Tuesday, July 1, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്‌റൈൻ പ്രതിഭ വോളിഫെസ്റ്റ് സീസൺ 4 – ബഹ്‌റൈൻ കെ എം സി സി ജേതാക്കൾ

by News Desk
June 28, 2025
in BAHRAIN
ബഹ്‌റൈൻ പ്രതിഭ വോളിഫെസ്റ്റ് സീസൺ 4 – ബഹ്‌റൈൻ കെ എം സി സി ജേതാക്കൾ

മനാമ: ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വോളി ബോൾ മത്സരത്തിന്റെ നാലാം സീസൺ ജൂൺ 12, 13 തീയതികളിൽ സിഞ്ചിലെ അൽ അഹ്ലി ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. വോളിഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്‌ഘാടനം ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു. വോളിഫെസ്റ്റ് ജനറൽ കൺവീനർ സുലേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മേഖല പ്രസിഡണ്ട് സജീവൻ മാക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. വോളി ഫെസ്റ്റ് ചെയർ പേഴ്സൺ എ വി അശോകൻ, പ്രതിഭ സെക്രട്ടറി മിജോഷ് മൊറാഴ, പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ മേഖല സെക്രട്ടറി ബിനു കരുണാകരൻ, പ്രതിഭ രക്ഷാധികാരി സമതി അംഗങ്ങളായ സി വി നാരായണൻ, സുബൈർ കണ്ണൂർ എന്നിവർ സംബന്ധിച്ചു. രാധാകൃഷ്ണപിള്ളയ്ക്കുള്ള ഉപഹാരം മേഖല സെക്രട്ടറി ബിനു കരുണാകരൻ കൈമാറി. സംഘാടക സമിതി ജോ:കൺവീനർ അജീഷ് നന്ദി പറഞ്ഞു.

പന്ത്രണ്ട് ടീമുകൾ പങ്കെടുത്ത മത്സരങ്ങളുടെ പ്രാഥമിക ലീഗ് മത്സരങ്ങൾ വ്യാഴാച്ചയും ക്വാർട്ടർ, സെമി ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ചയും നടന്നു. ആവേശം നിറഞ്ഞ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് കെഎംസിസി കോഴിക്കോട് അൽ റീഫ് വോളി ഫൈറ്റേഴ്സിനെ തോല്പിച്ച് വോളി ഫെസ്റ്റ് സീസൺ 4 കിരീടം സ്വന്തമാക്കി. വിജയികൾക്കുള്ള ട്രോഫി പ്രതിഭ രക്ഷാധികാരി പി. ശ്രീജിത്തും റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫി പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴയും നൽകി. മേഖല കമ്മിറ്റി അംഗങ്ങൾ, രക്ഷാധികാരി അംഗങ്ങൾ, സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ മറ്റ് ട്രോഫികളും, സ്പോൺസേഴ്‌സിനുള്ള ഉപഹാരങ്ങളും നൽകുകയുണ്ടായി. ഇതോടൊപ്പം ഫിലിപ്പൈൻ വനിതടീമുകളുടെ സൗഹൃദ മത്സരവും അരങ്ങേറി.

ShareSendTweet

Related Posts

കൊല്ലം പ്രവാസി അസോസിയേഷൻ സംഗീതപരിപാടി ‘കെ. പി. എ. സിംഫണി’ക്ക് വിപുലമായ തുടക്കം
BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ സംഗീതപരിപാടി ‘കെ. പി. എ. സിംഫണി’ക്ക് വിപുലമായ തുടക്കം

June 30, 2025
സെന്റ് പീറ്റേഴ്സ് പള്ളിയിലെ ഇടവക പെരുന്നാൾ ആഘോഷപൂർവ്വം കൊണ്ടാടി
BAHRAIN

സെന്റ് പീറ്റേഴ്സ് പള്ളിയിലെ ഇടവക പെരുന്നാൾ ആഘോഷപൂർവ്വം കൊണ്ടാടി

June 30, 2025
ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷ പരിപാടികൾക്ക് ശംഖൊലി മുഴങ്ങി.
BAHRAIN

ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷ പരിപാടികൾക്ക് ശംഖൊലി മുഴങ്ങി.

June 30, 2025
ബഹ്‌റൈൻ പ്രതിഭ വടംവലി മത്‌സരം; ടീം അരിക്കൊമ്പൻസ് ജേതാക്കൾ
BAHRAIN

ബഹ്‌റൈൻ പ്രതിഭ വടംവലി മത്‌സരം; ടീം അരിക്കൊമ്പൻസ് ജേതാക്കൾ

June 30, 2025
“ദ റെഡ് ബലൂൺ ” ഷോർട് ഫിലിം ന്റെ രണ്ടാമത് പ്രദർശനം നടന്നു
BAHRAIN

“ദ റെഡ് ബലൂൺ ” ഷോർട് ഫിലിം ന്റെ രണ്ടാമത് പ്രദർശനം നടന്നു

June 29, 2025
ഐ സി എഫ് എജ്യു എക്സ്പോ ശ്രദ്ധേയമായി
BAHRAIN

ഐ സി എഫ് എജ്യു എക്സ്പോ ശ്രദ്ധേയമായി

June 28, 2025
Next Post
‘സൂംബാ’-നൃത്തം-പാഠ്യപദ്ധതിക്ക്-എതിരായ-വ്യാജ-പ്രചാരണങ്ങൾ-അത്യന്തം-പ്രതിഷേധാർഹം,-ചെറുത്തുതോൽപ്പിക്കുമെന്നും-എഐവൈഎഫ്

‘സൂംബാ’ നൃത്തം പാഠ്യപദ്ധതിക്ക് എതിരായ വ്യാജ പ്രചാരണങ്ങൾ അത്യന്തം പ്രതിഷേധാർഹം, ചെറുത്തുതോൽപ്പിക്കുമെന്നും എഐവൈഎഫ്

മുല്ലപ്പെരിയാർ-അണക്കെട്ടിൽ-ജലനിരപ്പ്-ഉയരുന്നു,-135.85-അടിയിലെത്തി

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു, 135.85 അടിയിലെത്തി

ഹേമചന്ദ്രന്റെ-മൃതദേഹം-പുറത്തെടുത്തു,-നാലടിയോളം-താഴ്ചയിൽ-കുനിഞ്ഞിരിക്കുന്ന-നിലയിൽ,-കൂടുതൽ-അഴുകിയിട്ടില്ലെന്ന്-പൊലീസ്

ഹേമചന്ദ്രന്റെ മൃതദേഹം പുറത്തെടുത്തു, നാലടിയോളം താഴ്ചയിൽ കുനിഞ്ഞിരിക്കുന്ന നിലയിൽ, കൂടുതൽ അഴുകിയിട്ടില്ലെന്ന് പൊലീസ്

Recent Posts

  • ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്‌ചയ്‌ക്ക് ബെഞ്ചമിന്‍ നെതന്യാഹു; ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചയാകും
  • യുവാക്കള്‍ക്ക് ഗള്‍ഫിലടക്കം തൊഴില്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമം; തോമസ് ഐസകിന്റെ നേതൃത്വത്തില്‍ വ്യവസായ പ്രമുഖരുമായി ചര്‍ച്ച
  • 2025 ജൂലൈ 1: ഇന്നത്തെ രാശിഫലം അറിയാം
  • ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് തിരോധാന കേസ് അവസാനിപ്പിച്ചു
  • സിദ്ധാര്‍ത്ഥന്റെ മരണം; മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.