Thursday, December 4, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

അടിച്ചുപൊളിക്കാം, വരൂ കുമരകത്തേക്ക്​…

by News Desk
December 4, 2025
in TRAVEL
അടിച്ചുപൊളിക്കാം,-വരൂ-കുമരകത്തേക്ക്​…

അടിച്ചുപൊളിക്കാം, വരൂ കുമരകത്തേക്ക്​…

കുമരകം: ടൂറിസം സീസണായതോടെ കുമരകത്തേക്ക് വിദേശികൾ ഉൾപ്പെടെ സഞ്ചാരികളുടെ വരവ് വർധിച്ചു. ആഭ്യന്തര ടൂറിസ്റ്റുകളേക്കാൾ വിദേശ വിനോദസഞ്ചാരികളാണ് ലോകടൂറിസം ഭൂപടത്തിലെ പ്രധാന സ്ഥലങ്ങളിലൊന്നായ കുമരകത്തേക്ക് നിത്യേന എത്തുന്നത്. സഞ്ചാരികളെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് കുമരകവും നാട്ടുകാരും.

ഹോട്ടലുകളിലും ഹോംസ്റ്റേകളിലുമുൾപ്പെടെ ബുക്കിങ് ഏറെക്കറെ പൂർത്തിയായി. യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് എത്തുന്ന വിനോദ സഞ്ചാരികളിൽ ഏറെയും. ഈ മാസം വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിവാഹച്ചടങ്ങുകൾക്ക് ബുക്കിങ്ങായതായി ഹോട്ടൽ മേഖലയിലുള്ളവർ പറയുന്നു.

കഴിഞ്ഞയാഴ്ച സിംഗപ്പൂർ, ശ്രീലങ്ക രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിവാഹഘോഷങ്ങൾക്കാണ് കുമരകം സാക്ഷ്യം വഹിച്ചത്. ലേക്ക് സോങ്, നിരാമയ റിസോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവാഹത്തിന് വേദിയായത്.

ലേക് സോങ് റിസോർട്ടിൽ ആസ്ത്രേലിയൻ പ്രവാസികളുടെ മകളുടെയും ശ്രീലങ്കയിൽ നിന്നുള്ള യുവാവിന്റെയും നിരാമയ റിസോർട്ടിൽ സിംഗപ്പൂരിൽനിന്ന് എത്തിയ യുവാവിന്റെയും യുവതിയുടെയും വിവാഹച്ചടങ്ങാണ് നടന്നത്. ഡെസ്റ്റിനേഷൻ വെഡിങിൽ തിളങ്ങുന്നതിനൊപ്പമാണ് വിദേശികളുടെയും ഉത്തരേന്ത്യയിൽനിന്നുള്ള സഞ്ചാരികളുടെയും വരവ് വർധിച്ചത്. ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾക്കായുള്ള ബുക്കിങ് ഏതാണ്ട് പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.

വിദേശ സഞ്ചാരികൾ കുമരകത്തിന്റെയും പരിസര ഗ്രാമങ്ങളുടെയും പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ സൈക്കിളിൽ യാത്ര ചെയ്യുന്നത് നിത്യകാഴ്ചയായിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ എല്ലാ ഭംഗിയും കണ്ടാസ്വദിച്ച് രുചികരമായ ഭക്ഷണവും കഴിച്ച് സംതൃപ്തിയോടെയാണ് ഓരോ സഞ്ചാരിയും മടങ്ങുന്നത്. ഹൗസ്ബോട്ട് യാത്രക്ക് താൽപര്യമുള്ള സഞ്ചാരികൾ ഏറെയാണ്.

രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കുമരകത്തേക്കുള്ള റോഡുകളുടെ അറ്റകുറ്റപണികൾ പൂർത്തിയായതിനാൽ പ്രയാസമില്ലാതെ ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിൽനിന്ന് സഞ്ചാരികൾക്ക് എത്താൻ സാധിക്കുന്നുണ്ട്.

ഉത്തരേന്ത്യയിൽ നിന്നുള്ള സംഘങ്ങൾക്ക് ഹൗസ് ബോട്ട് യാത്രയിലാണ് കൂടുതൽ താൽപര്യമെന്ന് ഹോട്ടൽ നടത്തിപ്പുകാർ പറയുന്നു. വിദേശ വിനോദസഞ്ചാരികൾ കായലിന്‍റെയും പ്രകൃതിയുടേയും സൗന്ദര്യം ആസ്വദിക്കാനും ഭക്ഷണങ്ങൾ പരീക്ഷിക്കാനുമാണ് ഏറെ താൽപര്യം കാണിക്കുന്നത്.

കുമരകത്ത് ഡെസ്റ്റിനേഷൻ വെഡിങിന് അനന്തസാധ്യതകളാണുള്ളതെന്നും അതിനാൽ ഇത്തരം കൂടുതൽ ചടങ്ങുകൾക്ക് കുമരകം വേദിയാകുമെന്നുമാണ് അവരുടെ പ്രതീക്ഷ. ഡെസ്റ്റിനേഷൻ വെഡിങ്ങിന്‍റെ പ്രധാന കേന്ദ്രമായി ടൂറിസം ഭൂപടത്തിൽ കമരകം ഇടം നേടിയിട്ടുണ്ട്.

അതിന് പുറമെ കുമരകത്ത് മിനി ഹെലിപ്പാഡ് എങ്കിലുമുണ്ടാകണമെന്ന ആവശ്യവും ശക്തമാകുകയാണ്. അത് കുമരകത്തിന്‍റെ ടൂറിസം സാധ്യതകളെ കൂടുതൽ ശക്തമാക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല.

ShareSendTweet

Related Posts

ഇന്ത്യയിൽ-യാത്രകൾ-തീരുമാനിക്കുന്നതും-പ്ലാൻ-ചെയ്യുന്നതും-സ്ത്രീകൾ
TRAVEL

ഇന്ത്യയിൽ യാത്രകൾ തീരുമാനിക്കുന്നതും പ്ലാൻ ചെയ്യുന്നതും സ്ത്രീകൾ

December 4, 2025
70,000-ആളുകളുടെ-അസ്ഥികൾ-കൊണ്ട്-നിർമിച്ച-പള്ളി;-ചെക്ക്-റിപ്പബ്ലിക്കിലെ-‘സെഡ്‌ലെക്-ഓഷ്യുറി’യുടെ-കഥ…
TRAVEL

70,000 ആളുകളുടെ അസ്ഥികൾ കൊണ്ട് നിർമിച്ച പള്ളി; ചെക്ക് റിപ്പബ്ലിക്കിലെ ‘സെഡ്‌ലെക് ഓഷ്യുറി’യുടെ കഥ…

December 3, 2025
ഇന്ത്യയിലേക്ക്-ഏറ്റവും-കൂടുതൽ-വിനോദ-സഞ്ചാരികളെത്തുന്നത്-ഈ-രാജ്യങ്ങളിൽനിന്ന്…
TRAVEL

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്നത് ഈ രാജ്യങ്ങളിൽനിന്ന്…

December 1, 2025
ചെറുകപ്പൽ-യാത്രക്ക്-പോയാലോ?-ലോകത്തെ-മികച്ച-സെയിലിങ്-ഡെസ്റ്റിനേഷനുകളെ-അറിയാം
TRAVEL

ചെറുകപ്പൽ യാത്രക്ക് പോയാലോ? ലോകത്തെ മികച്ച സെയിലിങ് ഡെസ്റ്റിനേഷനുകളെ അറിയാം

December 1, 2025
ബജറ്റ്-ടൂറിസം:-ക്രിസ്മസ്-അവധി-കെഎസ്ആർടി.സിയോടൊപ്പം
TRAVEL

ബജറ്റ് ടൂറിസം: ക്രിസ്മസ് അവധി കെ.എസ്.ആർ.ടി.സിയോടൊപ്പം

December 1, 2025
പു​റം​ലോ​ക​വു​മാ​യു​ള്ള-നെ​റ്റ്-വ​ർ​ക്ക്-ബ​ന്ധം-വി​ച്ഛേ​ദി​ച്ചു​ള്ള-ദു​ബൈ​യി​ലെ-ബി​സി​ന​സ്സു​കാ​രു​ടെ-യാ​ത്രാ​നു​ഭ​വം
TRAVEL

പു​റം​ലോ​ക​വു​മാ​യു​ള്ള നെ​റ്റ് വ​ർ​ക്ക് ബ​ന്ധം വി​ച്ഛേ​ദി​ച്ചു​ള്ള ദു​ബൈ​യി​ലെ ബി​സി​ന​സ്സു​കാ​രു​ടെ യാ​ത്രാ​നു​ഭ​വം

November 30, 2025

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അടിച്ചുപൊളിക്കാം, വരൂ കുമരകത്തേക്ക്​…
  • ഇന്ത്യയിൽ യാത്രകൾ തീരുമാനിക്കുന്നതും പ്ലാൻ ചെയ്യുന്നതും സ്ത്രീകൾ
  • സൊമാലിയക്കാരെ ഗെറ്റ് ഔട്ട് അടിച്ച് ട്രംപ്… താല്കാലിക സംരക്ഷിതപദവി റദ്ദാക്കും, ഗുണം പറ്റിയിട്ടും അമേരിക്കയ്ക്ക് യാതൊന്നും സംഭാവനചെയ്യുന്നില്ലെന്ന് ആരോപണം
  • സിപിഎമ്മിനെ കുരുക്കി ജോൺ ബ്രിട്ടാസ് ‘ബ്രിഡ്ജ്’, ധർമേന്ദ്ര പ്രധാന്റെ അഭിനന്ദനത്തിൽ വെട്ടിലായി പാർട്ടി!! പാർട്ടിയിലും മുന്നണിയിലും മന്ത്രിസഭയിലും പോലും ചർച്ച ചെയ്യാതെ രഹസ്യമായുള്ള ഒപ്പിടലിനു പാലമായത് ആരുടെ താൽപര്യപ്രകാരം? നിർമല സീതാരാമന്റെ വീട്ടിലെ പ്രാതലും അമിത് ഷായുടെ വീട്ടിലെ കൂടിക്കാഴ്ചയും ലേബർ കോഡിലുമെല്ലാം ഒത്തുകളി- കെസി വേണു​ഗോപാൽ
  • ഇതുതന്നെ സമയം..! സ്റ്റാർബക്സ് കോഫികൾക്ക് വില കുറയും, കാരണം ഇതാണ്

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.