Saturday, August 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

വിമാനത്തിലെ ഏറ്റവും ‘നല്ല സീറ്റേത്’ ? ; അറിഞ്ഞുവച്ചാല്‍ ഒഴിവാക്കാം പ്രയാസങ്ങള്‍

by Times Now Malayalam
June 9, 2025
in LIFE STYLE
വിമാനത്തിലെ-ഏറ്റവും-‘നല്ല-സീറ്റേത്’-?-;-അറിഞ്ഞുവച്ചാല്‍-ഒഴിവാക്കാം-പ്രയാസങ്ങള്‍

വിമാനത്തിലെ ഏറ്റവും ‘നല്ല സീറ്റേത്’ ? ; അറിഞ്ഞുവച്ചാല്‍ ഒഴിവാക്കാം പ്രയാസങ്ങള്‍

what is the best seat to book on a flight knowing this can help you avoid motion sickness

മുംബൈ: വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പലര്‍ക്കും വിമ്മിഷ്ടം അനുഭവപ്പെടാറുണ്ട്. മോഷന്‍ സിക്‌നസ്, അഥവാ, ശരീരം കുലുങ്ങുന്നത് മൂലമുള്ള അസ്വസ്ഥതകള്‍. ശരീരം ചലനം തിരിച്ചറിയുന്നു എന്നാല്‍ കണ്ണുകള്‍ സ്‌ക്രീന്‍ അല്ലെങ്കില്‍ പുസ്തകം പോലുള്ള എന്തിലെങ്കിലും കേന്ദ്രീകരിക്കപ്പെടുന്നു. ഈ പൊരുത്തക്കേട് തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കുന്നു, അത് ഓക്കാനം, വിയര്‍ക്കല്‍, തലകറക്കം തുടങ്ങിയ അസ്വസ്ഥതകളിലേക്ക് നയിക്കുന്നു.

അസ്വസ്ഥതകള്‍ക്കുള്ള പരിഹാരം

ചിലരില്‍ ഈ അവസ്ഥ അല്‍പ്പം അധികമായി കാണപ്പെടാറുണ്ട്. ചിലരില്‍ ജനിതകമായി തന്നെ ചലന രോഗം ഉണ്ടാകാം. എന്നാല്‍, വിദഗ്ധരുടെ അഭിപ്രായത്തില്‍, വിമാന യാത്രയില്‍ അനുഭവപ്പെടുന്ന ഈ ശാരീരിക അസ്വസ്ഥതകളെ നേരിടാന്‍ വഴികളുണ്ട്. ശരിയായ സീറ്റ് തെരഞ്ഞെടുക്കുകയെന്നതാണ് അതില്‍ പ്രധാനം.

ഏറ്റവും ‘നല്ല സീറ്റ്’

ഏറ്റവും സുഖകരമായ യാത്ര സാധ്യമാകുന്നത് വിമാനത്തിന്റെ ചിറകിന് അടുത്തുള്ള വിന്‍ഡോ സീറ്റിലാണ്. അതിനാല്‍ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആ സീറ്റ് ബുക്ക് ചെയ്യാന്‍ ശ്രദ്ധിക്കുക. അവിടെ ഇരിക്കുമ്പോള്‍ വിമാനത്തിന്റെ കുലുക്കം വളരെ കുറച്ച് മാത്രമേ നിങ്ങള്‍ക്ക് അനുഭവപ്പെടുകയുള്ളൂ.

ഏറ്റവും ‘മോശം സീറ്റ്’

മുന്‍ഭാഗത്തെ അപേക്ഷിച്ച് വിമാനത്തിന്റെ പിന്‍ഭാഗത്ത് കുലുക്കം കൂടുതലായിരിക്കും. പ്രത്യേകിച്ച് അവസാനത്തെ വരികളില്‍. മോഷന്‍ സിക്‌നസ് ഉള്ളവര്‍ ഈ സീറ്റുകളില്‍ ഇരുന്നാല്‍ അത് ശാരീരിക പ്രയാസങ്ങള്‍ക്ക് കാരണമാകും. നടുഭാഗത്തെ സീറ്റുകളില്‍, പിന്‍ഭാഗത്തെ അപേക്ഷിച്ച് താരതമ്യേന കുലുക്കം കുറവായിരിക്കുമെങ്കിലും ചെറിയ തോതിലെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെടാം.

ShareSendTweet

Related Posts

​ബെംഗളൂരു-നമ്മ-മെട്രോ-യെല്ലോ-ലൈന്‍:-റൂട്ട്,-സ്‌റ്റേഷനുകള്‍,-ചെലവ്,-വരുമാന-ലക്ഷ്യം…അറിയേണ്ടതെല്ലാം​
LIFE STYLE

​ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈന്‍: റൂട്ട്, സ്‌റ്റേഷനുകള്‍, ചെലവ്, വരുമാന ലക്ഷ്യം…അറിയേണ്ടതെല്ലാം​

August 1, 2025
ബിൽ-ഗേറ്റ്സിന്റെ-5400-കോടി-വിലമതിക്കുന്ന-ഉല്ലാസനനൗക:-പക്ഷേ-അദ്ദേഹം-ഇതുവരെ-‘ബ്രേക്ക്ത്രൂ’വിൽ-കാലുകുത്തിയിട്ടില്ല!
LIFE STYLE

ബിൽ ഗേറ്റ്സിന്റെ 5400 കോടി വിലമതിക്കുന്ന ഉല്ലാസനനൗക: പക്ഷേ അദ്ദേഹം ഇതുവരെ ‘ബ്രേക്ക്ത്രൂ’വിൽ കാലുകുത്തിയിട്ടില്ല!

August 1, 2025
1-ഓഗസ്റ്റ്-2025-:-ഇന്നത്തെ-രാശിഫലം-അറിയാം
LIFE STYLE

1 ഓഗസ്റ്റ് 2025 : ഇന്നത്തെ രാശിഫലം അറിയാം

August 1, 2025
എന്തുകൊണ്ടാണ്-തിമിംഗലത്തിന്റെ-ഛർദ്ദിക്ക്-ഇത്രയും-വില?-ആംബർഗ്രീസ്-കൊണ്ട്-എന്താണ്-ഉപയോഗം?
LIFE STYLE

എന്തുകൊണ്ടാണ് തിമിംഗലത്തിന്റെ ഛർദ്ദിക്ക് ഇത്രയും വില? ആംബർഗ്രീസ് കൊണ്ട് എന്താണ് ഉപയോഗം?

July 31, 2025
ത്രസിപ്പിക്കുന്ന-കുളിരും-പച്ചപ്പും-;-മഴക്കാലത്ത്-പോയിരിക്കേണ്ട-6-ഹില്‍-സ്റ്റേഷനുകള്‍​
LIFE STYLE

ത്രസിപ്പിക്കുന്ന കുളിരും പച്ചപ്പും ; മഴക്കാലത്ത് പോയിരിക്കേണ്ട 6 ഹില്‍ സ്റ്റേഷനുകള്‍​

July 31, 2025
31-ജൂലൈ-2025:-ഇന്നത്തെ-രാശിഫലം-അറിയാം
LIFE STYLE

31 ജൂലൈ 2025: ഇന്നത്തെ രാശിഫലം അറിയാം

July 31, 2025
Next Post
2025-ജൂൺ-4:-ഇന്നത്തെ-രാശിഫലം-അറിയാം

2025 ജൂൺ 4: ഇന്നത്തെ രാശിഫലം അറിയാം

​world-environment-day-speech-in-malayalam:-‘ചെറുതുകള്‍-ചേര്‍ന്നൊരു-വലിയ-ശരി’-;-ഇതാ-വിദ്യാര്‍ഥികള്‍ക്കായി-ലോക-പരിസ്ഥിതി-ദിന-പ്രസംഗം​

​World Environment Day Speech In Malayalam: 'ചെറുതുകള്‍ ചേര്‍ന്നൊരു വലിയ ശരി' ; ഇതാ വിദ്യാര്‍ഥികള്‍ക്കായി ലോക പരിസ്ഥിതി ദിന പ്രസംഗം​

2025-ജൂൺ-9:-ഇന്നത്തെ-രാശിഫലം-അറിയാം

2025 ജൂൺ 9: ഇന്നത്തെ രാശിഫലം അറിയാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പി കെ വി- എൻ. ഇ ബാൽറാം അനുസ്മരണം സംഘടിപ്പിച്ചു
  • ‘റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തിവെച്ചുവെന്ന് ഞാൻ കേൾക്കുന്നു, ഇത് ശരിയാണെങ്കിൽ നല്ല നടപടിയാണ്’- ട്രംപ്, സാർ കേട്ടത് തെറ്റിയതാണ്, തൽക്കാലം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരും- ഇന്ത്യ
  • കുഞ്ഞിന്റെ തലയോട്ടിയിൽ പുലിയുടെ പല്ല് തുളച്ചുകയറി!! മാതാപിതാക്കൾക്ക് നടുവിൽ ഉറങ്ങിക്കിടന്ന 4 വയസുകാരനെ പുലി കടിച്ചെടുത്തോടി, കയ്യിൽ കിട്ടിയ കല്ലുമായി പുലിക്ക് പിന്നാലെ പാഞ്ഞ് പിതാവ്, കുട്ടിയുടെ കാലിൽ പിടുത്തംകിട്ടിയതോടെ കല്ലുകൊണ്ടു പുലിയെ ആഞ്ഞിടിച്ചു രക്ഷപ്പെടുത്തി
  • വേടനെ പിടിക്കാൻ വ്യാപക തെരച്ചിൽ, പരമാവധി തെളിവുകൾ ശേഖരിച്ച് അറസ്റ്റ് ചെയ്യാൻ പോലീസെത്തിയപ്പോഴേക്കും വേടൻ മുങ്ങി!!
  • റൂമിലെത്തിയത് സഹപ്രവർത്തകർ പറഞ്ഞതിനാൽ!! തറയിൽ വീണുകിടന്ന നവാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ കൈകൾക്ക് അനക്കമുണ്ടായിരുന്നു, പിന്നെ അറിയില്ല- ഹോട്ടലുടമ, പോസ്റ്റ് മോർട്ടം ഇന്ന്

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.