മദ്യപാനത്തിനിടെ യുവാവ് അബദ്ധത്തിൽ സ്പൂൺ വിഴുങ്ങി, ആറ് മാസത്തിന് ശേഷം പുറത്തെടുത്തു. അമിതമായി മദ്യപിച്ച ശേഷം, ഛർദ്ദിക്കാൻ കോഫി സ്പൂൺ ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ വിഴുങ്ങിയതാവാമെന്ന് ഇയാൾ പറഞ്ഞു. ചൈനയിലാണ് സംഭവം. ആറ് മാസത്തിന് ശേഷമാണ് സ്പൂൺ പുറത്തെടുത്തതെന്നും ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യാൻ എന്ന 29 കാരനാണ് അബദ്ധത്തിൽ സ്പൂൺ വിഴുങ്ങിയത്. ഭക്ഷണം കഴിക്കുന്നതിനിടെ പ്ലാസ്റ്റിക് വിഴുങ്ങിയതായി സംശയം തോന്നിയപ്പോഴാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. തുടർന്നു നടത്തിയ സ്കാനിംഗിൽ യാനിന്റെ ചെറുകുടലിന്റെ ആദ്യ […]