Monday, October 27, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികം ആഘോഷിച്ചു.

by News Desk
June 13, 2025
in BAHRAIN
മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികം ആഘോഷിച്ചു.

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ സ്റ്റാർവിഷൻ ബാനറിൽ ഇന്ത്യൻ ക്ലബ്ബിൽ ഇരുപതാം വാർഷികം ആഘോഷിച്ചു. ശിഫ അൽ ജസീറ സി ഇ ഒ ഹബീബ് റഹ്‌മാൻ പ്രോഗ്രാം കമ്മറ്റി മുഖ്യ രക്ഷധികാരിയായിരുന്ന ഇരുപതാം വാർഷിക ആഘോഷം ബഹ്‌റൈൻ പാർലമെന്റ് അംഗം ഹസ്സൻ ഈദ് ബുഖമ്മാസ് ഉദ്ഘാടനം ചെയ്തു.

വാട്സ് അപ്പും സോഷ്യൽ മീഡിയയും തീരെ ഇല്ലാതിരുന്ന കാലഘട്ടം മുതൽ മൊബൈൽ ഫോൺ പോലും വ്യാപകമല്ലാതിരുന്ന കാലത്ത് നിരവധി ജീവ കാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ഇരുപത് വർഷം പിന്നിടുമ്പോൾ നടത്തിയ ആഘോഷ പരിപാടികൾക്ക് സാക്ഷ്യം വഹിക്കാൻ നിരവധി സാമൂഹിക സാംസ്‌കാരിക സംഘടന നേതാക്കളും പ്രവാസികളും ബഹ്‌റൈനിലെ നാനാ ദിക്കുകളിൽ നിന്നും എത്തിയിരുന്നു .സീറ്റ് കിട്ടാതെ നിരവധി കുടുംബങ്ങൾ തിരിച്ചു പോകേണ്ടി വന്നതിൽ സംഘാടകർ ക്ഷമ ചോദിച്ചു.

രക്ഷാധികാരി നാസർ മഞ്ചേരിയുടെ നേതൃത്വത്തിൽ അരങ്ങേറിയ പരിപാടിയിൽ പ്രസിഡന്റ്‌
ചെമ്പൻ ജലാൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞു.
പ്രമുഖ യുവഗായകൻ പാട്ടോഹോളിക് എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് ഇസ്മയിലിന്റെ സംഗീത സന്ധ്യ സദസ്സിനെ ആവേശഭരിതമാക്കി. ബഹ്‌റൈനിലെ യുവ തലമുറയുടെ മികവുറ്റ കലാ പരിപാടികളും അരങ്ങേറി. പ്ലസ് വൺ പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ഇന്ത്യൻ സ്കൂൾ സെക്രട്ടറി രാജ പാണ്ഡിയൻ, അഡ്വ വി കെ തോമസ്, അനീഷ് ശ്രീധർ,ബിജു ജോർജ്,
ഹിലാൽ ഹോസ്പിറ്റൽ സി എഫ് ഒ സഹൽ ജമാലുദ്ധീൻ, അഡ്വ മാധവൻ കല്ലത്ത്,
ഡോ.ഫെമിൽ കൊണ്ടോട്ടി, സുബൈർ കണ്ണൂർ,സേതുരാജ് കടക്കൽ,ബാബു ദേവീസ്,രാജേഷ് (എൻ എസ് എസ് ) മനോജ്‌ മയ്യന്നൂർ, നജീബ് കടലായി, ആർ പവിത്രൻ,കൃഷ്ണകുമാർ എസ് എൻ സി എസ് ,ജേക്കബ് തേക്കുതോട്, മോനിച്ചൻ,അൽ ദസ്മ ബേക്കറി പ്രധിനിധി ഇർഷാദ്,പ്യാരി ലാൽ, മൊയ്‌ദീൻ കുട്ടി കൊണ്ടോട്ടി, ജ്യോതിഷ്, നൗഷാദ് മഞ്ഞപ്പാറ,അലവി ഹാജി കാളികാവ്,റെയ്‌സൺ വർഗീസ് , ഷാഫി അസാസ്, നാദിർഷ,ഹസ്സൻ പൊന്നാനി, അഹമ്മദ്ക്കുട്ടി വളാഞ്ചേരി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

ബാലൻ, ആദിൽ പറവത്ത്, സാജൻ ചെറിയാൻ ,മജീദ് ചെമ്മാട്,ഖൽഫാൻ, മണി,മനോജ്‌, കരീം മോൻ, റഫീഖ്, അമൃത രവി, റഷീദ്, ഷഹീൻ,സുനിൽ, നിയാസ് നാസർ,രഞ്ജിത്ത്,മുഹമ്മദാലി, അരുൺ,വിനീഷ്, സ്വരാജ്, ബാബു പൊന്നാനി, സലാം നിലമ്പൂർ,പ്രമോദ്, നാസർ തിരൂരങ്ങാടി,നസീർ പൊന്നാനി,സജീവ്,സഫ്‌വാൻ, പ്രപഞ്ച്, സുബൈർ,അഭിലാഷ്, പർവീൺ, ഡോ :രഹ്‌ന, ഷിദ, ജിഷീദ,റീന, സുൽഫത്,ബീന സബ,അഞ്ജന സുബൈദ, ഹിബ നിയാസ് , റിനി തുടങ്ങിയവർ പ്രോഗ്രാം നിയന്ത്രിച്ചു. ട്രഷറർ ദിലീപ് പനയുള്ളതിൽ നന്ദി പറഞ്ഞു.

ShareSendTweet

Related Posts

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു

October 26, 2025
പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

October 26, 2025
മുഖ്യമന്ത്രി പിണറായിയുടെ ബഹ്‌റൈൻ പര്യടനം കനത്ത പരാജയമെന്ന്  യു ഡി എഫ് മുന്നണി പോഷക സംഘടനകൾ ആരോപിച്ചു.
BAHRAIN

മുഖ്യമന്ത്രി പിണറായിയുടെ ബഹ്‌റൈൻ പര്യടനം കനത്ത പരാജയമെന്ന് യു ഡി എഫ് മുന്നണി പോഷക സംഘടനകൾ ആരോപിച്ചു.

October 19, 2025
ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു
BAHRAIN

ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു

October 19, 2025
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ ബഹു: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ സന്ദർശിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ ബഹു: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ സന്ദർശിച്ചു

October 19, 2025
ബഹ്‌റൈൻ തൃശ്ശൂർ കുടുംബം ഓണാഘോഷം സംഘടിപ്പിച്ചു
BAHRAIN

ബഹ്‌റൈൻ തൃശ്ശൂർ കുടുംബം ഓണാഘോഷം സംഘടിപ്പിച്ചു

October 19, 2025
Next Post
അഹമ്മദാബാദ് വിമാന ദുരന്തം വേദനാജനകം:  ഫ്രണ്ട്സ് അസോസിയേഷൻ

അഹമ്മദാബാദ് വിമാന ദുരന്തം വേദനാജനകം: ഫ്രണ്ട്സ് അസോസിയേഷൻ

സമസ്ത-നിലപാട്-കടുപ്പിച്ചതോടെ-പിന്നോട്ടു-വലിഞ്ഞ്-വിദ്യാഭ്യാസ-വകുപ്പ്,-സ്‌കൂൾ-സമയമാറ്റത്തിൽ-സർക്കാരിന്-പിടിവാശിയില്ല,-പ്രശ്നം-വഷളാക്കിയത്-പ്രതിപക്ഷെ-അധ്യാപക-സംഘടനകളെന്ന്-മന്ത്രി

സമസ്ത നിലപാട് കടുപ്പിച്ചതോടെ പിന്നോട്ടു വലിഞ്ഞ് വിദ്യാഭ്യാസ വകുപ്പ്, സ്‌കൂൾ സമയമാറ്റത്തിൽ സർക്കാരിന് പിടിവാശിയില്ല, പ്രശ്നം വഷളാക്കിയത് പ്രതിപക്ഷെ അധ്യാപക സംഘടനകളെന്ന് മന്ത്രി

‘ഭരണം,-ഭക്തി,-ഭക്ഷണം…’-;-എന്തിനെല്ലാം-പേരുകേട്ടതാണ്-ചെന്നൈ-?-,-അറിഞ്ഞിരിക്കാന്‍-5-കാര്യങ്ങള്‍

'ഭരണം, ഭക്തി, ഭക്ഷണം...' ; എന്തിനെല്ലാം പേരുകേട്ടതാണ് ചെന്നൈ ? , അറിഞ്ഞിരിക്കാന്‍ 5 കാര്യങ്ങള്‍

Recent Posts

  • അമേരിക്കയുടെ ടോമാഹോക്ക് മിസൈൽ ഭീഷണി മറി കടക്കാൻ ബ്യൂറെവെസ്റ്റ്നിക്!! ഇത് ലോകത്ത് ആർക്കുമില്ലാത്ത ആണവ മിസൈൽ, 15 മണിക്കൂറോളം വായുവിൽ പറക്കാൻ ശേഷി, 14,000 കി.മീ ദൂരപരിധിയുള്ള ബ്യൂറെവെസ്റ്റ്നിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച് റഷ്യ- സൈനിക വേഷത്തിൽ പുടിൻ
  • ‘അണ്ണാ ആദ്യം സ്വന്തം അക്കൗണ്ടിലിട്ട പോസ്റ്റ് മുക്കിയിട്ട് ഡയലോഗടിക്ക്’… തൃശൂര് തന്നാൽ മെട്രോ വലിച്ചു നീട്ടിത്തരാമെന്ന് തള്ളിയ തള്ള് വീരൻ കലുങ്ക് മന്ത്രി ഇപ്പൊ അടുത്ത തള്ളുമായി വന്ന് പറയുന്നു, ആലപ്പുഴ എയിംസ് തരാമെന്ന് ഇയാൾക്ക് വേറെ ഒരു പണിയുമില്ലേ…!! സുരേഷ് ​ഗോപിക്ക് ട്രോൾ മഴ, 2019 ലെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
  • കേരള സ്കൂൾ കായികമേള; സ്വന്തം ജേഴ്‌സിയില്ല, നാണംകെട്ട് തിരുവനന്തപുരം
  • വീഴ്ചയിൽ പതറാതെ നന്ദന പറയുന്നു, ഞാൻ സ്വപ്നത്തെ പുൽകും
  • ഉയരം തൊട്ട് എമിയുടെ പ്രയത്നം; സ്‌പോര്‍ട്‌സിന്റെ ചെലവ് ഞങ്ങള്‍ക്ക് താങ്ങാനാവാതെ മാതാപിതാക്കൾ

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.