ബഹ്‌റൈൻ കേരളീയ സമാജത്തിൽ നോർക്ക വൈസ് ചെയർമാൻ ശ്രീരാമകൃഷ്‌ണൻ, സി ഇ ഒ അജിത് കോലശ്ശേരി എന്നിവരുമായി നടന്ന സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ച മുഖാമുഖം പരിപാടിയിലാണ് എം ജെ പി എ ഭാരവാഹികൾ നിവേദനം നൽകിയത്.

പ്രവാസികൾക്കുള്ള മിക്ക ആനുകൂല്യങ്ങളും മരണനാന്തരമാണെന്നുള്ള വസ്തുത ഖേദകരമാണ്.ലഭ്യമാകുന്ന ആരോഗ്യ പരിരക്ഷയിൽ പോലും ക്രിട്ടിക്കൽ രോഗങ്ങൾക്ക് മാത്രമെന്നുള്ള പരിമിതപ്പെടുത്തലും ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നു.

പരിചിതമല്ലാത്ത കാലാവസ്‌തയും ഭക്ഷണ രീതികളും മറ്റു നിസ്സഹായ സാഹചര്യങ്ങളും യുവത്വത്തിൽ തന്നെ രോഗികളാക്കുന്ന പ്രവാസികളിൽ അകാല മരണനിരക്ക് അടുത്തകാലത്തായി ക്രമാതീതമായി വർധിച്ചു വരികയാണ്.നിരവധി കാരണങ്ങൾ കൊണ്ടു രോഗം വന്നാൽ നാട്ടിൽ പോലും ചികിൽസിക്കാൻ കഴിയാതെ ഗൾഫിലേക്ക് തിരിച്ചു വന്നു മരണപ്പെട്ടു പോകുന്ന ഹതഭാഗ്യരാണ് പ്രവാസികൾ.
മെഡിസപ്പ് മോഡലിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി മാത്രമാണ് ഇനി പ്രവാസികൾക്കാശ്രയം. അതുകൊണ്ട് തന്നെ നോർക്കയുടെ കീഴിൽ മെഡിസപ്പ് മാതൃകയിൽ പ്രവാസികൾക്കും ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണമെന്ന് മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ നിവേദനത്തിൽ ആവശ്യപ്പെട്ടു.

രക്ഷാധികാരി നാസർ മഞ്ചേരി, പ്രസിഡന്റ്‌ ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ , കരീംമോൻ, അമൃത രവി,സലാം മാസ്റ്റർ, ഷിദ, സാജൻ ചെറിയാൻ എന്നിവർ സന്നിഹിതരായിരുന്നു.

ShareSendTweet

Related Posts

മർകസ് സെൻട്രൽ ജനറൽ കൗൺസിലുകൾ മെയ് 16ന് നടക്കും
BAHRAIN

മർകസ് സെൻട്രൽ ജനറൽ കൗൺസിലുകൾ മെയ് 16ന് നടക്കും

May 15, 2025
ഹോപ്പിന്റെ പത്താം വാർഷികാഘോഷം മെയ് 16 ന്; പ്രശസ്ത വയലിനിസ്റ്റ് അപർണ്ണ ബാബു ബഹ്റൈനിൽ എത്തി.
BAHRAIN

ഹോപ്പിന്റെ പത്താം വാർഷികാഘോഷം മെയ് 16 ന്; പ്രശസ്ത വയലിനിസ്റ്റ് അപർണ്ണ ബാബു ബഹ്റൈനിൽ എത്തി.

May 15, 2025
ബഹ്‌റൈനിൽ മലപ്പുറം ഡിസ്ട്രിക്ട് ഫോറം 10,12 ക്ലാസ്സ്‌ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നു.
BAHRAIN

ബഹ്‌റൈനിൽ മലപ്പുറം ഡിസ്ട്രിക്ട് ഫോറം 10,12 ക്ലാസ്സ്‌ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നു.

May 15, 2025
ലൈഫ് ബിയോണ്ട് അഡിക്ഷൻ: പ്രവാസി മിത്ര കയ്യൊപ്പ് മെയ് 16ന് വെള്ളിയാഴ്ച
BAHRAIN

ലൈഫ് ബിയോണ്ട് അഡിക്ഷൻ: പ്രവാസി മിത്ര കയ്യൊപ്പ് മെയ് 16ന് വെള്ളിയാഴ്ച

May 15, 2025
സമസ്ത ബഹ്റൈൻ അദ്ധ്യാപക ശില്പശാലയും പാരൻസ് മീറ്റും സംഘടിപ്പിക്കുന്നു
BAHRAIN

സമസ്ത ബഹ്റൈൻ അദ്ധ്യാപക ശില്പശാലയും പാരൻസ് മീറ്റും സംഘടിപ്പിക്കുന്നു

May 15, 2025
ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷന്‍ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു
BAHRAIN

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷന്‍ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

May 15, 2025
Next Post
ആര്‍ എസ് സി ഗ്ലോബല്‍ സമ്മിറ്റിന് തുടക്കമായി.

ആര്‍ എസ് സി ഗ്ലോബല്‍ സമ്മിറ്റിന് തുടക്കമായി.

ഇന്ത്യ-പാക്-സംഘര്‍ഷം;-ഒരു-മാസത്തെ-ശമ്പളം-നാഷണല്‍-ഡിഫന്‍സ്-ഫണ്ടിലേക്ക്-നല്‍കി-രേവന്ത്-റെഡ്ഡി

ഇന്ത്യ- പാക് സംഘര്‍ഷം; ഒരു മാസത്തെ ശമ്പളം നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് നല്‍കി രേവന്ത് റെഡ്ഡി

ഇസ്രായേലിലേക്കുളള-വിമാന-സര്‍വ്വീസുകള്‍-നിര്‍ത്തിവെച്ച്-എയര്‍-ഇന്ത്യ

ഇസ്രായേലിലേക്കുളള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ

Recent Posts

  • 2025 മെയ് 17: ഇന്നത്തെ രാശിഫലം അറിയാം
  • പ്രജ്ഞാനന്ദയുടെ ബെങ്കോ ഗാംബിറ്റില്‍ യുഎസിന്റെ വെസ്ലി സോ വീണു; കിരീടത്തിനരികെ പ്രജ്ഞാനന്ദ; വീണ്ടും തോറ്റ് എറ്റവും പിന്നില്‍ ലോകചാമ്പ്യന്‍ ഗുകേഷ്
  • ദോഹ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെളളി, 90.23 മീറ്റര്‍ ദൂരമെറിഞ്ഞ് ചരിത്രം കുറിച്ചു
  • ട്രംപ് പാക് പക്ഷത്തോ?
  • എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികദിനമായ മെയ് 20 യുഡിഎഫ് കരിദിനമായി ആചരിക്കും; അടൂര്‍ പ്രകാശ്

Recent Comments

No comments to show.

Archives

  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • GCC
  • LIFE STYLE
  • KERALA
  • SOCIAL MEDIA
  • INDIA
  • BUSINESS
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.