വാഷിങ്ടൻ: ട്രംപിൻരെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിന് അംഗീകാരം ലഭിച്ചാൽ പിറ്റേദിവസം അമേരിക്ക പാർട്ടി പിറവിയെടുക്കുമെന്ന ടെക് ഭീമൻ എലോൺ മസ്‌കിന്റെ ഭീഷണി എന്താകുമെന്ന് ഇനി അറിഞ്ഞാൽ മതി. കാരണം യുഎസ് സെനറ്റിൽ ഡോണൾഡ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിന് അംഗീകാരം ലഭിച്ചുകഴിഞ്ഞു. 18 മണിക്കൂർ നീണ്ട മാരത്തൺ വോട്ടെടുപ്പിന് ശേഷമാണ് ബിൽ സെനറ്റ് കടന്നത്. 51–50 വോട്ടിനാണ് ബിൽ സെനറ്റിൽ പാസായത്. ബില്ലിനെ കുറിച്ച് വൈറ്റ്ഹൗസ് എക്സിൽ കുറിച്ചതിങ്ങനെ- മഹാ വിജയം: പ്രസിഡന്റ് ട്രംപിന്റെ ഒരു […]