Wednesday, April 29, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഗ്ലോബൽ എൻആർഐ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ “ദീപ്തം 2K25” ആഘോഷിച്ചു

by News Desk
May 25, 2025
in BAHRAIN
ഗ്ലോബൽ എൻആർഐ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ “ദീപ്തം 2K25” ആഘോഷിച്ചു

മനാമ: ഗ്ലോബൽ എൻആർഐ വെൽഫെയർ അസോസിയേഷൻ ബഹ്‌റൈൻ ബഹ്റൈൻ ചാപ്റ്റർ “ദീപ്തം 2K25” 2025 മെയ് 23 ന് ബഹ്റൈൻ മീഡിയാ സിറ്റിയിൽ വെച്ച് ആഘോഷിച്ചു. പ്രസിഡണ്ട് ജാബിർ വൈദ്യരകത്തിൻ്റെ അദ്ധ്യക്ഷതയിൽ മുൻ പ്രവാസി കമ്മീഷൻ അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ സുബൈർ കണ്ണൂർ ഉദ്ഘാടനവും 2022-23 വർഷത്തെ സേവാ പുരസ്ക്കാരം വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് അൻവർ ശൂരനാടിന് സുബൈർ കണ്ണൂരും 2024-25 വർഷത്തെ സേവാ പുരസ്ക്കാരം ജീവകാരുണ്യ പ്രവർത്തകനായ മജീദ് തണലിന് പ്രസിഡണ്ട് ജാബിർ വൈദ്യരകത്തും മൊമൻ്റോ നൽകി ആദരിച്ചു. സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി – ഫ്രാൻസിസ് കൈതാരത്ത് ആശംസയും ജനറൽ സെക്രട്ടറി ശ്രീ: ഗ്ലാഡ്സ്റ്റൺ റിക്കി സ്വാഗതവും പ്രോഗ്രാം കൺവീനർ സിയാദ് ബഷീർ നന്ദിയും. പ്രസ്തുത ചടങ്ങിൽ വിവിധ മേഖലകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഗ്രൂപ്പിലെ അംഗങ്ങളായ അരുൺ പ്രകാശ് , പ്രജീഷ് തിക്കോടി ,രമേശൻ വെള്ളികുളങ്ങര ,ശിഹാബ് അലി താന , റഫീക്ക് ധർമ്മടം , ഹഫ്സ എ റഹ്മാൻ , ഗോപി പി കെ , മുഹമ്മദലി CH ആയഞ്ചേരി ,മുഹമ്മദലി കാപ്പാട് ,ജോജിഷ് മേപ്പയ്യൂർ ,ചന്ദ്രൻ ചെറിയാണ്ടി ,അജിത് കുമാർ കൃഷ്ണഗിരി,റോഷ്നാര അഫ്സൽ ,ഇബ്രാഹിം വയനാട് എന്നിവർക്ക് മൊമൻ്റോ നൽകി ആദരിക്കുകയും ചെയ്തു.

38 വർഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയാവുന്ന ജോസ് മാത്യുവിന് മൊമൻ്റോ നൽകി ആദരിക്കുകയും പ്രോഗ്രാം കോർഡിനേറ്റർ ജബ്ബാർ കുട്ടീസ് – അവതാരകൻ രാജീവ് കെ പി എന്നിവർക്കും മൊമൻ്റോ നൽകുകയും നാട്ടിൽ നിന്നും വന്ന ജോ: സെക്രട്ടറി നിഷ ഗ്ലാഡ്സ്റ്റൺ ൻ്റെ മാതാവ് ആനീസ് പ്രകാശ് വയനാടിനും ശിഹാബ് അലിയുടെ മാതാവ് സുബൈദ താനയ്ക്കും ജസീൽ വൈദ്യരകത്തിൻ്റെ മാതാവ് സാബിറ പിഎം നും പൊന്നാട നൽകി ആദരിക്കുകയും ചെയ്തു.

നിറമിഴിയുന്ന കലാപരിപാടികളും സാമൂഹിക ബോധപരിപാടികളും ആകർഷകമായി സമന്വയിച്ച ഈ സംഗമം, ബഹ്‌റൈൻ മലയാളി സമൂഹത്തിനുള്ളൊരു വിപുലമായ ആഘോഷ വേളയായി മാറി.
ബിഎംസി അധ്യാപകരും, ബഹ്‌റൈനിലെ പ്രശസ്തരായ കലാകാരന്മാരും കുട്ടികളും അവതരിപ്പിച്ച മനോഹരമായ കലാവിരുന്നുകൾ പരിപാടിക്ക് പ്രത്യേക മികവ് നൽകി. കലാപരിപാടികൾ, സൗഹൃദ സംഭാഷണങ്ങൾ, മ്യൂസിക് വിരുന്ന് തുടങ്ങിയവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരുന്നു.കലാ പരിപാടികൾ അവതരിപ്പിച്ച മുഴുവൻ പേർക്കും സർട്ടിഫിക്കറ്റും മെഡലും നൽകി ആദരിക്കുകയും ചെയ്തു. പ്രോഗ്രാമിന് ജി എൻ ആർ ഐയിലെ എക്സിക്യുട്ടീവ് അംഗങ്ങൾ, മെമ്പർമാർ, ലേഡീസ് വിംഗ് പ്രവർത്തകർ എന്നിവർ നേതൃത്വം നല്കുകയും അവതാരകനായ രാജീവ് കെ.പി കാര്യ പരിപാടികൾ നിയന്ത്രിക്കുകയും ചെയ്തു.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
കനോലി നിലമ്പൂർ കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കനോലി നിലമ്പൂർ കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഐ.വൈ.സി.സി ബഹ്‌റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു

ഐ.വൈ.സി.സി ബഹ്‌റൈൻ - രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു

മർകസ് ബഹ്റൈൻ ചാപ്റ്റർ ഡയരക്ടറേറ്റ് പുന:സംഘടിപ്പിച്ചു

മർകസ് ബഹ്റൈൻ ചാപ്റ്റർ ഡയരക്ടറേറ്റ് പുന:സംഘടിപ്പിച്ചു

Recent Posts

  • ഇറാന്റെ ‘ഷാഡോ ബാങ്കിംഗ്’ തകർക്കാൻ അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉപരോധം
  • ബാങ്കിൽ അസ്ഥികൂടവുമായി എത്തിയ സംഭവം; വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക്
  • Horoscope April 29: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 29 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു
  • ഫുട്‌ബോള്‍ ലോകകപ്പ് 2026: കലാശക്കളിക്ക് മെറ്റ് ലൈഫ്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.