Monday, April 20, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

Happy Holi Wishes in Malayalam: ‘കലരട്ടെ കാന്തിയെഴും സ്‌നേഹവര്‍ണങ്ങള്‍’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍

by KP Sabin
March 3, 2026
in LIFE STYLE
happy-holi-wishes-in-malayalam:-‘കലരട്ടെ-കാന്തിയെഴും-സ്‌നേഹവര്‍ണങ്ങള്‍’-;-പ്രിയപ്പെട്ടവര്‍ക്ക്-നേരാം-ഹൃദയം-നിറഞ്ഞ-ഹോളി-ആശംസകള്‍

Happy Holi Wishes in Malayalam: ‘കലരട്ടെ കാന്തിയെഴും സ്‌നേഹവര്‍ണങ്ങള്‍’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍

happy holi wishes in malayalam festival of colours romantic quotes messages colourful images for loved ones-holi ashamsakal

വൈവിധ്യമാര്‍ന്ന ലക്ഷ്യങ്ങള്‍ക്ക് പിറകെയുള്ള മനുഷ്യരുടെ പ്രയാണമാണ് ജീവിതം. ആ യാത്രയില്‍ സ്‌നേഹനിറങ്ങളുടെ കാന്തിയറ്റുപോകാതെ കാക്കേണ്ടതുണ്ട്. ഹോളി ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് നേരാം സ്നേഹാശംസകള്‍…

  • കലരട്ടെ കാന്തിയെഴും സ്‌നേഹവര്‍ണങ്ങള്‍, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
  • നിറ-നൃത്തം തുടരട്ടെ ജീവിതത്തില്‍, സുവര്‍ണ ശോഭയാര്‍ന്ന ഹോളി ആശംസകള്‍
  • സ്നേഹമേറുമ്പോള്‍ തിളങ്ങും ജീവിത നിറങ്ങള്‍, ഹൃദ്യമായ ഹോളി ആശംസകള്‍
  • സൗവര്‍ണ ശോഭയില്‍ സ്നേഹകാന്തി വിരിയട്ടെ, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
  • സ്നേഹവര്‍ണങ്ങള്‍ തിളങ്ങട്ടെ ജീവിതവഴികളിലെന്നും, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
  • വര്‍ണാഭമാകട്ടെ ജീവിത വഴികള്‍ എന്നും, ഹൃദ്യമായ ഹോളി ആശംസകള്‍
  • മഴവില്‍ തിളക്കമോടെ പുലരട്ടെ സ്നേഹദിനങ്ങള്‍, പ്രത്യാശയുടെ ഹോളി ആശംസകള്‍
  • സ്നേഹാനന്ദങ്ങള്‍ അവിരാമം തുടരട്ടെ ജീവിതയാത്രയില്‍, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
  • ഇരുളകന്ന് ശോഭിക്കട്ടെ സ്നേഹപ്രകാശം, കനിവാര്‍ന്ന ഹോളി ആശംസകള്‍
  • നിറങ്ങളും മധുരവും നല്ല നേരങ്ങളും ചേര്‍ന്ന് സുന്ദരസുരഭിലമാകട്ടെ ജീവിതം, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
  • ആനന്ദമധുരിതാനുഭവങ്ങള്‍ അനുസ്യൂതം തുടരട്ടെ ജീവിതത്തില്‍, സ്നേഹം നിറഞ്ഞ ഹോളി ആശംസകള്‍
  • കനിവിന്റെ മധുര മനോഹര നിറങ്ങള്‍ ജ്വലിക്കട്ടെയെങ്ങും, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
  • സ്നേഹനിറങ്ങള്‍ കലരട്ടെ, കനിവ് നിറയട്ടെ, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
  • നിറമേറട്ടെ ജീവിത വഴികളില്‍, വിളങ്ങട്ടെ വിജയജ്വാലകള്‍, സ്നേഹം നിറഞ്ഞ ഹോളി ആശംസകള്‍
  • സ്നേഹനിറമെഴും വിജയവഴികളില്‍ മുന്നേറാം, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍

  • സുന്ദരനിറങ്ങള്‍ പുലരട്ടെ ജീവിതത്തിലെന്നും, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍

  • സ്നേഹവര്‍ണങ്ങള്‍ കൈവരുത്തും ജീവിതോത്സവം, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
  • മങ്ങാതെ മറയാതെ സ്നേഹോത്സവ നിറങ്ങള്‍ പുലരട്ടെ ജീവിതത്തില്‍, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
  • ജീവിതവഴിയിലെ നിറക്കൂട്ടുകള്‍ക്ക് തെളിച്ചമേറട്ടെ, സ്നേഹം നിറഞ്ഞ ഹോളി ആശംസകള്‍
  • നിറങ്ങളുടെ സ്നേഹോത്സവം സാധ്യമാകട്ടെ ജീവിതത്തിലെന്നും, കരുണാര്‍ദ്രമായ ഹോളി ആശംസകള്‍
  • വിജയനിറങ്ങള്‍ ജീവിതത്തെ പുല്‍കട്ടെയെന്നും, സ്നേഹം നിറഞ്ഞ ഹോളി ആശംസകള്‍
  • നിറങ്ങള്‍ പോല്‍ തിളങ്ങട്ടെ ജീവിതം എന്നെന്നും, ഹൃദ്യമായ ഹോളി ആശംസകള്‍
  • സ്വപ്നങ്ങള്‍ക്കേകാം സ്നേഹനിറങ്ങള്‍, സുരഭിലമാകട്ടെ ജീവിതം, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
  • ഹോളിയുടെ വിശുദ്ധ നിറങ്ങള്‍ ജീവിതത്തിനേകട്ടെ സ്നേഹസമാധാന ദിനങ്ങള്‍, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
  • സ്നേഹനിറതിരികള്‍ കെടാതെ കാക്കാമെന്നും, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
  • സന്തോഷനിറങ്ങളാല്‍ തുളുമ്പട്ടെ ജീവിതം, സ്നേഹം നിറഞ്ഞ ഹോളി ആശംസകള്‍
  • മായാതെ മങ്ങാതെ തുടരട്ടെ ജീവിതത്തിന്റെ സ്നേഹനിറങ്ങള്‍,ഐശ്വര്യ സമൃദ്ധമായ ഹോളി ആശംസകള്‍
  • സ്നേഹ നിറങ്ങള്‍ കലരട്ടെ, കനിവാര്‍ന്ന കാലം പുലരട്ടെ, ഐശ്വര്യ സമൃദ്ധമായ ഹോളി ആശംസകള്‍
  • സ്നേഹനിറക്കൂട്ടുകള്‍ ഐശ്വര്യം കൈവരുത്തട്ടെ, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
  • തിളങ്ങും നിറങ്ങള്‍ പോല്‍ ഐശ്യര്യം നിറയട്ടെ ജീവിത വഴികളില്‍, സ്നേഹസമൃദ്ധമായ ഹോളി ആശംസകള്‍
  • ആര്‍ദ്ര നിറങ്ങളുടെ ചാരുതയില്‍ കാന്തി തുടരട്ടെ ജീവിതത്തില്‍, സ്നേഹ സമൃദ്ധമായ ഹോളി ആശംസകള്‍
  • പലവര്‍ണ സുരഭിലമായി ജീവിതം പൂക്കട്ടെ, പുലരട്ടെ… ഹൃദ്യമായ ഹോളി ആശംസകള്‍
  • സ്നേഹകാന്തി വിടരും നിറങ്ങള്‍ നിറയട്ടെ, ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
  • സ്വപ്നസദൃശമായി ജീവിതയാത്രയില്‍ നിറങ്ങള്‍ തിളങ്ങിത്തുളുമ്പട്ടെ, ഹൃദ്യമായ ഹോളി ആശംസകള്‍…

Also Read: ഭക്തമാനസങ്ങളില്‍ തിളച്ചുതൂവി പൊങ്കാലപ്പുണ്യം, നിറസായൂജ്യത്തോടെ മടക്കം

നാഴികക്കല്ലുകളും ആകസ്മികതകളും അനിശ്ചിതത്വങ്ങളും പ്രതിസന്ധികളുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. ഏതുഘട്ടത്തിലും ജീവിതത്തിലെ നല്ല നിറങ്ങള്‍ ചേര്‍ത്തുപിടിക്കേണ്ടതുണ്ട്. അത് നിങ്ങള്‍ക്ക് പുഞ്ചിരികള്‍ തിരികെ തരും. മുന്നോട്ടുകുതിക്കാനുള്ള ഊര്‍ജമേകും, അത് നിങ്ങളില്‍ ഉത്സാഹത്തിന്റെ വിത്തുപാകും. വായനക്കാര്‍ക്ക് ടൈംസ് നൗ വാര്‍ത്തയുടെ സ്‌നേഹം നിറഞ്ഞ ഹോളി ആശംസകള്‍…

ShareSendTweet

Related Posts

femina-miss-india-2026-winner:-ഫെമിന-മിസ്-ഇന്ത്യ-വേൾഡ്-2026-കിരീടം-ചൂടി-ഗോവയുടെ-സാധ്വി-സെയിൽ
LIFE STYLE

Femina Miss India 2026 Winner: ഫെമിന മിസ് ഇന്ത്യ വേൾഡ് 2026 കിരീടം ചൂടി ഗോവയുടെ സാധ്വി സെയിൽ

April 19, 2026
മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ വാൽപാറ ദുരന്തത്തിൽ അനുശോചനം രേഖപെടുത്തി
LIFE STYLE

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ വാൽപാറ ദുരന്തത്തിൽ അനുശോചനം രേഖപെടുത്തി

April 18, 2026
ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-18-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 18 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 18, 2026
heat-stroke:-അവയവങ്ങളെ-താറുമാറാക്കും,-മാനസിക-നിലയും-തെറ്റിക്കും-;-കരുതിയിരിക്കണം-താപാഘാതത്തെ
LIFE STYLE

Heat Stroke: അവയവങ്ങളെ താറുമാറാക്കും, മാനസിക നിലയും തെറ്റിക്കും ; കരുതിയിരിക്കണം താപാഘാതത്തെ

April 17, 2026
ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-17-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 17 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 17, 2026
തെങ്ങിൻ-കള്ള്-vs-പനങ്കള്ള്:-ഏതാണ്-മികച്ചത്?-ശ്രദ്ധിക്കേണ്ട-കാര്യങ്ങൾ-എന്തൊക്കെ?
LIFE STYLE

തെങ്ങിൻ കള്ള് vs പനങ്കള്ള്: ഏതാണ് മികച്ചത്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

April 17, 2026
Next Post
യുഎഇയിലെ-ഫുജൈറ-ഓയിൽ-ഇൻഡസ്ട്രി-സോണിൽ-ഡ്രോൺ-ആക്രമണം;ഡ്രോൺ-അവശിഷ്ടങ്ങൾ-വീണ്-തീപിടുത്തം;-​ഗൾഫ്-രാജ്യങ്ങൾ-കൂടുതൽ-നിയന്ത്രണങ്ങളിലേയ്ക്ക്

യുഎഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ ഡ്രോൺ ആക്രമണം;ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപിടുത്തം; ​ഗൾഫ് രാജ്യങ്ങൾ കൂടുതൽ നിയന്ത്രണങ്ങളിലേയ്ക്ക്

ഉള്ളുലയ്ക്കും-യുദ്ധക്കാഴ്ച…-ഇറാനിൽ-കൊല്ലപ്പെട്ട-160-ലേറെ-സ്കൂൾ-കുട്ടികളുടെ-കൂട്ടസംസ്‌കാരം;-കബറുകളുടെ-ചിത്രവുമായി-വിദേശകാര്യമന്ത്രി

ഉള്ളുലയ്ക്കും യുദ്ധക്കാഴ്ച… ഇറാനിൽ കൊല്ലപ്പെട്ട 160-ലേറെ സ്കൂൾ കുട്ടികളുടെ കൂട്ടസംസ്‌കാരം; കബറുകളുടെ ചിത്രവുമായി വിദേശകാര്യമന്ത്രി

ഇൻസ്റ്റ​ഗ്രാമിലും-യൂറ്റ്യൂബിലും-മോദി-തന്നെ-താരം!-3-കോടി-സബ്സ്ക്രൈബർമാരെന്ന-നേട്ടത്തിലേയ്ക്ക്-പ്രധാനമന്ത്രിയുടെ-ചാനൽ;-ട്രംപിനെക്കാൾ-ഏഴ്-മടങ്ങ്-കൂടുതൽ!

ഇൻസ്റ്റ​ഗ്രാമിലും യൂറ്റ്യൂബിലും മോദി തന്നെ താരം! 3 കോടി സബ്സ്ക്രൈബർമാരെന്ന നേട്ടത്തിലേയ്ക്ക് പ്രധാനമന്ത്രിയുടെ ചാനൽ; ട്രംപിനെക്കാൾ ഏഴ് മടങ്ങ് കൂടുതൽ!

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ 22 വരെ മഴ തുടരും; വേനൽച്ചൂടിന് ആശ്വാസമായി ഇടിമിന്നലോടു കൂടിയ വേനൽ മഴ
  • പാലക്കാട് ചുട്ടുപൊള്ളുന്നു; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ
  • 47 വർഷമായി യുഎസ് പ്രസിഡന്റുമാർ മാറ്റിവച്ച ആ കാര്യം ഞാൻ ചെയ്യും… നാളെ വരെ അവസരം, കരാറിലെത്തിയില്ലെങ്കിൽ ഇറാനെ തകർക്കും, ഇറാനിലെ എല്ലാ ഊർജ നിലയങ്ങളും പാലങ്ങളും നശിപ്പിക്കും!! ഹോർമുസ് തുറന്നില്ലെങ്കിൽ നഷ്ടം ഇറാന്, അവർ അറിയാതെ നമ്മളെ സഹായിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്- ട്രംപ്… യുഎസ് പ്രതിനിധികൾ വീണ്ടും ഇസ്ലാമാബാദിലേക്ക്
  • അക്ഷയ തൃതീയ ആഘോഷത്തിൽ സ്വർണ വിപണി, സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് അക്ഷയ ജ്വല്ലേഴ്സിൽ
  • ‘കാര്യമൊക്കെ കാര്യം, ലോഹ്യമൊക്കെ ലോഹ്യം; ഇനി ആക്രമിച്ചാൽ പ്രത്യാഘാതമുണ്ടാകും‘: കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ ഇറാനോട് പ്രതികരിച്ച് ഇന്ത്യ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.