Tuesday, July 8, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഉത്സവമായി പ്രതിഭ ‘ഉത്സവ് 2025’ ഗ്രാൻഡ് ഫിനാലെ.

by News Desk
June 25, 2025
in BAHRAIN
ഉത്സവമായി പ്രതിഭ ‘ഉത്സവ് 2025’ ഗ്രാൻഡ് ഫിനാലെ.

മനാമ : ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല സംഘടിപ്പിച്ച പ്രഥമ കലാ സാഹിത്യ മത്സരമായ ഉത്സവ് 2025 ഗ്രാൻഡ് ഫിനാലെ ഇന്ത്യൻ ക്ലബിൽ നടന്നു. നിറഞ്ഞ ജനാവലിയിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ അതുൽ നറുകര അവതരിപ്പിച്ച സംഗീത നിശ കലാസ്വാദകരെ ആവേശത്തിലാഴ്ത്തി. സ്വരലയുടെ സ്വാഗത ഗാനത്തോടെ തുടങ്ങിയ പരിപാടിയിൽ ബഹ്‌റിനിലെ അറിയപ്പെടുന്ന കലാ പ്രവർത്തകർ അണിയിച്ചൊരുക്കിയ ഒപ്പന, സിനിമാറ്റിക് ഡാൻസ്, കുച്ചിപ്പുടി, ഡാൻസ് തുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ അവതരിക്കപ്പെട്ടു. ഉത്സവ് 2025 ലെ വിജയികൾക്കുള്ള ട്രോഫിയും, മത്സരങ്ങൾ വിലയിരുത്തിയ ജഡ്ജസിനുള്ള മെമോന്റോയും ഫിനാലെയിൽ വെച്ച് വിതരണം ചെയ്തു. ഉത്സവ് 2025, ഓവറോൾ ചാമ്പ്യൻ ട്രോഫി ഉം അൽ ഹസം യൂണിറ്റും, റണ്ണർ അപ്പ് ട്രോഫി ഹിദ്ദ് യൂണിറ്റും കരസ്ഥമാക്കി.

ഉദ്‌ഘാടന സമ്മേളനം പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭാംഗവുമായ സി വി നാരായണൻ നിർവഹിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരിയും ലോക കേരള സഭാംഗവുമായ പി ശ്രീജിത്ത്, ഉത്സവ് 2025 ചെയർ പേഴ്സൺ എ വി അശോകൻ, പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ, വനിതാ വേദി ആക്ടിങ് സെക്രട്ടറി സജിത സതീഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. മേഖല സെക്രട്ടറി ബിനുകരുണാകരൻ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ സന്തു പടന്നപ്പുറം നന്ദിയും രേഖപ്പെടുത്തിയ ഉദ്‌ഘാടന ചടങ്ങിന് മേഖല പ്രസിഡണ്ട് സജീവൻ മാക്കണ്ടിയുടെ അധ്യക്ഷത വഹിച്ചു.

തുടർന്ന് പ്രശസ്ത സിനിമ പിന്നണി ഗായകനും നാടൻ പാട്ട് കലാകാരനുമായ അതുൽ നറുകരയുടെ നേതൃത്വത്തിലുള്ള സംഗീത പരിപാടി ഫോക്‌ലോർ അക്കാദമിയുടെ അംഗീകാരമുള്ള ബഹ്റൈനിലെ നാടൻപാട്ട് കൂട്ടമായ സഹൃദയ നാടൻപാട്ട് സംഘത്തോടൊപ്പം അരങ്ങേറി. പ്രതിഭയുടെ കേന്ദ്ര കമ്മിറ്റി തീരുമാനപ്രകാരം പ്രതിഭയുടെ നാല് മേഖലകളിയായി നടന്നുവന്ന കലാ കായികോൽസവത്തിന്റെ ഭാഗമായാണ് മുഹറഖ് മേഖലയിൽ ഉത്സവ് 2025 സംഘടിപ്പിച്ചത്.

ShareSendTweet

Related Posts

ഐ.സി.എഫ് ബഹ്റൈൻ മുഹറം ക്യാമ്പ് പ്രൗഢമായി
BAHRAIN

ഐ.സി.എഫ് ബഹ്റൈൻ മുഹറം ക്യാമ്പ് പ്രൗഢമായി

July 8, 2025
കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
BAHRAIN

കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

July 7, 2025
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം  മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു

July 7, 2025
മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
BAHRAIN

മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

July 6, 2025
മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

July 5, 2025
കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.
BAHRAIN

കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.

July 5, 2025
Next Post
വിഎസിന്റെ-ആരോഗ്യാവസ്ഥ​-ഗുരുതരമായി-തുടരുന്നു;-വിദഗ്ധസംഘം-ആരോഗ്യനില-വിലയിരുത്തുകയാണെന്ന്-പുതിയ-മെഡിക്കൽ-ബുള്ളറ്റിൻ

വിഎസിന്റെ ആരോഗ്യാവസ്ഥ​ ഗുരുതരമായി തുടരുന്നു; വിദഗ്ധസംഘം ആരോഗ്യനില വിലയിരുത്തുകയാണെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ

കേരളത്തിൽ-മഴ-മുന്നറിയിപ്പിൽ-മാറ്റം,-അതിശക്തമായ-മഴയ്ക്ക്-സാധ്യത;-ഈ-4-ജില്ലകളിൽ-ഓറഞ്ച്-അലർട്ട്

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, അതിശക്തമായ മഴയ്ക്ക് സാധ്യത; ഈ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ട്രെയിനിന്റെ-ചവിട്ടുപടിയിൽ-ഇരുന്ന്-യാത്ര-ചെയ്യുന്നതിനിടെ-ട്രാക്കിലേക്ക്-തെറിച്ചു-വീണ-യാത്രക്കാരൻ-മരിച്ചു

ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്ക് തെറിച്ചു വീണ യാത്രക്കാരൻ മരിച്ചു

Recent Posts

  • ചുമ്മാ രാഷ്ട്രീയം കളിക്കരുത്!! ഇന്ത്യയ്ക്കെതിരായ ആക്രമണത്തിൽ ചൈനയുടെ സഹായമില്ല, ഇന്ത്യ നടത്തുന്നത് പാക് സൈനിക സ്വയം പര്യാപ്തതയെ തള്ളിക്കളയാനുളള ശ്രമം, ഞങ്ങൾ എക്കാലത്തും കൈകൊണ്ടിട്ടുള്ളത് സമാധാനത്തിലും ബഹുമാനത്തിലും ഊന്നിയ നയതന്ത്രബന്ധം- അസിം മുനീർ
  • ‘അവർ സന്തുഷ്ടരാണ്, എല്ലാ ഒന്നാം തീയതിക്ക് മുമ്പേ ശമ്പളം കിട്ടുന്നു, അവരുടെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഗണിച്ചിട്ടുണ്ട്, അവർക്ക് ഒരു അസംതൃപ്തിയുമില്ല- കെഎസ്ആർടിസി നാളെ പണി മുടക്കില്ല’- ​ഗതാ​ഗത മന്ത്രി
  • ഈ അംഗീകാരത്തിന് താങ്കൾ അർഹനാണ്!! നോബൽ കമ്മിറ്റിക്ക് ഞാൻ അയച്ച കത്ത് നിങ്ങൾക്ക് സമർപ്പിക്കട്ടെ- നെതന്യാഹു, പാക്കിസ്ഥാനു പിന്നാലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ട്രംപിന്റെ പേര് നാമനിർദേശം ചെയ്ത് ഇസ്രയേലും
  • രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസ്, 21-ാം വയസ്സിൽ ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ്‌സി പാസായി; ഓട്ടോറിക്ഷ ഡ്രൈവറുടെ മകൻ നേടിയ വിജയം
  • ടെക്സസിലെ പ്രളയക്കെടുതി; അനുശോചനം അറിയിച്ച് ഒമാൻ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.