Tuesday, April 28, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് സോഷ്യൽ ഗ്രൂപ്പ് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.

by News Desk
June 5, 2025
in BAHRAIN
ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് സോഷ്യൽ ഗ്രൂപ്പ് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.

മനാമ: എല്ലാ വർഷവും ജൂൺ 5- ന് ആഗോളതലത്തിൽ ആചരിക്കുന്ന ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണത്തിനായുള്ള അവബോധവും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി,

ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് സോഷ്യൽ ഗ്രൂപ്പ് ,
സിറോ സ്പോർട്സ് അക്കാദമിയുമായി സഹകരിച്ച്
ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.

ഗുദൈബിയയിലെ ആൻഡലസ് ഗാർഡനിൽ നടന്ന ചടങ്ങിൽ ഗ്രൂപ്പ് അംഗങ്ങൾക്കും, സിറോ സ്പോർട്സ് അക്കാദമി വിദ്യാർത്ഥികൾക്കും, അഭ്യുദയകാംക്ഷികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു.

ഇതിനോടനുബന്ധിച്ച് നിരവധി നിർധന കുടുംബങ്ങൾക്ക് ഈദ് ഭക്ഷണ കിറ്റുകളും വിതരണം നടത്തി, ജ്യൂസ്, വെള്ളം, മധുരപലഹാരങ്ങൾ എന്നിവ വിതരണം ചെയ്തു.

ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, ഷഫീഖ് മലപ്പുറം, അജിത് കൃഷ്ണൻ, മസറുദ്ദീൻ, നിസാർ ഷാ, അഖില ലൈസ ജോസഫ്, ആയിഷ നിഹാര, സമീന ഷെയ്ഖ്, സിറോ സ്പോർട്സ് അക്കാദമി പ്രതിനിധി മുഹമ്മദ് മിഹ്‌റാസ് എന്നിവരും വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും അഭ്യുദയകാംക്ഷികളും പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പങ്കെടുത്തു.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
ഡീൻ കുര്യാക്കോസ് എം പി യെ ഐ.വൈ.സി.സി ബഹ്‌റൈൻ പ്രതിനിധികൾ സന്ദർശിച്ചു.

ഡീൻ കുര്യാക്കോസ് എം പി യെ ഐ.വൈ.സി.സി ബഹ്‌റൈൻ പ്രതിനിധികൾ സന്ദർശിച്ചു.

ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം ഒരുക്കുന്നു.

ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം ഒരുക്കുന്നു.

Recent Posts

  • പാടത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു, കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ
  • പോലീസ് സജിയെ പിടികൂടിയത് വിശപ്പ് സഹിക്കാനാവാതെ മാളം വിട്ടിറങ്ങിയപ്പോൾ!! അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചുമൂടി, അവിടെയിരുന്ന് ഇറച്ചി പാകം ചെയ്തു കഴിച്ചു, തന്റെ വിവാഹമാണെന്നു പറഞ്ഞ് പലരിൽനിന്നും പണം കടം വാങ്ങി, വീട്ടിൽ കാലുകുത്തിയാൽ കൊന്നു കളയുമെന്ന് സഹോ​ദരിക്കു നേരെ ഭീഷണി… പിതാവിന്റെ തിരോധാനത്തിലും ദുരൂഹത
  • കിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന പ്ലസ് ടു വിദ്യാർഥിനിക്കു നേരേ പാമ്പ് ചീറ്റിക്കൊണ്ടെത്തി, കുട്ടി ചാടി കട്ടിലിനുമുകളിൽ കയറി!! ഇടുക്കിയിൽ 14 വയസുകാരൻ ഉൾപ്പെടെ രണ്ടുപേർക്ക് പാമ്പ് കടിയേറ്റു, കോഴിക്കോട് വെള്ളം കോരുന്നതിനിടെ കപ്പിയിൽ പാമ്പ്
  • കരയാതിരിക്കാന്‍ പിഞ്ചുകുഞ്ഞുങ്ങളുടെ വായ മൂടിക്കെട്ടി, മൂന്ന് മീറ്റർ വീതിയുള്ള മുറിയില്‍ ഇരുപതോളം കുട്ടികളെ കുത്തിനിറച്ചു, കൈകാലുകള്‍ കെട്ടിയിട്ട് പീഡനം, കുട്ടികളുടെ ശരീരത്തില്‍ നിറയെ മുറിവേറ്റ പാടുകള്‍, ഡേ കെയർ സെന്റര്‍ വളഞ്ഞ് പൊലീസ്, 13 പേരെ അറസ്റ്റ് ചെയ്തു
  • ‘അമേരിക്കയുടെ പ്രതാപവും ആ​ഗോളാധിപത്യവുമൊക്കെ തകരും; മറ്റ് രാജ്യങ്ങൾ എന്തു ചെയ്യണമെന്ന് ആജ്ഞാപിക്കാൻ ഇനി അവർക്ക് സാധിക്കില്ല‘- ഇറാൻ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.