Saturday, June 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; മൂന്ന് പേർ കൂടി അറസ്റ്റിൽ

by News Desk
June 13, 2025
in INDIA
യുവാവിനെ-തട്ടിക്കൊണ്ടുപോയ-സംഭവം;-മൂന്ന്-പേർ-കൂടി-അറസ്റ്റിൽ

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; മൂന്ന് പേർ കൂടി അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ട് പോയ സംഘത്തിന് സ്വിഫ്റ്റ് കാർ നൽകിയ കീഴശ്ശ സ്വദേശി മുഹമ്മദ് ഷെരീഫും കാറിന്‍റെ ഉടമകളായ മൊറയൂ‍ർ സ്വദേശി അബ്ദുൾ ഹക്കീം, മുനീർ എന്നിവരു‌മാണ് അറസ്റ്റിലായത്.

ഇതോടെ സംഭവത്തിൽ അറസ്റ്റിലായ ആളുകളുടെ എണ്ണം എട്ടായി. അന്നൂസ് റോഷൻ എന്ന യുവാവിനെയാണ് കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ട് പോയത്. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അതേസമയം, തട്ടിക്കൊണ്ടു പോയ മറ്റ് ആറ് പേർക്കായി അന്വേഷണം തുടരുകയാണ്.

The post യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; മൂന്ന് പേർ കൂടി അറസ്റ്റിൽ appeared first on Express Kerala.

ShareSendTweet

Related Posts

അയൺ-ഡോമും-ഭേദിച്ച്-ഇറാന്റെ-തിരിച്ചടി
INDIA

അയൺ ഡോമും ഭേദിച്ച് ഇറാന്റെ തിരിച്ചടി

June 14, 2025
നീറ്റ്-യുജി-പരീക്ഷാഫലം-പ്രസിദ്ധീകരിച്ചു;-ഒന്നാം-റാങ്ക്-രാജസ്ഥാന്‍-സ്വദേശിക്ക്
INDIA

നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് രാജസ്ഥാന്‍ സ്വദേശിക്ക്

June 14, 2025
ധനുഷ്-ചിത്രം-കേരളത്തില്‍-എത്തിക്കാനൊരുങ്ങി-ദുല്‍ഖര്‍-സല്‍മാന്‍
INDIA

ധനുഷ് ചിത്രം കേരളത്തില്‍ എത്തിക്കാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍

June 14, 2025
ഇറാന്‍-ഇസ്രായേല്‍-സംഘര്‍ഷം;-എണ്ണവില-കുത്തനെ-ഉയരുന്നു
INDIA

ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം; എണ്ണവില കുത്തനെ ഉയരുന്നു

June 14, 2025
ലാവയ്ക്ക്-സമാനമായ-ചൂട്;-വിമാനം-കത്തിയപ്പോള്‍-താപനില-1000-ഡിഗ്രി
INDIA

ലാവയ്ക്ക് സമാനമായ ചൂട്; വിമാനം കത്തിയപ്പോള്‍ താപനില 1000 ഡിഗ്രി

June 13, 2025
ഇസ്രായേല്‍-ലോകസമാധാനത്തിന്-തന്നെ-ഭീഷണി:-സാദിഖലി-തങ്ങള്‍
INDIA

ഇസ്രായേല്‍ ലോകസമാധാനത്തിന് തന്നെ ഭീഷണി: സാദിഖലി തങ്ങള്‍

June 13, 2025
Next Post
‘ഛോട്ടാ-മുംബൈ-2′-ഉണ്ടാവില്ല;തിരക്കഥാകൃത്ത്-ബെന്നി-പി-നായരമ്പലം

‘ഛോട്ടാ മുംബൈ 2′ ഉണ്ടാവില്ല;തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം

ഇസ്രയേൽ-ആക്രമിക്കുമെന്ന്-അറിയാമായിരുന്നു-പക്ഷെ-ഈ-രക്തത്തിൽ-പങ്കില്ല!!-കല്ലിന്മേൽ-കല്ലുശേഷിക്കാതെ-എല്ലാം-നശിക്കുന്നതിനു-മുൻപ്-ഇറാൻ-ഉടമ്പടിയ്ക്ക്-തയാറാകണം,-ഞാൻ-ഒന്നിനു-പുറകെ-ഒന്നായി-ഇറാന്-അവസരങ്ങൾ-നൽകി-ട്രംപ്

ഇസ്രയേൽ ആക്രമിക്കുമെന്ന് അറിയാമായിരുന്നു പക്ഷെ ഈ രക്തത്തിൽ പങ്കില്ല!! കല്ലിന്മേൽ കല്ലുശേഷിക്കാതെ എല്ലാം നശിക്കുന്നതിനു മുൻപ് ഇറാൻ ഉടമ്പടിയ്ക്ക് തയാറാകണം, ഞാൻ ഒന്നിനു പുറകെ ഒന്നായി ഇറാന് അവസരങ്ങൾ നൽകി- ട്രംപ്

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികം ആഘോഷിച്ചു.

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികം ആഘോഷിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ബാലയ്യയുടെ അഖണ്ഡ 2വിന്റെ ബജറ്റ് പുറത്ത്
  • കാർത്തി ചിത്രം സര്‍ദാര്‍ 2വിന്റെ അപ്‍ഡേറ്റ് പുറത്ത്
  • പ്രതിഭ ‘ദിശ 2025’ന് ഗ്രാൻഡ് ഫിനാലെയോടെ വർണ്ണാഭമായ സമാപനം.
  • അറസ്റ്റിനിടെ തല തറയിലും കാറിന്റെ ഡോറിലിമിടിപ്പിച്ചു, നിലത്തിട്ട് കഴുത്തിൽ മുട്ടുകാൽ അമർത്തി, താൻ ഒന്നും ചെയ്തിരുന്നില്ലെന്നു നിലവിളിച്ചു, പിന്നെ ചലനമറ്റതായി ഭാര്യ, ഭാര്യയുമായി തർക്കത്തിനിടെ പോലീസ് അറസ്റ്റ്ചെയ്ത ഇന്ത്യൻ വംശജന് ഓസ്ട്രേലിയയിൽ ദാരുണാന്ത്യം
  • അയൺ ഡോമും ഭേദിച്ച് ഇറാന്റെ തിരിച്ചടി

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.