Friday, July 11, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

നൈജറില്‍ സൈനിക താവളം ആക്രമിച്ച് ആയുധധാരികള്‍; 34 സൈനികര്‍ കൊല്ലപ്പെട്ടു

by News Desk
June 21, 2025
in INDIA
നൈജറില്‍-സൈനിക-താവളം-ആക്രമിച്ച്-ആയുധധാരികള്‍;-34-സൈനികര്‍-കൊല്ലപ്പെട്ടു

നൈജറില്‍ സൈനിക താവളം ആക്രമിച്ച് ആയുധധാരികള്‍; 34 സൈനികര്‍ കൊല്ലപ്പെട്ടു

നയാമെ: നൈജറില്‍ സൈനിക താവളം ആക്രമിച്ച് മോട്ടോര്‍ ബൈക്കുകളില്‍ എത്തിയ ആയുധധാരികള്‍. 34 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ചയാണ് തോക്ക് ധാരികളായ ഇരുനൂറിലേറെ പേര്‍ മോട്ടോര്‍ ബൈക്കുകളില്‍ നൈജറിലെ പശ്ചിമ നഗരമായ ബാനിബാംഗൗവിലെ സൈനിക താവളം ആക്രമിച്ചത്. 14 സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. നിരവധി തീവ്രവവാദികള്‍ ആക്രമണത്തിനിടെ കൊല്ലപ്പെട്ടതായാണ് നൈജര്‍ പ്രതിരോധ മന്ത്രാലയം വിശദമാക്കുന്നത്.

Also Read: കിമ്മിന് എന്ത് അമേരിക്ക ? ഇറാന് വേണ്ടി എന്തിനും തയ്യാർ, അപ്രതീക്ഷിത ശത്രുവിനെ കണ്ട് ഞെട്ടി ഇസ്രയേലും

2023ല്‍ ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറെ പ്രസിഡന്റ് മൊഹമ്മദ് ബസൂമിനെ സ്ഥാനഭ്രഷ്ടനാക്കിയതിന് പിന്നാലെ രാജ്യത്ത് പെരുകുന്ന തീവ്രവാദ ശ്രമങ്ങള്‍ ചെറുക്കുന്നതില്‍ പരാജയപ്പെടുന്നതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിടുന്ന സൈന്യം വീണ്ടും സമ്മര്‍ദ്ദത്തിലാവുന്നതാണ് നിലവിലെ ആക്രമണം. തികച്ചും ഭീരുത്വപരമായ ആക്രമണമാണ് നടന്നതെന്നാണ് പ്രതിരോധ മന്ത്രാലയം വിശദമാക്കുന്നത്. എട്ട് വാഹനങ്ങളിലും 200 മോട്ടോര്‍ ബൈക്കുകളിലുമാണ് അക്രമികളെത്തിയത്. അക്രമികളെ കണ്ടെത്താനായി ബാനിബാംഗൗവില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി സൈന്യം വിശദമാക്കി.

മാലി, ബുര്‍ക്കിന ഫാസോ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന നഗരത്തിലാണ് ആക്രമണം ഉണ്ടായത്. ജിഹാദി ഗ്രൂപ്പുകളും ഇസ്ലാമിക തീവ്രവാദവും സജീവമായ മേഖലയാണ് ഇത്. സൈനിക ജണ്ടകളാണ് നൈജറിലും മാലിയിലും ഭരണ ചുമതലയിലുള്ളത്. അടുത്തിടെയായി ശക്തമായ ഇസ്ലാമിക തീവ്രവാദ ആക്രമണം ചെറുക്കാന്‍ സൈന്യം മേഖലയില്‍ പരാജയപ്പെട്ടിട്ടുമുണ്ട്. ബോക്കോ ഹറാം തീവ്രവാദികളും നൈജറില്‍ സജീവമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി സൈനിക ഭരണമാണ് നൈജറിലുള്ളത്. ഇസ്ലാമിക തീവ്രവാദ സംഘങ്ങള്‍ക്കെതിരെ ശക്തമായി പോരാടിയിരുന്ന ഫ്രാന്‍സ്, അമേരിക്കന്‍ സൈനിക സഹായം നൈജറിലെ സേന ഉപേക്ഷിച്ചിരുന്നു.

The post നൈജറില്‍ സൈനിക താവളം ആക്രമിച്ച് ആയുധധാരികള്‍; 34 സൈനികര്‍ കൊല്ലപ്പെട്ടു appeared first on Express Kerala.

ShareSendTweet

Related Posts

അഞ്ചാം-പനിയിൽ-വിറച്ച്-അമേരിക്ക
INDIA

അഞ്ചാം പനിയിൽ വിറച്ച് അമേരിക്ക

July 10, 2025
ആണവ-സഹകരണത്തിൽ-പുതിയ-നീക്കങ്ങളുമായി-ഇറാൻ
INDIA

ആണവ സഹകരണത്തിൽ പുതിയ നീക്കങ്ങളുമായി ഇറാൻ

July 10, 2025
കൂലിയില്‍-പൂജ-ഹെഗ്‌ഡെയും;-പ്രൊമൊ-വീഡിയോ-നാളെ-എത്തും
INDIA

കൂലിയില്‍ പൂജ ഹെഗ്‌ഡെയും; പ്രൊമൊ വീഡിയോ നാളെ എത്തും

July 10, 2025
പഴയ-ഫോര്‍മുല-അനുസരിച്ച്-കീം-റാങ്ക്-ലിസ്റ്റ്-പ്രസിദ്ധീകരിക്കുമെന്ന്-മന്ത്രി-ആര്‍-ബിന്ദു
INDIA

പഴയ ഫോര്‍മുല അനുസരിച്ച് കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

July 10, 2025
മേജർ-ലീ​ഗ്-സോക്കർ-ഫുട്ബോൾ-ലീ​ഗിൽ-ഇന്റർ-മിയാമിക്ക്-വിജയം
INDIA

മേജർ ലീ​ഗ് സോക്കർ ഫുട്ബോൾ ലീ​ഗിൽ ഇന്റർ മിയാമിക്ക് വിജയം

July 10, 2025
വാണിജ്യ-സ്ഥാപനങ്ങൾ-ഇ-പേയ്‌മെന്റ്-സൗകര്യം-ഉറപ്പാക്കണം;-നിർദേശവുമായി-ഖത്തർ-വാണിജ്യ-വ്യവസായ-മന്ത്രാലയം
INDIA

വാണിജ്യ സ്ഥാപനങ്ങൾ ഇ-പേയ്‌മെന്റ് സൗകര്യം ഉറപ്പാക്കണം; നിർദേശവുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം

July 10, 2025
Next Post
പിന്‍ഗാമികളുടെ-പട്ടിക-മുന്നോട്ട്-വച്ച്-ഖമേനി;-മകന്റെ-പേരില്ലെന്ന്-റിപ്പോര്‍ട്ട്

പിന്‍ഗാമികളുടെ പട്ടിക മുന്നോട്ട് വച്ച് ഖമേനി; മകന്റെ പേരില്ലെന്ന് റിപ്പോര്‍ട്ട്

റാങ്കിങ്ങില്‍-ഗുകേഷിനെ-മറികടന്ന്-പ്രജ്ഞാനന്ദ;-പ്രജ്ഞാനന്ദയ്‌ക്ക്-മുതല്‍ക്കൂട്ടായത്-ഊസ്-ചെസിലെ-പ്രകടനം

റാങ്കിങ്ങില്‍ ഗുകേഷിനെ മറികടന്ന് പ്രജ്ഞാനന്ദ; പ്രജ്ഞാനന്ദയ്‌ക്ക് മുതല്‍ക്കൂട്ടായത് ഊസ് ചെസിലെ പ്രകടനം

ഹൈദരാബാദിലേക്കാണോ-യാത്ര-?-;-വിട്ടുകളയരുത്-ഈ-5-കിടിലന്‍-സ്‌പോട്ടുകള്‍​

ഹൈദരാബാദിലേക്കാണോ യാത്ര ? ; വിട്ടുകളയരുത് ഈ 5 കിടിലന്‍ സ്‌പോട്ടുകള്‍​

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ബ്രിട്ടന്റെ എഫ്–35 യുദ്ധവിമാനം അടുത്ത ആഴ്ചയോടെ യുകെയിലേക്ക് തിരികെ പറന്നേക്കും
  • 2025 ജൂലൈ 11: ഇന്നത്തെ രാശിഫലം അറിയാം
  • ആണവ സഹകരണത്തിൽ പുതിയ നീക്കങ്ങളുമായി ഇറാൻ
  • അഞ്ചാം പനിയിൽ വിറച്ച് അമേരിക്ക
  • കെഎംസിസി മനാമ സൂക് ഏകദിന ടൂർ സംഘടിപ്പിച്ചു

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.