Friday, December 12, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

വേൾഡ് ട്രേഡ് സെന്റർ ടവറുകൾക്കിടയിലൂടെ സമാന്തരമായി പറന്ന് വിദേശ സാഹസികർ

by News Desk
December 11, 2025
in TRAVEL
വേൾഡ്-ട്രേഡ്-സെന്റർ-ടവറുകൾക്കിടയിലൂടെ-സമാന്തരമായി-പറന്ന്-വിദേശ-സാഹസികർ

വേൾഡ് ട്രേഡ് സെന്റർ ടവറുകൾക്കിടയിലൂടെ സമാന്തരമായി പറന്ന് വിദേശ സാഹസികർ

മനാമ: ബഹ്‌റൈൻ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ടവറുകൾക്കിടയിലൂടെ സമാന്തരമായി ഇരുഭാഗങ്ങളിലേക്ക് പറന്ന് സാഹസിക കായികതാരങ്ങൾ. ഇതിലൂടെ ലോകത്തിലെ ആദ്യത്തെ സിൻക്രൊണൈസ്ഡ് വിങ്‌സ്യൂട്ട് ഫ്ലൈറ്റ് ആണ് വിജയകരമായി പൂർത്തിയാക്കിയത്. റെഡ് ബുൾ വിങ്‌സ്യൂട്ട് അത്‌ലറ്റുകളായ ഡാനി റൊമാൻ, ഫ്രെഡ് ഫ്യൂജെൻ എന്നിവരാണ് ഈ അവിശ്വസനീയമായ നേട്ടം കൈവരിച്ചത്. ഇരുദിശകളിൽനിന്ന് നേർക്കുനേർ പറന്നാണ് ഇരുവരും വിസ്മയകരമായ ഈ ‘ഹെഡ്-ഓൺ ക്രോസിങ്’ പൂർത്തിയാക്കിയത്. 220 കിലോമീറ്റർ വേഗത്തിലാണ് ഇരുവരും പറന്നത്. ക്രോസിങ് പോയന്റിൽ ഇരുവരും ഒന്നിച്ചുള്ള വേഗം മണിക്കൂറിൽ 440 കിലോമീറ്റർ ആയിരുന്നു. വെറും 10 മീറ്റർ മാത്രം അകലത്തിലാണ് ഇരുവരും ഒരേ നിമിഷം ടവറുകൾക്കിടയിലെ മധ്യരേഖ മുറിച്ചുകടന്നത്.

4,000 അടി ഉയരത്തിൽ പറന്ന ഹെലികോപ്റ്ററിൽനിന്ന് ചാടിയാണ് ഇവർ മനാമയുടെ ആകാശത്തേക്ക് പറന്നിറങ്ങിയത്. തുടർന്ന്, ടവറുകളിലെ വിൻഡ് ടർബൈനുകൾക്ക് 40 മീറ്റർ മുകളിലൂടെ ടവറുകളുടെ മധ്യരേഖയിലേക്ക് കൃത്യമായ കോറിയോഗ്രാഫിയിലൂടെ അവർ പറന്നടുക്കുകയായിരുന്നു. ടവറുകൾക്കിടയിലൂടെ സിൻക്രൊണൈസ്ഡ് ഫ്ലൈറ്റ് നടത്തുകയെന്നത് കഴിഞ്ഞ രണ്ട് വർഷമായി തങ്ങളുടെ സ്വപ്നമായിരുന്നുവെന്ന് ലോക ചാമ്പ്യനായ ഫ്രെഡ് ഫ്യൂജെൻ പറഞ്ഞു. കൃത്യമായ ടൈമിങ് ഉറപ്പാക്കാൻ ജി.പി.എസോ മറ്റു വിവരങ്ങളോ ഞങ്ങൾക്കുണ്ടായിരുന്നില്ല. ഞങ്ങളുടെ സ്വയം തോന്നലുകളിലൂടെ മാത്രമാണ് ഞങ്ങൾ വേഗം മനസ്സിലാക്കുന്നത്.

പരിശീലന സമയത്ത് കാറ്റ് തടസ്സമായി വരാറുണ്ടായിരുന്നു. പക്ഷേ, ആദ്യ ഷൂട്ടിങ് ദിവസം എല്ലാം മാന്ത്രികമായിതന്നെ സംഭവിച്ചുവെന്ന് ഡാനി റൊമാൻ വിശദീകരിച്ചു. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, ബി.ഡി.എഫ്, ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി എന്നിവയുടെ പിന്തുണയോടെയാണ് റെഡ് ബുൾ ഈ അവിസ്മരണീയമായ ഇവന്റ് സംഘടിപ്പിച്ചത്. കഴിഞ്ഞ മാസമാണ് ഈ സാഹസം മനാമയിൽ നടന്നതെങ്കിലും വിഡിയോ ഇന്നലെയാണ് പുറത്തുവിട്ടത്. മറ്റു രാജ്യങ്ങളിൽ ഇത്തരമൊരു സംരംഭം യാഥാർഥ്യമാക്കാൻ വളരെ പ്രയാസമാണ്. ബഹ്‌റൈനിലെ ജനങ്ങളിൽനിന്നും സർക്കാരിൽനിന്നും ലഭിച്ച പിന്തുണ അവിശ്വസനീയമായിരുന്നു. ഞങ്ങളുടെ സ്വപ്നം ഞങ്ങൾ വിഭാവനം ചെയ്തതിലും മികച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അത്‌ലറ്റുകൾ കൂട്ടിച്ചേർത്തു.

ShareSendTweet

Related Posts

മിസ്ഫത്തുൽ-അബ്രിയീൻ;-പ​ർ​വ​ത-മു​ക​ളി​ലെ-പൈ​തൃ​ക-ഗ്രാ​മം
TRAVEL

മിസ്ഫത്തുൽ അബ്രിയീൻ; പ​ർ​വ​ത മു​ക​ളി​ലെ പൈ​തൃ​ക ഗ്രാ​മം

December 11, 2025
2025ൽ-ഇന്ത്യക്കാർ-ഗൂഗ്ളിൽ-ഏറ്റവുമധികം-തിരഞ്ഞ-സ്ഥലങ്ങൾ
TRAVEL

2025ൽ ഇന്ത്യക്കാർ ഗൂഗ്ളിൽ ഏറ്റവുമധികം തിരഞ്ഞ സ്ഥലങ്ങൾ

December 11, 2025
ഇന്ത്യൻ-യാത്രികർ-നാലുതരമെന്ന്-ഗൂഗ്ൾ;-നി​ങ്ങ​ളി​തി​ൽ-ഏ​തുത​രം-യാ​ത്ര​ക്കാ​രാ​ണ്?
TRAVEL

ഇന്ത്യൻ യാത്രികർ നാലുതരമെന്ന് ഗൂഗ്ൾ; നി​ങ്ങ​ളി​തി​ൽ ഏ​തുത​രം യാ​ത്ര​ക്കാ​രാ​ണ്?

December 11, 2025
യാത്രാ-പാക്കേജുകളുമായി-ആനവണ്ടി
TRAVEL

യാത്രാ പാക്കേജുകളുമായി ആനവണ്ടി

December 10, 2025
വികസനമെത്താതെ-വിനോദസഞ്ചാര-കേന്ദ്രങ്ങൾ
TRAVEL

വികസനമെത്താതെ വിനോദസഞ്ചാര കേന്ദ്രങ്ങൾ

December 9, 2025
ത​ണു​പ്പു​കാ​ലം-വ​രി​ക​യാ​യ്…-മത്രയിലേക്ക്-സഞ്ചാരികളും-സഞ്ചാരിപ്പറവകളുമെത്തി
TRAVEL

ത​ണു​പ്പു​കാ​ലം വ​രി​ക​യാ​യ്… മത്രയിലേക്ക് സഞ്ചാരികളും സഞ്ചാരിപ്പറവകളുമെത്തി

December 9, 2025
Next Post
‘വ്യാഴാഴ്ച-ഒന്നാം-വിവാഹവാർഷികമാണ്,-അതുകഴിഞ്ഞെ-വരുവൊള്ളുട്ടോ’…-സഹപ്രവർത്തകരോട്-മെറീന-യാത്ര-പറഞ്ഞിറങ്ങിയത്-മരണത്തിലേക്ക്…ബൈക്ക്-ബസിനെ-മറികടക്കുന്നതിനിടെ-പൊടുന്നനെ-ബസ്-വലത്തേക്കെടുത്തു,-ഹാൻഡിൽ-തട്ടി-യുവതി-വീണത്-ബസിനടിയിൽ!!-ഭർത്താവിനൊപ്പം-ജോലിസ്ഥലത്തുനിന്ന്-വീട്ടിലേക്കു-ബൈക്കിൽ-പോകവെ-കെഎസ്ആർടിസി-ബസിനിടിയിൽപ്പെട്ട്-യുവതിക്കു-ദാരുണാന്ത്യം

‘വ്യാഴാഴ്ച ഒന്നാം വിവാഹവാർഷികമാണ്, അതുകഴിഞ്ഞെ വരുവൊള്ളുട്ടോ’… സഹപ്രവർത്തകരോട് മെറീന യാത്ര പറഞ്ഞിറങ്ങിയത് മരണത്തിലേക്ക്…ബൈക്ക് ബസിനെ മറികടക്കുന്നതിനിടെ പൊടുന്നനെ ബസ് വലത്തേക്കെടുത്തു, ഹാൻഡിൽ തട്ടി യുവതി വീണത് ബസിനടിയിൽ!! ഭർത്താവിനൊപ്പം ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കു ബൈക്കിൽ പോകവെ കെഎസ്ആർടിസി ബസിനിടിയിൽപ്പെട്ട് യുവതിക്കു ദാരുണാന്ത്യം

പ്രശസ്ത-ബ്രിട്ടീഷ്-സീരീസിലെ-കഥാപാത്രങ്ങളുടെ-വസ്ത്രങ്ങളണിഞ്ഞ്-അഫ്​ഗാൻ-യുവാക്കൾ-പൊതുനിരത്തിൽ!!-ഉട‌ൻ-പിടികൂടി-പുനരധിവാസ-തടങ്കലിലാക്കി-നിയമം!!-ഞങ്ങൾ-മുസ്ലീങ്ങളും-അഫ്ഗാനികളുമാണ്,-അവർ-ധരിച്ച-വസ്ത്രങ്ങൾക്ക്-അഫ്ഗാൻ-സ്വത്വമില്ല,-ഞങ്ങളുടെ-സംസ്‌കാരവുമായി-യോജിക്കുന്നില്ല-അഫ്​ഗാൻ-മന്ത്രാലയ-വക്താവ്

പ്രശസ്ത ബ്രിട്ടീഷ് സീരീസിലെ കഥാപാത്രങ്ങളുടെ വസ്ത്രങ്ങളണിഞ്ഞ് അഫ്​ഗാൻ യുവാക്കൾ പൊതുനിരത്തിൽ!! ഉട‌ൻ പിടികൂടി പുനരധിവാസ തടങ്കലിലാക്കി നിയമം!! ഞങ്ങൾ മുസ്ലീങ്ങളും അഫ്ഗാനികളുമാണ്, അവർ ധരിച്ച വസ്ത്രങ്ങൾക്ക് അഫ്ഗാൻ സ്വത്വമില്ല, ഞങ്ങളുടെ സംസ്‌കാരവുമായി യോജിക്കുന്നില്ല- അഫ്​ഗാൻ മന്ത്രാലയ വക്താവ്

തന്ത്രപ്രധാന-പങ്കാളികളെ-സ്വന്തം-ശത്രുക്കളുടെ-കൈകളിലേക്ക്-തള്ളിവിട്ടാൽ-നൊബേൽ-സമ്മാനം-ലഭിക്കില്ല…-ട്രംപിന്റെ-നിലപാടുകൾ-ഇന്ത്യയെ-റഷ്യയുമായി-കൂടുതൽ-അടുപ്പിക്കുകയാണ്,-ഇന്ത്യ-യുഎസ്-പങ്കാളിത്തത്തെ-ദുർബലപ്പെടുത്തുന്നത്-ഇന്ത്യയല്ല-മറിച്ച്-യുഎസ്-അമേരിക്കൻ-കോൺഗ്രസ്-അംഗം

തന്ത്രപ്രധാന പങ്കാളികളെ സ്വന്തം ശത്രുക്കളുടെ കൈകളിലേക്ക് തള്ളിവിട്ടാൽ നൊബേൽ സമ്മാനം ലഭിക്കില്ല… ട്രംപിന്റെ നിലപാടുകൾ ഇന്ത്യയെ റഷ്യയുമായി കൂടുതൽ അടുപ്പിക്കുകയാണ്, ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ ദുർബലപ്പെടുത്തുന്നത് ഇന്ത്യയല്ല മറിച്ച് യുഎസ്- അമേരിക്കൻ കോൺഗ്രസ് അംഗം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ട്രംപിനെ ഫോണിൽ വിളിച്ച് മോദി; ആഗോള സമാധാനത്തിന് ഇന്ത്യയും യുഎസും ഒരുമിച്ചു പ്രവർത്തിക്കും:
  • ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 12 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ശബരിമല സ്വർണക്കൊള്ള കേസ്; എ. പത്മകുമാറിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
  • രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് നിരാശ
  • നൈനിറ്റാൾ ബാങ്കിൽ 185 ഒഴിവുകൾ; റിക്രൂട്ട്മെന്റ് 2025 വിജ്ഞാപനം പുറത്തിറങ്ങി

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.