Tuesday, April 28, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഐ.വൈ.സി.സി ബഹ്‌റൈൻ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

by News Desk
June 14, 2025
in BAHRAIN
ഐ.വൈ.സി.സി ബഹ്‌റൈൻ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

മനാമ: ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുഡിഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിന് ആഹ്വാനം ചെയ്ത് കൊണ്ട് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ ജൂൺ 14 വെള്ളിയാഴ്ച വൈകിട്ട് 6.30 ന് നടക്കും. ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡൻ്റ് ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ നടക്കുന്ന കൺവെൻഷനിൽ ബഹ്‌റൈനിലെ യുഡിഫ് സംഘടന സംവിധാനത്തിലെ പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ള പൊതുപ്രവർത്തകർ സംബന്ധിക്കും.
ഗുദൈബിയ സ്ട്രീറ്റ് വോക്ക് ഫാമിലി റെസ്റ്റോറന്റ് ഹാളിൽ വെച്ച് ചേരുന്ന കൺവെൻഷനിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് അറിയിച്ചു.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
ആക്രമണ-പ്രത്യാക്രമണങ്ങൾ-തുടരുന്നു,-സൈനിക-താവളങ്ങൾ-ഉൾപ്പടെ-150-ഓളം-കേന്ദ്രങ്ങൾ-ആക്രമിച്ചു,-രണ്ട്-എഫ്-35-യുദ്ധ-വിമാനങ്ങൾ-തകർത്തു-ഇറാൻ,-ഇറാനിയൻ-ബാലിസ്റ്റിക്-മിസൈലുകളും-ലോഞ്ചറുകളും-ഒരറ്റത്തുനിന്ന്-തകർത്തുവരികയാണെന്ന്-ഇസ്രായേൽ

ആക്രമണ- പ്രത്യാക്രമണങ്ങൾ തുടരുന്നു, സൈനിക താവളങ്ങൾ ഉൾപ്പടെ 150 ഓളം കേന്ദ്രങ്ങൾ ആക്രമിച്ചു, രണ്ട് എഫ്-35 യുദ്ധ വിമാനങ്ങൾ തകർത്തു- ഇറാൻ, ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും ലോഞ്ചറുകളും ഒരറ്റത്തുനിന്ന് തകർത്തുവരികയാണെന്ന് ഇസ്രായേൽ

ബഹ്റൈനിൽ ഇനി നാടകക്കാലം; പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിന് തുടക്കമായി.

ബഹ്റൈനിൽ ഇനി നാടകക്കാലം; പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിന് തുടക്കമായി.

സീതയുടെ-മരണം-കാട്ടാന-ആക്രമണത്തിലല്ല,-അപകട-സ്ഥലത്ത്-ആക്രമണത്തിന്റെ-ലക്ഷണങ്ങളില്ല,-മരണകാരണം-തലയ്ക്കും-നെഞ്ചിനുമേറ്റ-പരുക്ക്,-ഭർത്താവ്-കസ്റ്റഡിയിൽ

സീതയുടെ മരണം കാട്ടാന ആക്രമണത്തിലല്ല, അപകട സ്ഥലത്ത് ആക്രമണത്തിന്റെ ലക്ഷണങ്ങളില്ല, മരണകാരണം തലയ്ക്കും നെഞ്ചിനുമേറ്റ പരുക്ക്, ഭർത്താവ് കസ്റ്റഡിയിൽ

Recent Posts

  • Horoscope Today: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 28 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഹിമാചൽ പ്രദേശ് ബോർഡ് 10, 12 ക്ലാസ് പരീക്ഷാഫലം ഉടൻ; ഫലമറിയാൻ വെബ്‌സൈറ്റ് സന്ദർശിക്കുക
  • ട്രംപിനെതിരായ ആക്രമണം ‘നാടക’മെന്ന് പ്രചാരണം; ആരോപണങ്ങൾ തള്ളി അധികൃതർ
  • ‘ജയിലിലേക്ക് വരൂ, ഒരു ദിവസത്തെ തടവുജീവിതം ആസ്വദിക്കൂ’; കൗതുകം നിറക്കുന്ന ഹൈദരാബാദിലെ ‘ഫീൽ ദ ജയിൽ’ പദ്ധതി ഏപ്രിൽ 28 മുതൽ
  • അച്ഛനമ്മമാരെ ഉടൻ അറസ്റ്റ് ചെയ്യണം! 12 വയസ്സുകാരൻ ഓടിക്കുന്ന സ്കൂട്ടറിൽ ആറ് കുട്ടികൾ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.