നാടിനെ നടുക്കിയ അതി ദാരുണമായ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് മുഹറക്ക് മലയാളി സമാജം ആദരാഞ്ജലികൾ അർപ്പിച്ചു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചനക്കുറിപ്പിൽ ഭാരവാഹികൾ അറിയിച്ചു.

© 2024 Daily Bahrain. All Rights Reserved.