Friday, December 12, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ഏഴഴകിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം; വിനോദ സഞ്ചാര മേഖല ഉണർവിൽ

by News Desk
July 15, 2025
in TRAVEL
ഏഴഴകിൽ-അതിരപ്പിള്ളി-വെള്ളച്ചാട്ടം;-വിനോദ-സഞ്ചാര-മേഖല-ഉണർവിൽ

ഏഴഴകിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം; വിനോദ സഞ്ചാര മേഖല ഉണർവിൽ

അ​തി​ര​പ്പി​ള്ളി: വെ​ള്ള​ച്ചാ​ട്ടം ഏ​ഴ​ഴ​കി​ലാ​യ​തോ​ടെ അ​തി​ര​പ്പി​ള്ളി വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല ഉ​ണ​ർ​വി​ൽ. ര​ണ്ടാം ശ​നി​യും ഞാ​യ​റും ഏ​റെ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കാ​ഴ്ച കാ​ണാ​നെ​ത്തി. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തും വെ​ള്ള​ച്ചാ​ട്ടം ഏ​റെ​ക്കു​റെ സ​മൃ​ദ്ധി നി​ല​നി​ർ​ത്തി​യ​തും വി​നോ​ദ സ​ഞ്ചാ​രി​ക​ളെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ച്ചു. ആ​ന​മ​ല റോ​ഡി​ലെ വ്യൂ ​പോ​യ​ന്റി​ലും വെ​ള്ള​ച്ചാ​ട്ട​ത്തി​ന് മു​ക​ളി​ലെ പാ​റ​ക്കെ​ട്ടി​ലും വെ​ള്ള​ച്ചാ​ട്ട​ത്തി​ന്റെ അ​ടി​ഭാ​ഗ​ത്തും മി​ക​ച്ച ദൃ​ശ്യ​ഭം​ഗി​യാ​ണ് ഈ ​സീ​സ​ണി​ൽ.

വാ​ഴ​ച്ചാ​ലി​ലും ചാ​ർ​പ്പ​യി​ലും തു​മ്പൂ​ർ​മു​ഴി​യി​ലും തി​ര​ക്കേ​റി. സ്വ​കാ​ര്യ അ​മ്യൂ​സ്മെൻറ് പാ​ർ​ക്കി​ലും തി​ര​ക്കു​ണ്ട്. കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രെ​ത്തി​യ​ത് മേ​ഖ​ല​യി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. മേ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ൽ പ​തി​വി​ലേ​റെ സ​ന്ദ​ർ​ശ​ക​രെ അ​തി​ര​പ്പി​ള്ളി ടൂ​റി​സം മേ​ഖ​ല ആ​ക​ർ​ഷി​ച്ചി​രു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ വ​ന​മേ​ഖ​ല​യി​ലെ അ​തി​വൃ​ഷ്ടി​യെ തു​ട​ർ​ന്ന് പു​ഴ​യി​ൽ അ​പ​ക​ട​ക​ര​മാ​യി ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചി​ടേ​ണ്ട അ​വ​സ്ഥ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. ക​ന​ത്ത മ​ഴ പെ​യ്താ​ലും ഇ​ട​വി​ട്ടാ​ണ് പെ​യ്യു​ന്ന​തെ​ന്ന​തി​നാ​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് ത​ട​സ്സ​മാ​കു​ന്നു​മി​ല്ല.

ShareSendTweet

Related Posts

മിസ്ഫത്തുൽ-അബ്രിയീൻ;-പ​ർ​വ​ത-മു​ക​ളി​ലെ-പൈ​തൃ​ക-ഗ്രാ​മം
TRAVEL

മിസ്ഫത്തുൽ അബ്രിയീൻ; പ​ർ​വ​ത മു​ക​ളി​ലെ പൈ​തൃ​ക ഗ്രാ​മം

December 11, 2025
വേൾഡ്-ട്രേഡ്-സെന്റർ-ടവറുകൾക്കിടയിലൂടെ-സമാന്തരമായി-പറന്ന്-വിദേശ-സാഹസികർ
TRAVEL

വേൾഡ് ട്രേഡ് സെന്റർ ടവറുകൾക്കിടയിലൂടെ സമാന്തരമായി പറന്ന് വിദേശ സാഹസികർ

December 11, 2025
2025ൽ-ഇന്ത്യക്കാർ-ഗൂഗ്ളിൽ-ഏറ്റവുമധികം-തിരഞ്ഞ-സ്ഥലങ്ങൾ
TRAVEL

2025ൽ ഇന്ത്യക്കാർ ഗൂഗ്ളിൽ ഏറ്റവുമധികം തിരഞ്ഞ സ്ഥലങ്ങൾ

December 11, 2025
ഇന്ത്യൻ-യാത്രികർ-നാലുതരമെന്ന്-ഗൂഗ്ൾ;-നി​ങ്ങ​ളി​തി​ൽ-ഏ​തുത​രം-യാ​ത്ര​ക്കാ​രാ​ണ്?
TRAVEL

ഇന്ത്യൻ യാത്രികർ നാലുതരമെന്ന് ഗൂഗ്ൾ; നി​ങ്ങ​ളി​തി​ൽ ഏ​തുത​രം യാ​ത്ര​ക്കാ​രാ​ണ്?

December 11, 2025
യാത്രാ-പാക്കേജുകളുമായി-ആനവണ്ടി
TRAVEL

യാത്രാ പാക്കേജുകളുമായി ആനവണ്ടി

December 10, 2025
വികസനമെത്താതെ-വിനോദസഞ്ചാര-കേന്ദ്രങ്ങൾ
TRAVEL

വികസനമെത്താതെ വിനോദസഞ്ചാര കേന്ദ്രങ്ങൾ

December 9, 2025
Next Post
ഒരു-കാരണവുമില്ലാതെ-ട്രെയിൻ-ചങ്ങല-വലിച്ചാൽ-എന്ത്-ശിക്ഷ-ലഭിക്കും?-എത്ര-പിഴ-ഈടാക്കും?-ഇന്ത്യൻ-റെയിൽവേയുടെ-ഈ-നിയമം-അറിയൂ

ഒരു കാരണവുമില്ലാതെ ട്രെയിൻ ചങ്ങല വലിച്ചാൽ എന്ത് ശിക്ഷ ലഭിക്കും? എത്ര പിഴ ഈടാക്കും? ഇന്ത്യൻ റെയിൽവേയുടെ ഈ നിയമം അറിയൂ

പഴയ-പല്ലവിതന്നെ-പാടിക്കൊണ്ട്-ട്രംപ്!!-യുദ്ധങ്ങൾ-പരിഹരിക്കുന്ന-കാര്യത്തിൽ-ഞങ്ങൾ-ഏറെ-വിജയം-കൈവരിച്ചവരാണ്-ഇന്ത്യ-പാക്-സംഘർഷം-മുന്നോട്ടുപോയിരുന്നെങ്കിൽ-അടുത്ത-ഒരാഴ്ചയ്ക്കിടെ-ഇരുരാജ്യങ്ങളും-ആണവയുദ്ധത്തിലേക്ക്-കടക്കുമായിരുന്നു

പഴയ പല്ലവിതന്നെ പാടിക്കൊണ്ട് ട്രംപ്!! യുദ്ധങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ ഞങ്ങൾ ഏറെ വിജയം കൈവരിച്ചവരാണ് ഇന്ത്യ-പാക് സംഘർഷം മുന്നോട്ടുപോയിരുന്നെങ്കിൽ അടുത്ത ഒരാഴ്ചയ്ക്കിടെ ഇരുരാജ്യങ്ങളും ആണവയുദ്ധത്തിലേക്ക് കടക്കുമായിരുന്നു

കുംഭാവുരുട്ടി-ജലപാതം-സഞ്ചാരികൾക്കായി-തുറന്നു

കുംഭാവുരുട്ടി ജലപാതം സഞ്ചാരികൾക്കായി തുറന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ട്രംപിനെ ഫോണിൽ വിളിച്ച് മോദി; ആഗോള സമാധാനത്തിന് ഇന്ത്യയും യുഎസും ഒരുമിച്ചു പ്രവർത്തിക്കും:
  • ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 12 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ശബരിമല സ്വർണക്കൊള്ള കേസ്; എ. പത്മകുമാറിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
  • രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് നിരാശ
  • നൈനിറ്റാൾ ബാങ്കിൽ 185 ഒഴിവുകൾ; റിക്രൂട്ട്മെന്റ് 2025 വിജ്ഞാപനം പുറത്തിറങ്ങി

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.