Saturday, July 5, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

പ്ലാസ്റ്റിക് പടിക്ക് പുറത്ത്…​ നെല്ലിയാമ്പതി ഇനി ‘ഹരിത ഡെസ്റ്റിനേഷൻ’

by News Desk
July 4, 2025
in TRAVEL
പ്ലാസ്റ്റിക്-പടിക്ക്-പുറത്ത്…​-നെല്ലിയാമ്പതി-ഇനി-
‘ഹരിത-ഡെസ്റ്റിനേഷൻ’

പ്ലാസ്റ്റിക് പടിക്ക് പുറത്ത്…​ നെല്ലിയാമ്പതി ഇനി ‘ഹരിത ഡെസ്റ്റിനേഷൻ’

പാ​ല​ക്കാ​ട്: പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ നെ​ല്ലി​യാ​മ്പ​തി​യെ സ​മ്പൂ​ര്‍ണ പ്ലാ​സ്റ്റി​ക് വി​മു​ക്ത മേ​ഖ​ല​യാ​ക്കി ‘ഹ​രി​ത ഡെ​സ്റ്റി​നേ​ഷ​ന്‍’ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ര്‍ത്താ​നൊ​രു​ങ്ങി ജി​ല്ല ഭ​ര​ണ​കൂ​ടം. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ര്‍ ര​ണ്ട് മു​ത​ല്‍ ഇ​വി​ടെ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ള്‍ക്ക് ക​ര്‍ശ​ന നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തും.

മ​ല​യോ​ര ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ലാ​സ്റ്റി​ക് നി​രോ​ധി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ല​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ് ക​ല​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക ഇ​തു സം​ബ​ന്ധി​ച്ച നി​ര്‍ദേ​ശം ന​ല്‍കി​യ​ത്. പ​ദ്ധ​തി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് കൃ​ത്യ​മാ​യ ക​ര്‍മ​പ​ദ്ധ​തി രൂ​പ​വ​ത്ക​രി​ക്കാ​ന്‍ ക​ല​ക്ട​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി.

അ​ഞ്ച് ലി​റ്റ​റി​ല്‍ താ​ഴെ​യു​ള്ള വെ​ള്ള​ക്കു​പ്പി​ക​ള്‍, ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ക​ണ്ടെ​യ്‌​ന​റു​ക​ള്‍, പാ​ത്ര​ങ്ങ​ള്‍, ക​മ്പോ​സ്റ്റ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് ക​പ്പു​ക​ള്‍, പ്ലേ​റ്റു​ക​ള്‍, ബാ​ഗു​ക​ള്‍, പ്ലാ​സ്റ്റി​ക് സാ​ഷെ​ക​ള്‍, വി​നൈ​ല്‍ അ​സ​റ്റേ​റ്റ്, മാ​ലി​ക് ആ​സി​ഡ്, വി​നൈ​ല്‍ ക്ലോ​റൈ​ഡ് കോ​പോ​ളി​മ​ര്‍ എ​ന്നി​വ അ​ട​ങ്ങി​യ സ്റ്റോ​റേ​ജ് ഐ​റ്റം​സ്, നോ​ണ്‍ വു​വ​ണ്‍ കാ​രി ബാ​ഗു​ക​ള്‍, ലാ​മി​നേ​റ്റ് ചെ​യ്ത ബേ​ക്ക​റി ബോ​ക്‌​സു​ക​ള്‍, ര​ണ്ട് ലി​റ്റ​റി​ല്‍ താ​ഴെ​യു​ള്ള സോ​ഫ്റ്റ് ഡ്രി​ങ്ക് കു​പ്പി​ക​ള്‍ എ​ന്നി​വ നി​രോ​ധി​ച്ച​വ​യി​ല്‍ ഉ​ള്‍പ്പെ​ടും.

പ​ക​രം വാ​ട്ട​ര്‍ കി​യോ​സ്‌​കു​ക​ള്‍, സ്റ്റെ​യി​ന്‍ല​സ് സ്റ്റീ​ല്‍/​ഗ്ലാ​സ്/ കോ​പ്പ​ര്‍ ബോ​ട്ടി​ലു​ക​ള്‍, സ്റ്റെ​യി​ന്‍ല​സ് സ്റ്റീ​ല്‍/ ഗ്ലാ​സ്/ ടി​ന്‍/ സെ​റാ​മി​ക്/​ബ​യോ ഡീ​ഗ്രേ​ഡ​ബി​ള്‍, പാ​ള പോ​ലു​ള്ള പ്ര​കൃ​തി​ദ​ത്ത വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ക​ണ്ടെ​യ്‌​ന​റു​ക​ള്‍, സ്റ്റീ​ല്‍, മ​രം, മ​ണ്ണ്, കോ​പ്പ​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പാ​ത്ര​ങ്ങ​ള്‍, ഫി​ല്ലി​ങ് സ്റ്റേ​ഷ​നു​ക​ള്‍, തു​ണി​യോ പേ​പ്പ​റോ ഉ​പ​യോ​ഗി​ച്ചു​ള്ള ബാ​ഗു​ക​ള്‍, മെ​റ്റ​ല്‍ ക​ണ്ടെ​യ്‌​ന​റു​ക​ള്‍ എ​ന്നി​വ​യാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.

നെ​ല്ലി​യാ​മ്പ​തി ഹി​ല്‍ സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ വ​കു​പ്പു​ക​ള്‍, അ​സോ​സി​യേ​ഷ​നു​ക​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​രെ ഉ​ള്‍പ്പെ​ടു​ത്തി സ​ബ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കും. പി​ന്നീ​ട് ഹ​രി​ത ചെ​ക്ക്‌​പോ​സ്റ്റ്, പ്ര​ചാ​ര​ണം, ബോ​ധ​വ​ത്ക​ര​ണ എ​ക്‌​സി​ബി​ഷ​ന്‍, കു​ടി​വെ​ള്ള ല​ഭ്യ​ത എ​ന്നീ വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കി യോ​ഗം ചേ​രും.

ഓ​ഗ​സ്റ്റ് 15 ഓ​ടെ പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ക​ർ​മ​പ​ദ്ധ​തി അ​ടി​സ്ഥാ​ന​മാ​ക്കി ആ​രം​ഭി​ച്ച് ഒ​ക്ടോ​ബ​ര്‍ ര​ണ്ടോ​ടെ പൂ​ര്‍ണ​മാ​യും ന​ട​പ്പി​ലാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ഗൗ​ര​വ​മാ​യി ക​ണ്ട് ദീ​ര്‍ഘ​കാ​ല​ത്തേ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ക​ണം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കേ​ണ്ട​തെ​ന്ന് ക​ല​ക്ട​ര്‍ പ​റ​ഞ്ഞു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ സ​ജി തോ​മ​സ്, ജി​ല്ല ശു​ചി​ത്വ മി​ഷ​ന്‍ കോ​ര്‍ഡി​നേ​റ്റ​ര്‍ ജി. ​വ​രു​ണ്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, പ്ലാ​ന്റേ​ഷ​ന്‍ ഹോ​ട്ട​ല്‍ ആ​ന്‍ഡ് റ​സ്റ്റ​റ​ന്റ് വ്യാ​പാ​രി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ര്‍ത്ത​ക​ര്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ShareSendTweet

Related Posts

തെന്മല-വെള്ളച്ചാട്ടങ്ങളിലേക്ക്-സഞ്ചാരികളുടെ-ഒഴുക്ക്
TRAVEL

തെന്മല വെള്ളച്ചാട്ടങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

July 4, 2025
അലാസ്കയിൽ-കൊടുങ്കാറ്റിൽ-അകപ്പെട്ട-മലയാളി-പർവതാരോഹകൻ-പന്തളത്തെ-വീട്ടിലെത്തി
TRAVEL

അലാസ്കയിൽ കൊടുങ്കാറ്റിൽ അകപ്പെട്ട മലയാളി പർവതാരോഹകൻ പന്തളത്തെ വീട്ടിലെത്തി

July 3, 2025
ഓൺലൈൻ-ടാക്സി-നിരക്ക്-കൂടും​;-കേന്ദ്ര-റോഡ്-ഗതാഗത-മന്ത്രാലയം-അനുമതി-നൽകി
TRAVEL

ഓൺലൈൻ ടാക്സി നിരക്ക് കൂടും​; കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അനുമതി നൽകി

July 2, 2025
‘എന്ത്-മനോഹരമാണ്-കേരളം,-ഇവിടം-വിട്ട്-പോകാൻ-തോന്നുന്നില്ല’;-എഫ്-35-യുദ്ധവിമാനത്തെ-പരസ്യമാക്കി-കേരള-ടൂറിസം
TRAVEL

‘എന്ത് മനോഹരമാണ് കേരളം, ഇവിടം വിട്ട് പോകാൻ തോന്നുന്നില്ല’; എഫ്-35 യുദ്ധവിമാനത്തെ പരസ്യമാക്കി കേരള ടൂറിസം

July 2, 2025
അ​തി​മ​നോ​ഹ​രമീ-ഞ​ണ്ടി​റു​ക്കി-വെ​ള്ള​ച്ചാ​ട്ടം
TRAVEL

അ​തി​മ​നോ​ഹ​രമീ ഞ​ണ്ടി​റു​ക്കി വെ​ള്ള​ച്ചാ​ട്ടം

July 2, 2025
വരുന്നൂ-എവറസ്റ്റ്-കൊടുമുടിയിലേക്ക്-
സുരക്ഷിതമായ-പുതിയൊരു-പാത
TRAVEL

വരുന്നൂ എവറസ്റ്റ് കൊടുമുടിയിലേക്ക് സുരക്ഷിതമായ പുതിയൊരു പാത

July 2, 2025
Next Post
ആഗോള-പൗരത്വ-വിദ്യാഭ്യാസത്തിനുള്ള-2025-ലെ-യുനെസ്കോ-സമ്മാനത്തിന്-നാമനിർദ്ദേശങ്ങൾ-ക്ഷണിച്ചു

ആഗോള പൗരത്വ വിദ്യാഭ്യാസത്തിനുള്ള 2025 ലെ യുനെസ്കോ സമ്മാനത്തിന് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു

ബിഗ്-ബജറ്റ്-ചിത്രങ്ങൾ-ഓക്കേ,-പക്ഷേ-‘സീത’-സ്പെഷ്യലാണ്…-കുറിപ്പുമായി-സായ്-പല്ലവി

ബിഗ് ബജറ്റ് ചിത്രങ്ങൾ ഓക്കേ, പക്ഷേ ‘സീത’ സ്പെഷ്യലാണ്… കുറിപ്പുമായി സായ് പല്ലവി

കുളിമുറി-മുതൽ-അടുക്കള-വരെ,-‘പാറ്റകൾ’-ഭീകരത-സൃഷ്ടിക്കുന്നുണ്ടോ?-ഈ-5-വീട്ടുവൈദ്യങ്ങൾ-പരീക്ഷിച്ചുനോക്കൂ.,-അവ-അപ്രത്യക്ഷമാവും

കുളിമുറി മുതൽ അടുക്കള വരെ, 'പാറ്റകൾ' ഭീകരത സൃഷ്ടിക്കുന്നുണ്ടോ? ഈ 5 വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചുനോക്കൂ.., അവ അപ്രത്യക്ഷമാവും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ജൂലൈ അഞ്ച്, എല്ലാ കണ്ണുകളും ജപ്പാനിലേക്ക്, റയോ തത്സുകിയുടെ പ്രവചനം സത്യമാകരുതേ…
  • ഗുകേഷ് ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ അഹന്ത തച്ചുടച്ച ആ കളി ആസ്വദിക്കാം…ഇംഗ്ലീഷ് ഡിഫന്‍സില്‍ ഗുകേഷിന്റെ ധീരമായ ആക്രമണം
  • 40 ദിവസത്തിനിടെ 30 മരണങ്ങള്‍, ദുരുഹത… അന്വേഷണത്തിന് ഉത്തരവ്
  • കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
  • കെഎംസിസി ബഹ്‌റൈൻ കൗൺസിൽ മീറ്റിന് ഒരുക്കങ്ങൾ പൂർത്തിയായി; സി പി സൈതലവി മുഖ്യാതിഥിയാകും

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.