ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പാക്കിസ്ഥാൻ കരസേനാ മേധാവി അസിം മുനീറും കൂടിക്കാഴ്ചയ്ക്കുപിന്നിലെ സാധ്യതകൾ പങ്കുവച്ച് മുൻ ജമ്മു കശ്മീർ ഡിജിപി ശേഷ് പോൾ വൈദ്.’There are no free lunches’ എന്ന പ്രയോഗം നടത്തിയാണ് അദ്ദേഹം കൂടിക്കാഴ്ചയെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. ഇതാദ്യമായല്ല യുഎസും പാക്കിസ്ഥാനും തമ്മിൽ ഇത്തരം കൂടിക്കാഴ്ച നടക്കുന്നതെന്നും ഇതിന് മുമ്പ് മൂന്നുതവണ യുഎസ് പ്രസിഡന്റുമാർ പാക് സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ പാക് കരസേനാ മേധാവിമാർ […]