Sunday, August 3, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്റൈനിൽ ഇനി നാടകക്കാലം; പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിന് തുടക്കമായി.

by News Desk
June 14, 2025
in BAHRAIN
ബഹ്റൈനിൽ ഇനി നാടകക്കാലം; പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിന് തുടക്കമായി.

ബഹ്‌റൈൻ കേരളീയ സമാജം – സ്‌കൂൾ ഓഫ് ഡ്രാമ പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിന് തുടക്കമായി. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി നരേന്ദപ്രസാദ്‌ സാറിന്റെ ഇളയമകൾ ദിവ്യ നരേന്ദ്രപ്രസാദ് തിരി തെളിച്ച നാടകോത്സവത്തിൽ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള നരേന്ദ്രപ്രസാദ് എന്ന അതുല്യ പ്രതിഭയെപ്പറ്റിയുള്ള ഓർമ്മകൾ പങ്കു വെച്ചു. സമാജം ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് കാരക്കൽ ആശംസകൾ അറിയിച്ച ചടങ്ങിൽ സമാജം എക്സിക്യൂട്ടീവ് അംഗങ്ങളും സ്‌കൂൾ ഓഫ് ഡ്രാമ പ്രവർത്തകരും നാടകോത്സവത്തിലെ എട്ട് നാടകങ്ങളുടെ സംവിധായകരും പങ്കെടുത്തു.

ShareSendTweet

Related Posts

ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

August 3, 2025
മാറ്റങ്ങൾ ഉൾക്കൊണ്ട് സേവന പ്രവർത്തനങ്ങളിൽ കർമ നിരതരാവുക; ഐ.സി എഫ് ബഹ്റൈൻ സമ്മിറ്റ്
BAHRAIN

മാറ്റങ്ങൾ ഉൾക്കൊണ്ട് സേവന പ്രവർത്തനങ്ങളിൽ കർമ നിരതരാവുക; ഐ.സി എഫ് ബഹ്റൈൻ സമ്മിറ്റ്

August 3, 2025
കലാഭവൻ നവാസിന്റെ മരണത്തിൽ എം എം എസ് സർഗ്ഗവേദി അനുശോചിച്ചു
BAHRAIN

കലാഭവൻ നവാസിന്റെ മരണത്തിൽ എം എം എസ് സർഗ്ഗവേദി അനുശോചിച്ചു

August 3, 2025
കലാഭവൻ നവാസിന്റെ ആകസ്മിക നിര്യാണത്തിൽ ബി .എം.ഡി.എഫ് അനുശോചനം അറിയിച്ചു.
BAHRAIN

കലാഭവൻ നവാസിന്റെ ആകസ്മിക നിര്യാണത്തിൽ ബി .എം.ഡി.എഫ് അനുശോചനം അറിയിച്ചു.

August 3, 2025
സമ്മർ ഡിലൈറ്റ് സീസൺ -3 ആഗസ്റ്റ് പതിനഞ്ച് വരെ
BAHRAIN

സമ്മർ ഡിലൈറ്റ് സീസൺ -3 ആഗസ്റ്റ് പതിനഞ്ച് വരെ

August 2, 2025
പി കെ വി- എൻ. ഇ ബാൽറാം അനുസ്മരണം സംഘടിപ്പിച്ചു
BAHRAIN

പി കെ വി- എൻ. ഇ ബാൽറാം അനുസ്മരണം സംഘടിപ്പിച്ചു

August 2, 2025
Next Post
അനിരുദ്ധ്-രവിചന്ദര്‍-വിവാഹിതനാകുന്നു

അനിരുദ്ധ് രവിചന്ദര്‍ വിവാഹിതനാകുന്നു

യാത്രയുടെ-ഓർമച്ചിത്രങ്ങളുമായി-‘യാത്രയാത്രികം’

യാത്രയുടെ ഓർമച്ചിത്രങ്ങളുമായി ‘യാത്രയാത്രികം’

യാത്രകൾ-വൈകും:-ഇസ്രായേൽ-ഇറാൻ-സംഘർഷത്തിന്റെ-പശ്ചാത്തലത്തിൽ-വിമാനകമ്പനികളുടെ-മുന്നറിയിപ്പ്

യാത്രകൾ വൈകും: ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിമാനകമ്പനികളുടെ മുന്നറിയിപ്പ്

Recent Posts

  • 15 കാരിയായ മകളുടെ പിന്നാലെ നടന്നു ശല്യം ചെയ്യൽ, ചോദ്യം ചെയ്ത പിതാവിന്റെ വീട്ടുമുറ്റത്തുകിടന്ന ഓട്ടൊ കത്തിച്ച് യുവാക്കളുടെ പ്രതികാരം, രണ്ടു പേർ അറസ്റ്റിൽ
  • സഹകരിച്ചാൽ മാത്രം ഭക്ഷണവും താമസവും!! എതിർത്തപ്പോൾ വലിച്ചു കാറിൽ കയറ്റി മറ്റൊരിടത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു, മലയാളി വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ച പി.ജി. ഉടമ അറസ്റ്റിൽ
  • ആരോഗ്യ വകുപ്പിന്റെ പ്രതികാര നടപടിക്ക് ഡോ. ഹാരിസിനെ വിട്ടുകൊടുക്കില്ല!! ബ്യൂറോക്രാറ്റിക് ധാർഷ്ട്യങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കണം- ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
  • അവധിക്കാലമാഘോഷിക്കാൻ എയർപോർട്ടിലെത്തിയപ്പോഴാ അറിഞ്ഞത് മകന്റെ പാസ്പോർട്ട് കാലാവധി തീർന്നെന്ന്!! എറങ്ങിയതല്ലേ യാത്രമുടക്കിയില്ല, 10 വയസുകാരനെ എയർപോർട്ടിൽ ഉപേക്ഷിച്ച് അടുത്ത കൊച്ചുമായി യാത്രതിരിച്ച് മാതാപിതാക്കൾ
  • ഒരുമിച്ച് യാത്ര ചെയ്യവേ കാറിനുള്ളിൽ യുവാക്കൾ തമ്മിൽ സംഘർഷം, പരസ്പരം വാളെടുത്ത് വീശി അങ്കംവെട്ട്!! ഒടുവിൽ കാറിനു തീയിട്ടു, അന്വേഷണം ആരംഭിച്ചു

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.