Tuesday, April 28, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

by News Desk
June 5, 2025
in BAHRAIN
ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

മനാമ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എം സ്വരാജിനെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബഹ്റൈൻ പ്രതിഭ ഹാളിൽ വച്ച് നടന്നു.

തെരഞ്ഞെടുപ്പ് കൺവെൻഷൻ നാട്ടിൽ നിന്നും ഓൺലൈനായി ശ്രീ നാസർ കോളായി ഉദ്ഘാടനം ചെയ്തു. വർത്തമാന കാലഘട്ടത്തിൽ ദൈവത്തിൻറെ സ്വന്തം നാടായ കേരളം നേരിടുന്ന പ്രധാന വെല്ലുവിളി വർഗീയതയാണെന്നും ആ വർഗീയതയെ ഉന്മൂലനം ചെയ്യുവാൻ എല്ലാ മതേതരത്വ ജനാധിപത്യ വിശ്വാസികളും ഒന്നിച്ച് അണിനിരക്കണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലു വർഷക്കാലത്തെ ഇടതുമുന്നണി ഗവൺമെൻറിൻറെ ഭരണ നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പ്രോഗ്രസ് കാർഡ് ജനങ്ങളുടെ മുന്നാകെ സമർപ്പിച്ചുകൊണ്ട് അഭിമാനകരമായ പദ്ധതികൾ കേരളത്തിൻറെ മണ്ണിൽ നടപ്പിലാക്കിയ ഈ ഗവൺമെൻ്റിന് എതിരെ ഒരക്ഷരം പറയാൻ പറ്റാത്ത സാഹചര്യമാണ് കേരളത്തിലെ പ്രതിപക്ഷത്തിന് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് പെൻഷൻ വാങ്ങുന്ന സാധാരണക്കാരായ ആളുകളെ വരെ അധിക്ഷേപിക്കുന്ന പ്രസ്താവന വരെ കോൺഗ്രസിന്റെ ദേശീയ നേതാവിൽ നിന്നുപോലും ഉണ്ടായത് എന്നത് വളരെ ശ്രദ്ധേയമാണ്.


വിദ്യാഭ്യാസരംഗത്തും, ആരോഗ്യ മേഖലയിലും, അടിസ്ഥാന സൗകര്യ വികസനത്തിൽ അടക്കം അഭൂതപൂർവ്വമായ വികസനമാണ് കഴിഞ്ഞ നാളുകളിൽ കേരളം ദർശിച്ചത്. യുഡിഎഫ് ഗവൺമെൻറ് ഉപേക്ഷിച്ചു പോയ പദ്ധതികൾ ആകെ തന്നെ ഇച്ഛാശക്തിയോടുകൂടി നടപ്പിലാക്കിയ ഗവൺമെൻറ് ആണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേത്. മഹാപ്രളയത്തിനും, മഹാവ്യാധിക്കും, മഹാമാരിക്കും ഒന്നും കേരളത്തെ വിട്ടുകൊടുക്കാതെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച ഈ ഗവൺമെൻറ് വരും നാളുകളിലും തുടരണമെന്നാണ് കേരളത്തിലെ മഹാഭൂരിപക്ഷം ജനതയും ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തിലാണ് അനവസരത്തിൽ നമ്മുടെ മേൽ അടിച്ചേൽപ്പിച്ച നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പ്രാധാന്യം വർദ്ധിക്കുന്നത്.

ആയതിനാൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യം മുന്നണിയുടെ കരുത്തനായ സാരഥി എം സ്വരാജിനെ വിജയിപ്പിക്കുവാൻ മുഴുവൻ പ്രവാസി സമൂഹത്തിൻ്റെയും അകമഴിഞ്ഞ സഹകരണവും, പിന്തുണയും ഉണ്ടാകണമെന്ന് നാസർ കൊളായി പറഞ്ഞു.

ഇടതുപക്ഷ കൂട്ടായ്മ കൺവീനർ സുബൈർ കണ്ണൂരിന്റെ അധ്യക്ഷതയിൽ കൂടിയ കൺവെൻഷനിൽ പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, ലോക കേരള സഭാംഗങ്ങളായ സി വി നാരായണൻ, ജേക്കബ് ജോർജ്, നവ കേരള പ്രതിനിധി എസ് . വി.ബഷീർ, എൻസിപി പ്രതിനിധി ഫൈസൽ എഫ് എം, എന്നിവർ സന്നിഹിതരായിരുന്നു. നവ കേരള കോഡിനേഷൻ കമ്മറ്റി സെക്രട്ടറി ഷാജി മൂതല സ്വാഗതം പറഞ്ഞു,ഐഎൻഎൽ നേതാവ് മൊയ്തീൻകുട്ടി പുളിക്കൽ നന്ദി രേഖപ്പെടുത്തി.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം ഒരുക്കുന്നു.

ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം ഒരുക്കുന്നു.

സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഇന്ത്യൻ സ്‌കൂൾ ആദരിച്ചു

സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഇന്ത്യൻ സ്‌കൂൾ ആദരിച്ചു

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികാഘോഷം ഈദ് രണ്ടാം ദിനം; പാട്ടുഹോളിക് ബഹ്‌റൈനിൽ

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികാഘോഷം ഈദ് രണ്ടാം ദിനം; പാട്ടുഹോളിക് ബഹ്‌റൈനിൽ

Recent Posts

  • കരയാതിരിക്കാന്‍ പിഞ്ചുകുഞ്ഞുങ്ങളുടെ വായ മൂടിക്കെട്ടി, മൂന്ന് മീറ്റർ വീതിയുള്ള മുറിയില്‍ ഇരുപതോളം കുട്ടികളെ കുത്തിനിറച്ചു, കൈകാലുകള്‍ കെട്ടിയിട്ട് പീഡനം, കുട്ടികളുടെ ശരീരത്തില്‍ നിറയെ മുറിവേറ്റ പാടുകള്‍, ഡേ കെയർ സെന്റര്‍ വളഞ്ഞ് പൊലീസ്, 13 പേരെ അറസ്റ്റ് ചെയ്തു
  • ‘അമേരിക്കയുടെ പ്രതാപവും ആ​ഗോളാധിപത്യവുമൊക്കെ തകരും; മറ്റ് രാജ്യങ്ങൾ എന്തു ചെയ്യണമെന്ന് ആജ്ഞാപിക്കാൻ ഇനി അവർക്ക് സാധിക്കില്ല‘- ഇറാൻ
  • ‘കിതാബില്‍ ഇതും പറഞ്ഞിട്ടുണ്ടോ ആവോ?’ രണ്ടാമത്തെ പീഡന കേസാണിത്, ഇയാള്‍ എന്റെ സുഹൃത്തൊന്നുമല്ല, ഷിയാസ് കരീമിനെതിരെ ലക്ഷ്മി പ്രിയ
  • സംസ്ഥാനത്ത് രാത്രി അരമണിക്കൂര്‍ ലോഡ് ഷെഡിങ്
  • ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; പ്രഖ്യാപനം നടത്തിയവർക്ക് നോട്ടീസ്; വൈകിട്ടോടെ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയ്ക്ക് നിർദ്ദേശം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.