Sunday, August 10, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

വോയിസ് ഓഫ് ട്രിവാൻഡ്രം ഈദ് ആഘോഷം സംഘടിപ്പിച്ചു

by News Desk
June 11, 2025
in BAHRAIN
വോയിസ് ഓഫ് ട്രിവാൻഡ്രം ഈദ് ആഘോഷം സംഘടിപ്പിച്ചു

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഈദ് ആഘോഷവും കുടുംബ സംഗമവുംഎസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.ആഘോഷത്തിൽ VOT അംഗങ്ങൾക്കായി വിവിധ കലാ കായിക പരിപാടികൾ സംഘടിപ്പിച്ചു.

ആഘോഷ പരിപാടികൾ വോയിസ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് സിബി കെ കുര്യൻ ഉത്ഘാടനം ചെയ്തു സെക്രട്ടറി അരവിന്ദ് സ്വാഗതം പറഞ്ഞു വൈസ് പ്രസിഡന്റ് മനോജ് വർക്കല ജോയിന്റ് സെക്രട്ടറി സെൻ ചന്ദ്ര ബാബു ട്രെഷറർ മണിലാൽ കൺവീനേഴ്‌സ് അനിൽ കുമാർ തളികയിൽ നിബിൻ നിസാർ ആയിഷ സിനോജ് ശില്പ പ്രിജിലാൽ എന്നിവർ വിജയികൾക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു . വോയിസ് ഓഫ് ട്രിവാഡ്രം എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി. എന്റർടൈന്റ്‌മെന്റ് സെക്രട്ടറി സന്തോഷ്‌കുമാർ നിതു രാഹുൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു . രാവിലെ 10 മണിക് ആരംഭിച്ച ആഘോഷ പരിപാടികൾ വൈകുന്നേരം ആറുമണിവരെ തുടർന്ന് .വരും ദിവസങ്ങളിൽ അംഗങ്ങൾക്ക് വേണ്ടി വൈവിധ്യമാർന്ന പരിപാടികൾ തുടർന്നും സംഘടിപ്പിക്കും എന്ന് സെക്രട്ടറി അറിയിച്ചു.

ShareSendTweet

Related Posts

അര നൂറ്റാണ്ട് നീണ്ട പ്രവാസത്തിന് വിട! പ്രവാസി വെൽഫെയർ യാത്രയയപ്പ് നൽകി
BAHRAIN

അര നൂറ്റാണ്ട് നീണ്ട പ്രവാസത്തിന് വിട! പ്രവാസി വെൽഫെയർ യാത്രയയപ്പ് നൽകി

August 10, 2025
തിരുവസന്തം 1500 മീലാദ് സ്വാഗത സംഘം രൂപീകരിച്ചു
BAHRAIN

തിരുവസന്തം 1500 മീലാദ് സ്വാഗത സംഘം രൂപീകരിച്ചു

August 10, 2025
കെഎംസിസി ബഹ്‌റൈൻ ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു
BAHRAIN

കെഎംസിസി ബഹ്‌റൈൻ ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു

August 10, 2025
ഐ.വൈ.സി.സി ബഹ്‌റൈൻ, മനാമ ഏരിയ സത്യ സേവ സംഘർഷ് സംഘടിപ്പിച്ചു.
BAHRAIN

ഐ.വൈ.സി.സി ബഹ്‌റൈൻ, മനാമ ഏരിയ സത്യ സേവ സംഘർഷ് സംഘടിപ്പിച്ചു.

August 10, 2025
ഐ.വൈ.സി.സിയുടെയും കിംസ് മെഡിക്കൽ സെന്ററിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
BAHRAIN

ഐ.വൈ.സി.സിയുടെയും കിംസ് മെഡിക്കൽ സെന്ററിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

August 8, 2025
ഐ.സി.എഫ്. ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി.
BAHRAIN

ഐ.സി.എഫ്. ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി.

August 8, 2025
Next Post
‘സുഹൃത്തുക്കളേ,-ഞമ്മള്-വിജയിച്ചിരിക്കുന്നു-ഇതിനപ്പുറം-എന്തുവേണം’;-ലോകത്തിന്റെ-നെറുകയിലേക്ക്-ഓടിക്കയറി-മലപ്പുറത്ത്-നിന്നും-ഒരു-കെഎൽ.10-ഓട്ടോറിക്ഷ

'സുഹൃത്തുക്കളേ, ഞമ്മള് വിജയിച്ചിരിക്കുന്നു.. ഇതിനപ്പുറം എന്തുവേണം'; ലോകത്തിന്റെ നെറുകയിലേക്ക് ഓടിക്കയറി മലപ്പുറത്ത് നിന്നും ഒരു കെ.എൽ.10 ഓട്ടോറിക്ഷ

തീവ്രവാദം,-ഭീകരവാദമെന്ന്-ആക്ഷേപിക്കുന്ന-സംഘടനകൾ-ഉണ്ട്,-എന്നാൽ-സമസ്തയുടെ-പേരിൽ-ഒരു-പെറ്റി-കേസ്-പോലുമില്ല,-സ്കൂൾ-സമയമാറ്റം-കുട്ടികളുടെ-മത-പഠനത്തെ-ബാധിക്കും-ജിഫ്രി-മുത്തുകോയ-തങ്ങൾ

തീവ്രവാദം, ഭീകരവാദമെന്ന് ആക്ഷേപിക്കുന്ന സംഘടനകൾ ഉണ്ട്, എന്നാൽ സമസ്തയുടെ പേരിൽ ഒരു പെറ്റി കേസ് പോലുമില്ല, സ്കൂൾ സമയമാറ്റം കുട്ടികളുടെ മത പഠനത്തെ ബാധിക്കും- ജിഫ്രി മുത്തുകോയ തങ്ങൾ

ട്രംപിനേയും-മസ്കിനേയും-കൊല്ലണം,-ഗാസയിലെ-ഞങ്ങളുടെ-ജനങ്ങൾക്ക്-സംഭവിച്ചതിലും-സംഭവിക്കുന്നതിലും-ഇനിയൊരു-ഒത്തുതീർപ്പില്ല!!-പ്രതികാര-ആക്രമണങ്ങൾ-നടത്തണം-വീഡിയോ-സന്ദേശവുമായി-അൽ-ഖ്വായിദ-നേതാവ്

ട്രംപിനേയും മസ്കിനേയും കൊല്ലണം, ഗാസയിലെ ഞങ്ങളുടെ ജനങ്ങൾക്ക് സംഭവിച്ചതിലും സംഭവിക്കുന്നതിലും ഇനിയൊരു ഒത്തുതീർപ്പില്ല!! പ്രതികാര ആക്രമണങ്ങൾ നടത്തണം- വീഡിയോ സന്ദേശവുമായി അൽ ഖ്വായിദ നേതാവ്

Recent Posts

  • ഇനിയും ആവാം ആഡംബരം! വിപണി തകർന്നാലും വില കുറയ്ക്കില്ല, തകർന്നടിഞ്ഞ് ആഡംബര കാർ വിപണി!
  • തിരിഞ്ഞ് കൊത്തുമോ? ‘രേഖകൾ നൽകൂ’,വോട്ട് മോഷണ ആരോപണത്തിൽ രാഹുൽ ഗാന്ധിയോട് ‘തെളിവ്’ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ
  • ​രോ​ഗിയുമായി പോവുകയായിരുന്ന ആംബുലൻസും കാറും കൂട്ടിയിടിച്ചു രോ​ഗിയടക്കം രണ്ടു പേർക്ക് ദാരുണാന്ത്യം, അപകടം കാർ ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ
  • ഇന്ത്യ പണികൊടുക്കുക അലുമിനിയത്തിലും സ്റ്റീലിലും? നാലാം ദിവസവും മൗനം തുടർന്ന് മോദി, പ്രതിഷേധം അറിയിക്കാൻ തയാറായി റഷ്യ
  • പെൺസുഹൃത്ത് സ്റ്റിയറിങ് ഒന്നു തിരിച്ചതാ ശിവനേ പിന്നെ ഒന്നുമോർമയില്ല!! ചറുപറെ ഇടിച്ചിട്ടത് 15 ഇരുചക്ര വാഹനങ്ങൾ, പിടികൂടുമ്പോൾ ലഹരിയിൽ യുവാവിന്റെ കാൽ നിലത്ത് ഉറയ്ക്കുന്നില്ലായിരുന്നെന്ന് നാട്ടുകാർ

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.