Election Updates… ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് 4,513 .. വോട്ടെണ്ണൽ 5 റൗണ്ട് പിന്നിടുന്നു…. ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് 4,235 വോട്ടായി.. ഇനി വോട്ടെണ്ണാനുള്ള എടക്കര പഞ്ചായത്തിൽ ആയിരം വോട്ടിൻ്റെ ലീഡാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. വോട്ടെണ്ണൽ 5 റൗണ്ട് പിന്നിടുന്നു…. ലീഡ് മെച്ചപ്പെടുത്തി ആര്യാടൻ ഷൗക്കത്ത്. 4,173 വോട്ടിന് മുന്നിൽ… മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മുന്നിൽ. ആദ്യം എണ്ണിയത് വഴിക്കടവിലെ വോട്ടാണ്. നാലു റൗണ്ടുകളുള്ളതിൽ മൂന്നാം റൗണ്ട് വോട്ട് എണ്ണിയപ്പോൾ 2290 വോട്ടിന്റെ […]