Saturday, June 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

മൃതദേഹം തിരിച്ചറിയാന്‍ ബന്ധുകളുടെ സാമ്പിളുകള്‍ അഭ്യര്‍ത്ഥിച്ച് ഗുജറാത്ത് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്

by News Desk
June 12, 2025
in INDIA
മൃതദേഹം-തിരിച്ചറിയാന്‍-ബന്ധുകളുടെ-സാമ്പിളുകള്‍-അഭ്യര്‍ത്ഥിച്ച്-ഗുജറാത്ത്-ആരോഗ്യ-കുടുംബക്ഷേമ-വകുപ്പ്

മൃതദേഹം തിരിച്ചറിയാന്‍ ബന്ധുകളുടെ സാമ്പിളുകള്‍ അഭ്യര്‍ത്ഥിച്ച് ഗുജറാത്ത് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്

അഹമ്മദാബാദ്: എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം തിരിച്ചറിയാന്‍ കുടംബാംഗങ്ങളോട് സാമ്പിളുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഗുജറാത്ത് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്. അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, മറ്റ് റെസിഡന്‍ഷ്യല്‍ ഏരിയകള്‍ എന്നിവ വിമാനം തകര്‍ന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നും പ്രദേശത്തെ താമസക്കാര്‍ക്കുള്‍പ്പടെ പരിക്കേറ്റിട്ടുണ്ടെന്നും ഗുജറാത്ത് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ധനഞ്ജയ് ദ്വിവേദി അറയിച്ചു.

പരിക്കേറ്റ 50 ഓളം പേരെ അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. അവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നുണ്ട്. ബി ജെ മെഡിക്കല്‍ കോളേജില്‍ ഡിഎന്‍എ പരിശോധനയ്ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും വിമാന യാത്രക്കാരുടെ അടുത്ത ബന്ധുകളോ കുടുംബാംഗങ്ങളോ അവരുടെ സാമ്പിളുകള്‍ സമര്‍പ്പിക്കണമെന്നും ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഭ്യര്‍ത്ഥിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിയാനാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്. യാത്രക്കാരുടെ ബന്ധുക്കള്‍ക്കോ സിവില്‍ ആശുപത്രിയില്‍ എത്തിച്ച മറ്റ് പരിക്കേറ്റവരുമായ ബന്ധപ്പെട്ട വിവരങ്ങള്‍ക്കായോ വേണ്ടി സിവില്‍ ആശുപത്രി അഹമ്മദാബാദിന്റെ ചുവടെ നല്‍കിയ ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലേക്ക് വിളിക്കാം. ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ – 6357373831, 6357373841.

The post മൃതദേഹം തിരിച്ചറിയാന്‍ ബന്ധുകളുടെ സാമ്പിളുകള്‍ അഭ്യര്‍ത്ഥിച്ച് ഗുജറാത്ത് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് appeared first on Express Kerala.

ShareSendTweet

Related Posts

ലാവയ്ക്ക്-സമാനമായ-ചൂട്;-വിമാനം-കത്തിയപ്പോള്‍-താപനില-1000-ഡിഗ്രി
INDIA

ലാവയ്ക്ക് സമാനമായ ചൂട്; വിമാനം കത്തിയപ്പോള്‍ താപനില 1000 ഡിഗ്രി

June 13, 2025
ഇസ്രായേല്‍-ലോകസമാധാനത്തിന്-തന്നെ-ഭീഷണി:-സാദിഖലി-തങ്ങള്‍
INDIA

ഇസ്രായേല്‍ ലോകസമാധാനത്തിന് തന്നെ ഭീഷണി: സാദിഖലി തങ്ങള്‍

June 13, 2025
യുവാവിനെ-തട്ടിക്കൊണ്ടുപോയ-സംഭവം;-മൂന്ന്-പേർ-കൂടി-അറസ്റ്റിൽ
INDIA

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; മൂന്ന് പേർ കൂടി അറസ്റ്റിൽ

June 13, 2025
അവിശുദ്ധ-കൂട്ടുകെട്ടിന്-എല്‍ഡിഎഫ്-ഇല്ല,-പിന്തുണയും-വേണ്ടെ;-പിണറായി-വിജയന്‍
INDIA

അവിശുദ്ധ കൂട്ടുകെട്ടിന് എല്‍ഡിഎഫ് ഇല്ല, പിന്തുണയും വേണ്ടെ; പിണറായി വിജയന്‍

June 13, 2025
യാത്രക്കാരനെ-ബസിനുള്ളിൽ-മരിച്ച-നിലയിൽ-കണ്ടെത്തി
INDIA

യാത്രക്കാരനെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

June 13, 2025
മുംബൈ-ടി20-ലീഗ്;-ശ്രേയസ്-അയ്യര്‍ക്ക്-വീണ്ടുമൊരു-ഫൈനല്‍-തോല്‍വി
INDIA

മുംബൈ ടി20 ലീഗ്; ശ്രേയസ് അയ്യര്‍ക്ക് വീണ്ടുമൊരു ഫൈനല്‍ തോല്‍വി

June 13, 2025
Next Post
പബ്-ജീവനക്കാരെ-അപമാനിച്ചു,-അസഭ്യം-പറഞ്ഞു;-തെലുങ്ക്-നടിക്കെതിരെ-കേസ്-എടുത്ത്-പൊലീസ്

പബ് ജീവനക്കാരെ അപമാനിച്ചു, അസഭ്യം പറഞ്ഞു; തെലുങ്ക് നടിക്കെതിരെ കേസ് എടുത്ത് പൊലീസ്

അഹമ്മദാബാദ് വിമാന ദുരന്തം ഐ.സി എഫ് അനുശോചിച്ചു

അഹമ്മദാബാദ് വിമാന ദുരന്തം ഐ.സി എഫ് അനുശോചിച്ചു

സാഹോദര്യത്തിന്റെ രുചിക്കൂട്ടൊരുക്കി വെൽകെയർ മെഗാ ഈദ് ലഞ്ച്

സാഹോദര്യത്തിന്റെ രുചിക്കൂട്ടൊരുക്കി വെൽകെയർ മെഗാ ഈദ് ലഞ്ച്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 ജൂൺ 14: ഇന്നത്തെ രാശിഫലം അറിയാം
  • ലാവയ്ക്ക് സമാനമായ ചൂട്; വിമാനം കത്തിയപ്പോള്‍ താപനില 1000 ഡിഗ്രി
  • ഇസ്രായേല്‍ ലോകസമാധാനത്തിന് തന്നെ ഭീഷണി: സാദിഖലി തങ്ങള്‍
  • ‘ഭരണം, ഭക്തി, ഭക്ഷണം…’ ; എന്തിനെല്ലാം പേരുകേട്ടതാണ് ചെന്നൈ ? , അറിഞ്ഞിരിക്കാന്‍ 5 കാര്യങ്ങള്‍
  • സമസ്ത നിലപാട് കടുപ്പിച്ചതോടെ പിന്നോട്ടു വലിഞ്ഞ് വിദ്യാഭ്യാസ വകുപ്പ്, സ്‌കൂൾ സമയമാറ്റത്തിൽ സർക്കാരിന് പിടിവാശിയില്ല, പ്രശ്നം വഷളാക്കിയത് പ്രതിപക്ഷെ അധ്യാപക സംഘടനകളെന്ന് മന്ത്രി

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.