കൊച്ചി: കൊച്ചി എളംകുളത്ത് ഫ്ലാറ്റ് വാടകക്കെടുത്ത് വൻ ലഹരി മരുന്ന് വിൽപ്പന നടത്തുന്ന നാലംഗ സംഘം പിടിയിൽ. 115 ഗ്രാം എംഡിഎംഎ, 35 ഗ്രാം എംഡിഎംഎയുടെ പിൽസ്, രണ്ട് ഗ്രാം കഞ്ചാവ്, കഞ്ചാവ് കൃഷിചെയ്യുന്നതിനുള്ള സജ്ജീകരണങ്ങൾ എന്നിവയുമായി എംബിഎക്കാരിയടക്കമുള്ളവർ ടിയിലായത്. പോലീസ് അന്വേഷിച്ചെത്തിയതിനെ തുടർന്ന് പ്രതികൾ തൊണ്ടിമുതൽ നശിപ്പിക്കാൻ ശ്രമിക്കുകയും ബല പ്രയോഗം നടത്തുകയും ചെയ്തിരുന്നതായാണ് വിവരം. മലപ്പുറം കോഴിക്കോട് സ്വദേശികളായ അബു ഷാമിൽ, ഷാമിൽ, ദിയ, ഫിജാസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. പിടിയിലായ ദിയ എംബിഎ […]