ഇസ്താംബൂൾ: ഇസ്രയേലുമായുള്ള സംഘർഷത്തിൽ അമേരിക്കയുടെ ഇടപെടൽ എല്ലാവർക്കും അതു വളരെ അപകടമുണ്ടാക്കും, വീണ്ടും മുന്നറിയിപ്പുമായി ഇറാൻ. ഇസ്രയേൽ- ഇറാൻ സംഘർഷത്തിൽ ആദ്യം ദിവസം മുതൽ അമേരിക്ക പങ്കാളിയായിരുന്നുവെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു. ഇരുവരും തമ്മിലുള്ള ആക്രമണം അവസാനിക്കുകയും ഇസ്രയേലിനെ അവർ ചെയ്ത കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദിയാക്കുകയും ചെയ്താൽ ഇറാൻ നയതന്ത്രം പരിഗണിക്കാൻ തയ്യാറാണെന്നും അരാഗ്ചി വ്യക്തമാക്കി. പക്ഷെ അമേരിക്ക യുദ്ധത്തിൽ ഇടപെട്ടാൽ അത് വളരെ വളരെ അപകടകരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ വിദേശകാര്യ മന്ത്രി […]