Saturday, August 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

കു​ളി​പ്പി​ക്കാ​ൻ ന​ൽ​കി​യ പൂ​ച്ച​യെ കൊ​ന്നു ; പെ​റ്റ് ഹോ​സ്പി​റ്റ​ലി​നെ​തി​രെ സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷ

by News Desk
June 15, 2025
in ENTERTAINMENT
കു​ളി​പ്പി​ക്കാ​ൻ-ന​ൽ​കി​യ-പൂ​ച്ച​യെ-കൊ​ന്നു-;-പെ​റ്റ്-ഹോ​സ്പി​റ്റ​ലി​നെ​തി​രെ-സം​വി​ധാ​യ​ക​ൻ-നാ​ദി​ർ​ഷ

കു​ളി​പ്പി​ക്കാ​ൻ ന​ൽ​കി​യ പൂ​ച്ച​യെ കൊ​ന്നു ; പെ​റ്റ് ഹോ​സ്പി​റ്റ​ലി​നെ​തി​രെ സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷ

കൊ​ച്ചി: എ​റ​ണാ​കു​ളം പെ​റ്റ് ഹോ​സ്പി​റ്റ​ലി​നെ​തി​രെ സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷ. കു​ളി​പ്പി​ക്കാ​ൻ ന​ൽ​കി​യ പൂ​ച്ച​യെ കൊ​ന്നു എ​ന്ന് പ​രാ​തി.

എ​റ​ണാ​കു​ളം പെ​റ്റ് ഷോ​പ്പ് എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ് നാ​ദി​ർ​ഷ പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം അ​നു​ഭ​വം പ​ങ്കു​വ​ച്ച​ത്.

നാദിര്‍ഷ ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്…..

ERNAKULAM PET Hospital, Near Renai medictiy, Palarivattom ( mamangalam ) നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാന്‍ കൊണ്ടുപോയതിന്റെ പേരില്‍ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട്) കയ്യില്‍ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാര്‍ ഉള്ള ഈ ഹോസ്പിറ്റലില്‍ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി ചെന്ന് അബദ്ധം സംഭവിക്കരുത്. ഇവിടെ ഉള്ളവര്‍ക്ക് ഒരു തേങ്ങയും അറിയില്ല. ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടര്‍മാര്‍ എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യില്‍ നിങ്ങളുടെ പ്രിയപ്പെട്ട pestനെ നല്‍കരുതേ…

ഞാന്‍ കേസ് കൊടുത്തിട്ടുണ്ട്

 

The post കു​ളി​പ്പി​ക്കാ​ൻ ന​ൽ​കി​യ പൂ​ച്ച​യെ കൊ​ന്നു ; പെ​റ്റ് ഹോ​സ്പി​റ്റ​ലി​നെ​തി​രെ സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷ appeared first on Malayalam Express.

ShareSendTweet

Related Posts

തമിഴ്-നടന്‍-ആര്യയുടെ-വീട്ടില്‍-ആദായ-നികുതി-വകുപ്പ്-റെയ്ഡ്
ENTERTAINMENT

തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
‘പൊന്നാവണി-പൂവല്ലേ’;-‘ദ-പ്രൊട്ടക്ടറി’ലെ-ഗാനം-പുറത്ത്
ENTERTAINMENT

‘പൊന്നാവണി പൂവല്ലേ’; ‘ദ പ്രൊട്ടക്ടറി’ലെ ഗാനം പുറത്ത്

June 17, 2025
Next Post
സിനിമ-നടൻ-ജി-പി-രവി-അന്തരിച്ചു

സിനിമ നടൻ ജി പി രവി അന്തരിച്ചു

‘വ്യസനസമേതം-ബന്ധുമിത്രാദികള്‍’-ഇതുവരെ-നേടിയ-കളക്ഷൻ-പുറത്ത്

‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ഇതുവരെ നേടിയ കളക്ഷൻ പുറത്ത്

ജലനിരപ്പ്-ഉയരുന്നു,-വിവിധ-നദികളിൽ-ജാഗ്രതാ-നിർദേശം

ജലനിരപ്പ് ഉയരുന്നു, വിവിധ നദികളിൽ ജാഗ്രതാ നിർദേശം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കുറ്റം ചെയ്തു എന്നല്ല, കുറ്റം ചെയ്തുവെന്ന സംശയത്തിലാണ് അറസ്റ്റ്, ആരോപണം നേരിടുന്ന യുവതികൾ ക്രിസ്ത്യാനികളാണ് എന്നതുകൊണ്ട് നിർബന്ധിത മതപരിവർത്തനം എന്നത് പറയാനാകില്ല, ഇപ്പോൾ ഈ കേസിന്റെ മെറിറ്റിലേക്കു കടക്കുന്നില്ല- എൻഐഎ കോടതി
  • അന്തരീക്ഷത്തിൻ്റെ ഉയർന്ന ലെവലിൽ (5.8 കിമി) ചക്രവാതച്ചുഴി രൂപപ്പെട്ടു, കേരളത്തിൽ അതിതീവ്ര മഴ വരുന്നു; ഓഗസ്റ്റ് 5 ന് അതീവ ജാഗ്രത
  • രാഷ്ട്രീയ നാടകം നടന്നില്ലെങ്കിൽ മുൻപേ കന്യാസ്ത്രീകൾ ജയിൽ മോചിതരായേനെ- രാജീവ് ചന്ദ്രശഖർ!! വൃത്തികെട്ട നാടകം കളിക്കരുത്, അസാമാന്യ തൊലിക്കട്ടിതന്നെ, അൽപം ഉളുപ്പുണ്ടായിരുന്നെങ്കിൽ ബിജെപി നേതാക്കൾ കന്യാസ്ത്രീകളെ കാണാൻ വരില്ലായിരുന്നു- ഇടത് എംപിമാർ
  • പ്രൊഫ. എംകെ സാനു അന്തരിച്ചു, വിടവാങ്ങിയത് മലയാള സാഹിത്യ വിമർശകരിലെ തലമുതിർന്ന കാരണവർ
  • ‘ഇനി ഹിന്ദു വീടുകളിൽ കയറിയാൽ അടി ഉണ്ടാകില്ല, ആ കാൽ അങ്ങ് വെട്ടിക്കളയും’, ബത്തേരി ടൗണിൽ പാസ്റ്റർക്കു നേരെ ബജ്റംഗ ദൾ പ്രവർത്തകരുടെ കൊലവിളി, ഭീഷണി ദൃശ്യങ്ങൾ പുറത്ത്

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.