Friday, December 12, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

മിസ്ഫത്തുൽ അബ്രിയീൻ; പ​ർ​വ​ത മു​ക​ളി​ലെ പൈ​തൃ​ക ഗ്രാ​മം

by News Desk
December 11, 2025
in TRAVEL
മിസ്ഫത്തുൽ-അബ്രിയീൻ;-പ​ർ​വ​ത-മു​ക​ളി​ലെ-പൈ​തൃ​ക-ഗ്രാ​മം

മിസ്ഫത്തുൽ അബ്രിയീൻ; പ​ർ​വ​ത മു​ക​ളി​ലെ പൈ​തൃ​ക ഗ്രാ​മം

മസ്കത്ത്: ഒമാനി സാംസ്‌കാരിക സമ്പന്നതയെ അടയാളപ്പെടുത്തുന്ന, മലകളാൽ ചുറ്റപ്പെട്ട ഗ്രാമമാണ് മിസ്ഫത്ത് അൽ അബ്രിയീൻ. ദാഖിലിയ ഗവർണറേറ്റിലെ അൽ ഹംറ വിലായത്തിൽ ഹജർ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലേക്ക് എത്തിപ്പെടാൻ മസ്‌കത്തിൽനിന്നും 250 കിലോമീറ്ററാണ് യാത്രാദൂരം. ഗ്രാമത്തിലേക്കുള്ള പർവത പാതകൾ അവിസ്മരണീയ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ഗ്രാമീണരായ ഒമാനികളുടെ ജീവിതം അടുത്തറിയാൻ ലോകത്തിന്റെ വിവിധ കോണുകളിൽനിന്നും സഞ്ചാരികൾ എത്തുന്ന ഇടം കൂടിയാണ് ഈ ഗ്രാമം. 2021ലാണ് മിസ്ഫത്ത് അൽ അബ്രിയീൻ ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം ഗ്രാമങ്ങളിലൊന്നായി വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ പട്ടികയിൽ ഉൾപ്പെട്ടത്.

മി​സ്ഫ ഗ്രാ​മ​ത്തി​ൽ പാ​റ​ക്കെ​ട്ടി​ന് മു​ക​ളി​ലെ കെ​ട്ടി​ടം

സമുദ്രനിരപ്പിൽനിന്ന് 900 അടി ഉയരത്തിലാണ് ‘മിസ്ഫ’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ പർവത ഗ്രാമം. പ്രകൃതിദത്തവും പ്രാദേശികവുമായ വസ്തുക്കൾ ഉപയോഗിച്ച് വിദഗ്ധമായി നിർമിക്കപ്പെട്ട വീടുകൾ ഒമാനി വാസ്തുശിൽപ കലയുടെ സൗന്ദര്യം പ്രകടമാക്കുന്നു. മലഞ്ചെരിവുകളിൽ നിർമിച്ച വീടുകളുടെ സാങ്കേതിക മികവ് അദ്ഭുതപ്പെടുത്തുന്നതാണ്. മിസ്ഫയിലെ പൈതൃക ശേഖരം ഗ്രാമത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ അടയാളപ്പെടുത്തുന്നതാണ്. പുരാതന കാലത്ത് ഗ്രാമീണർ ഉപയോഗിച്ചിരുന്ന പുരാവസ്തുക്കളെ മനസ്സിലാക്കാൻ അവസരമൊരുക്കുന്നതാണ് ഗ്രാമത്തിലെ മ്യൂസിയം. പൈതൃക ഗ്രാമത്തിന്റെ കഥപറയുന്ന ചിത്രങ്ങളും രേഖകളും ചരിത്ര സൂക്ഷിപ്പുകളായി പിൻതലമുറക്കാർ സംരക്ഷിച്ചുപോരുന്നു.

മി​സ്ഫ​യി​ലെ ​ഗ്രാ​മീ​ണ കാ​ഴ്ച

തദ്ദേശീയമായ ഉൽപന്നങ്ങളും കരകൗശലവസ്തുക്കളും പ്രദർശിപ്പിക്കുന്ന വിപണിയും പൈതൃക ഗ്രാമത്തിലുണ്ട്. കൃഷിയാവശ്യത്തിനായി ഗ്രാമത്തിലെ പരമ്പരാഗത ജലസേചന സംവിധാനമായ ഫലജ് വിദഗ്ധമായാണ് ഗ്രാമീണർ ഉപയോഗപ്പെടുത്തുന്നത്. പുനരുദ്ധരിച്ച പുരാതന വീടുകളിൽ താമസിക്കാൻ സന്ദർശകർക്ക് മികച്ച സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നതും പ്രത്യേകതയാണ്. ഇവിടത്തെ മിക്ക വീട്ടുകാരും താഴ്വരയിലെ നഗരപ്രദേശമായ ഹംറയിലാണ് കഴിയുന്നത്. മിസ്ഫയിലെ തങ്ങളുടെ വീടുകൾ അവർ ഹോംസ്റ്റേകളാക്കി സന്ദർശകർക്കായി വാതിൽ തുറന്നുവെക്കുന്നു. മലകയറ്റവും സാഹസികതയും ഇഷ്ടപ്പെടുന്നവർക്ക് മിസ്ഫത്ത് അൽ അബ്രിയീൻ ആസ്വാദ്യകരമായ അനുഭവമാണ് സമ്മാനിക്കുക. വാഹനങ്ങൾ താഴ്വാരത്ത് നിർത്തിയശേഷം കാൽനടയായി മിസ്ഫയിലേക്ക് നീങ്ങണം. പ്രാദേശിക ആചാരങ്ങളെയും പാരമ്പര്യങ്ങളെയും സന്ദർശകർ ബഹുമാനിക്കണമെന്നും മാന്യമായ വസ്ത്രം ധരിക്കണമെന്നും കർശന നിബന്ധനയുണ്ട്.

ShareSendTweet

Related Posts

വേൾഡ്-ട്രേഡ്-സെന്റർ-ടവറുകൾക്കിടയിലൂടെ-സമാന്തരമായി-പറന്ന്-വിദേശ-സാഹസികർ
TRAVEL

വേൾഡ് ട്രേഡ് സെന്റർ ടവറുകൾക്കിടയിലൂടെ സമാന്തരമായി പറന്ന് വിദേശ സാഹസികർ

December 11, 2025
2025ൽ-ഇന്ത്യക്കാർ-ഗൂഗ്ളിൽ-ഏറ്റവുമധികം-തിരഞ്ഞ-സ്ഥലങ്ങൾ
TRAVEL

2025ൽ ഇന്ത്യക്കാർ ഗൂഗ്ളിൽ ഏറ്റവുമധികം തിരഞ്ഞ സ്ഥലങ്ങൾ

December 11, 2025
ഇന്ത്യൻ-യാത്രികർ-നാലുതരമെന്ന്-ഗൂഗ്ൾ;-നി​ങ്ങ​ളി​തി​ൽ-ഏ​തുത​രം-യാ​ത്ര​ക്കാ​രാ​ണ്?
TRAVEL

ഇന്ത്യൻ യാത്രികർ നാലുതരമെന്ന് ഗൂഗ്ൾ; നി​ങ്ങ​ളി​തി​ൽ ഏ​തുത​രം യാ​ത്ര​ക്കാ​രാ​ണ്?

December 11, 2025
യാത്രാ-പാക്കേജുകളുമായി-ആനവണ്ടി
TRAVEL

യാത്രാ പാക്കേജുകളുമായി ആനവണ്ടി

December 10, 2025
വികസനമെത്താതെ-വിനോദസഞ്ചാര-കേന്ദ്രങ്ങൾ
TRAVEL

വികസനമെത്താതെ വിനോദസഞ്ചാര കേന്ദ്രങ്ങൾ

December 9, 2025
ത​ണു​പ്പു​കാ​ലം-വ​രി​ക​യാ​യ്…-മത്രയിലേക്ക്-സഞ്ചാരികളും-സഞ്ചാരിപ്പറവകളുമെത്തി
TRAVEL

ത​ണു​പ്പു​കാ​ലം വ​രി​ക​യാ​യ്… മത്രയിലേക്ക് സഞ്ചാരികളും സഞ്ചാരിപ്പറവകളുമെത്തി

December 9, 2025
Next Post
ഗർഭഛിദ്രത്തിനുള്ള-ഗുളിക-എത്തിച്ചത്-യുവതി-ആവശ്യപ്പെട്ടതനുസരിച്ച്,-ഗുളികയെപ്പറ്റി-മറ്റൊരറിവുമില്ല!!-ജോബി-ജോസഫ്-മുൻകൂർ-ജാമ്യാപേക്ഷയുമായി-കോടതിയിൽ,-കേസ്-17ലേക്ക്-മാറ്റി

ഗർഭഛിദ്രത്തിനുള്ള ഗുളിക എത്തിച്ചത് യുവതി ആവശ്യപ്പെട്ടതനുസരിച്ച്, ഗുളികയെപ്പറ്റി മറ്റൊരറിവുമില്ല!! ജോബി ജോസഫ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയിൽ, കേസ് 17ലേക്ക് മാറ്റി

ഗാന്ധിജിയുടെ-വാക്കുകൾ-മനസിലുണ്ടായിരുന്നെങ്കിൽ-ഇന്ത്യ-എന്നേ-നന്നായേനേ…-ഇവിടെ-വിഐപികൾക്കു-മാത്രമേ-പരിഗണനയുള്ളൂ,-സാധാരണക്കാർ-ആർക്കും-പ്രധാനമല്ല!!-സൂരജ്-ലാമയെ-ആശുപത്രിയിലേക്ക്-അയയ്ക്കുന്നു-എന്നുള്ള-പോലീസിന്റെ-രേഖ-എവിടെ?-ആരും-കൂടെപ്പോയില്ലേ?-ആരാണ്-ആംബുലൻസിന്-പണം-നൽകിയത്?-ചുരുക്കത്തിൽ-കൊല്ലാൻ-വേണ്ടി-കൊണ്ടുവന്നതു-പോലെ-അല്ലേ?-​

ഗാന്ധിജിയുടെ വാക്കുകൾ മനസിലുണ്ടായിരുന്നെങ്കിൽ ഇന്ത്യ എന്നേ നന്നായേനേ… ഇവിടെ വിഐപികൾക്കു മാത്രമേ പരിഗണനയുള്ളൂ, സാധാരണക്കാർ ആർക്കും പ്രധാനമല്ല!! സൂരജ് ലാമയെ ആശുപത്രിയിലേക്ക് അയയ്ക്കുന്നു എന്നുള്ള പോലീസിന്റെ രേഖ എവിടെ? ആരും കൂടെപ്പോയില്ലേ? ആരാണ് ആംബുലൻസിന് പണം നൽകിയത്? ചുരുക്കത്തിൽ കൊല്ലാൻ വേണ്ടി കൊണ്ടുവന്നതു പോലെ അല്ലേ? ​

മന്ത്രിസഭയിൽ-ലൈംഗിക-അപവാദക്കേസിൽപ്പെട്ട-എത്രപേരുണ്ടെന്ന്-ചുമ്മാ-ഒന്നു-എണ്ണിനോക്കിയാൽ-നന്നായിരിക്കും!!-പി-ടി-കുഞ്ഞുമുഹമ്മദിനെതിരെ-പരാതി-ഉയർന്നപ്പോൾ-12-ദിവസത്തോളം-കൈയിൽവെച്ച്-മുഖ്യമന്ത്രി-എന്ത്-ചെയ്തു?-വിഡി-സതീശൻ,-സ്വന്തം-പാർട്ടിയിലെ-മുഖ്യമന്ത്രി-പറഞ്ഞ-പോലത്തെ-ആളുകളെ-കുറിച്ചെഴുതാൻ-നൂറു-പേജിന്റെ-പുസ്തകം-മതിയാകില്ല-എപി-അനിൽകുമാർ,-‘സ്ത്രീലമ്പട’-പരാമർശം-അൽപത്തരം-കെ-സുധാകരൻ

മന്ത്രിസഭയിൽ ലൈംഗിക അപവാദക്കേസിൽപ്പെട്ട എത്രപേരുണ്ടെന്ന് ചുമ്മാ ഒന്നു എണ്ണിനോക്കിയാൽ നന്നായിരിക്കും!! പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി ഉയർന്നപ്പോൾ 12 ദിവസത്തോളം കൈയിൽവെച്ച് മുഖ്യമന്ത്രി എന്ത് ചെയ്തു? വിഡി സതീശൻ, സ്വന്തം പാർട്ടിയിലെ മുഖ്യമന്ത്രി പറഞ്ഞ പോലത്തെ ആളുകളെ കുറിച്ചെഴുതാൻ നൂറു പേജിന്റെ പുസ്തകം മതിയാകില്ല- എപി അനിൽകുമാർ, ‘സ്ത്രീലമ്പട’ പരാമർശം അൽപത്തരം- കെ സുധാകരൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ട്രംപിനെ ഫോണിൽ വിളിച്ച് മോദി; ആഗോള സമാധാനത്തിന് ഇന്ത്യയും യുഎസും ഒരുമിച്ചു പ്രവർത്തിക്കും:
  • ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 12 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ശബരിമല സ്വർണക്കൊള്ള കേസ്; എ. പത്മകുമാറിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
  • രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് നിരാശ
  • നൈനിറ്റാൾ ബാങ്കിൽ 185 ഒഴിവുകൾ; റിക്രൂട്ട്മെന്റ് 2025 വിജ്ഞാപനം പുറത്തിറങ്ങി

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.