ടെക്സാസ്: കൊടും ചൂടിൽ ഓഫീസ് പാർക്കിംഗിൽ നിർത്തിയിട്ട കാറിൽ ഒൻപതു വയസുകാരിക്ക് ദാരുണാന്ത്യം. അമ്മയുടെ ജോലി സ്ഥലത്തെ പാർക്കിംഗിലാണ് ഒൻപതു വയസുകാരിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ടെക്സാസിൽ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. ചൂടുള്ള സമയം ആയതിനാൽ കയ്യിൽ കുപ്പി വെള്ളവും കാറിന്റെ വിൻഡോ ഗ്ലാസ് താഴ്ത്തിയിട്ട ശേഷമാണ് 36 കാരിയായ അമ്മ എട്ട് മണിക്കൂർ ഷിഫ്റ്റിന് കയറിയത്. എന്നാൽ അന്തരീക്ഷ താപനില 36 ഡിഗ്രി സെൽഷ്യസിൽ എത്തിയതോടെ ടൊയോറ്റ കാംറി കാറിൽ ഒൻപതു വയസുകാരി […]