പാരീസ്: പാക്കിസ്ഥാതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ശേഷം റഫാൽ വിമാനങ്ങൾക്കു പ്രശസ്തിയേറിക്കൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളും റാഫേൽ വാങ്ങാൻ താൽപര്യമറിയിച്ച് മുന്നോട്ടുവന്നു കഴിഞ്ഞു. എന്നാൽ ഇതിനു തുരങ്കം വയ്ക്കുവാൻ ചൈന ശ്രമിക്കുന്നുണ്ടെന്നു ഫ്രഞ്ച് സൈനിക-രഹസ്യാന്വേഷണ ഉദ്യോഗസ്ഥരരുടെ വെളിപ്പെടുത്തൽ. ഇതിനായി ചൈന എംബസികളെ ഉപയോഗിച്ചതായും ഇവർ പറയുന്നു. ഇത് ഫ്രാൻസിന്റെ പ്രധാന യുദ്ധവിമാനത്തിന്റെ വിൽപ്പനയും പ്രശസ്തിയും തകർക്കാനുള്ള ശ്രമങ്ങളാണ് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഫ്രഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്യുന്നു. ‘ചൈനയുടെ വിദേശ […]