Thursday, July 3, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

കോട്ടയം മെഡി. കോളജിലെ കെട്ടിടം തകർന്ന് മരണം, ആരോഗ്യ മന്ത്രി രാജി വെക്കുക; ഐ.വൈ.സി.സി ബഹ്‌റൈൻ

by News Desk
July 3, 2025
in BAHRAIN
കോട്ടയം മെഡി. കോളജിലെ കെട്ടിടം തകർന്ന് മരണം, ആരോഗ്യ മന്ത്രി രാജി വെക്കുക; ഐ.വൈ.സി.സി ബഹ്‌റൈൻ

മനാമ : കോട്ടയം ഗവ. മെഡിക്കൽ കോളജ് തകർന്നു അപകടത്തിൽ ഒരാൾ മരിക്കാനിടയായ സംഭവത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ശക്തമായ ദുഃഖം രേഖപ്പെടുത്തി. ആശുപത്രിയിൽ കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ജീവൻ നഷ്ട‌മായത് മകളുടെ ചികിത്സാർഥമെത്തിയ അമ്മയ്ക്കാണ്. തലയോലപ്പറമ്പ് ഉമ്മൻകുന്ന് മേപ്പത്ത് കുന്നേൽ ഡി. ബിന്ദുവാണ് മരിച്ചത്. തകർന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങളിൽപ്പെട്ട ബിന്ദുവിനെ രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. അപകടത്തിൽ ഒരുകുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. തകർന്നുവീണ കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു പോലീസിന്റെയും അധികൃതരുടെയും പ്രാഥമിക നിഗമനം. എന്നാൽ, അമ്മയെ കാണാനില്ലെന്ന് ബിന്ദുവിന്റെ മകൾ പരാതിപ്പെട്ടതോടെയാണ് വിശദമായ പരിശോധന ആരംഭിച്ചത്. അതിനിടെ പരിശോധന നടത്താൻ മണിക്കൂറുകൾ വൈകിയതാണ് ഒരു മരണം ഉൾപ്പെടെ സംഭവിക്കാൻ ഇടയാക്കിയത്. ഈ അനാസ്ഥക്ക് ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഒന്നടങ്കം ഉത്തരവാദികൾ ആണ്. മറ്റൊരു പ്രമുഖ ഡോക്ടർ കേരളത്തിലെ ആരോഗ്യ മേഖലയിൽ നടക്കുന്ന അനാസ്ഥകളും, ഉത്തരവാദിത്തമില്ലാഴ്മായും ചൂണ്ടിക്കാണിച്ചു ഈയിടെയാണ് രംഗത്തു വന്നത്. കേരളം വിദേശ മേഖലകളിലെ ആരോഗ്യ രംഗവുമായി കിടപിടിക്കുന്നു എന്ന് പറഞ്ഞു നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഉള്ളവർ ഇല്ലാ വചനം വീണ്ടും പറയാതെ അനാസ്ഥകൾ അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്തം നിർവ്വഹിക്കണം. അത് മുഖ്യമന്ത്രിയുടെ ചുമതലയാണ്. ഇത്തരം വിഷയങ്ങൾ അടിക്കടി ഉണ്ടാവുന്നതിൽ സംഘടന നടുക്കം രേഖപ്പെടുത്തി. ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ള ആരോഗ്യ വകുപ്പിന്റെ മുഴുവൻ അനാസ്ഥയുടെ ഭാഗമായി ഒരാൾ രക്തസാക്ഷി ആയതടക്കം, സംഭവിച്ച വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി മന്ത്രി രാജി വെക്കണമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്‌, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് ആവിശ്യപ്പെട്ടു.

ShareSendTweet

Related Posts

ഐ.സി.എഫ്. ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി.
BAHRAIN

ഐ.സി.എഫ്. ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി.

July 3, 2025
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
BAHRAIN

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

July 3, 2025
“അസർമുല്ല” ഈദ് സംഗമം ശ്രദ്ധേയമായി
BAHRAIN

“അസർമുല്ല” ഈദ് സംഗമം ശ്രദ്ധേയമായി

July 3, 2025
യോഗദിനാഘോഷം; മുഹറഖ് മലയാളി സമാജം യോഗ ക്ലാസ് നടത്തി
BAHRAIN

യോഗദിനാഘോഷം; മുഹറഖ് മലയാളി സമാജം യോഗ ക്ലാസ് നടത്തി

July 2, 2025
ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡറെ മാര്‍ കൂറിലോസ് സന്ദര്‍ശിച്ചു
BAHRAIN

ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡറെ മാര്‍ കൂറിലോസ് സന്ദര്‍ശിച്ചു

July 2, 2025
മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പി ഹരീന്ദ്രനാഥിനെ ആദരിച്ചു
BAHRAIN

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പി ഹരീന്ദ്രനാഥിനെ ആദരിച്ചു

July 2, 2025
Next Post
ആരോ​ഗ്യ-മന്ത്രിക്കെതിരെ-പ്രതിഷേധം!!-തിരുവനന്തപുരത്തേക്കുള്ള-യാത്രാമധ്യേ-ദേഹാസ്വാസ്ഥ്യം,-രക്തസമ്മർദം-കൂടിയതിനെ-തുടർന്ന്-വീണ-ജോർജിനെ-ആശുപത്രിയിൽ-പ്രവേശിപ്പിച്ചു

ആരോ​ഗ്യ മന്ത്രിക്കെതിരെ പ്രതിഷേധം!! തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം, രക്തസമ്മർദം കൂടിയതിനെ തുടർന്ന് വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഐ.സി.എഫ്. ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി.

ഐ.സി.എഫ്. ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി.

‘ഫ്ലൈയിംഗ്-ടാങ്ക്’,-ഇന്ത്യ-കാത്തിരുന്ന-അമേരിക്കൻ-കരുത്ത്!-5100-കോടിയുടെ-അപ്പാച്ചെ-യുദ്ധ-ഹെലികോപ്ടർ-ഉടൻ-സ്വന്തമാകും;-ഒന്നല്ല,-ആറെണ്ണം

‘ഫ്ലൈയിംഗ് ടാങ്ക്’, ഇന്ത്യ കാത്തിരുന്ന അമേരിക്കൻ കരുത്ത്! 5100 കോടിയുടെ അപ്പാച്ചെ യുദ്ധ ഹെലികോപ്ടർ ഉടൻ സ്വന്തമാകും; ഒന്നല്ല, ആറെണ്ണം

Recent Posts

  • ഇരട്ട സെഞ്ച്വറി; ഇതിഹാസങ്ങളെ ഒന്നൊന്നായി പിന്നിലാക്കി ഗില്‍
  • ആരും കുടുങ്ങിയിട്ടില്ലെന്ന് മന്ത്രിയോട് പറഞ്ഞത് താന്‍; ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്
  • മോദിക്ക് 24 -ാം അന്താരാഷ്ട്ര പുരസ്കാരം, പരമോന്നത ബഹുമതിയായ ‘ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ’ നൽകി ആദരിച്ച് ഘാന; ‘യുദ്ധത്തിൻ്റെ കാലമല്ല’
  • ‘ഫ്ലൈയിംഗ് ടാങ്ക്’, ഇന്ത്യ കാത്തിരുന്ന അമേരിക്കൻ കരുത്ത്! 5100 കോടിയുടെ അപ്പാച്ചെ യുദ്ധ ഹെലികോപ്ടർ ഉടൻ സ്വന്തമാകും; ഒന്നല്ല, ആറെണ്ണം
  • ഐ.സി.എഫ്. ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി.

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.