കോഴിക്കോട്: ചികിത്സയ്ക്കായി സാധാരണക്കാരായ രോഗികളും അവരുടെ കുടുംബാംഗങ്ങളും സർക്കാർ ആശുപത്രിയെ സമീപിക്കുമ്പോൾ മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോയത് ജനങ്ങളോട് ഉള്ള വെല്ലുവിളിയാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇത്രയും നാണംകെട്ട ഒരു മുഖ്യമന്ത്രി വേറെയില്ല. പാവപ്പെട്ടവർ മാത്രമല്ല, പണക്കാരും സർക്കാർ ആശുപത്രിയിൽ പോവുന്നു എന്ന് പ്രസംഗിച്ച മുഖ്യമന്ത്രി അതു പറഞ്ഞ് 48 മണിക്കൂറിൽ തന്നെ അമേരിക്കയിലേക്ക് പോയിയെന്നു സുരേന്ദ്രൻ പരിഹസിച്ചു. അതുപോലെ മുഖ്യമന്ത്രിക്കും കുടുംബത്തിനും സർക്കാർ ആശുപത്രിയിൽ പോയാൽ പോരേയെന്നും സുരേന്ദ്രൻ ചോദിച്ചു. കോഴിക്കോട് […]