Sunday, August 3, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

‘സ​മ്മ​ർ 2025 ഇ​വ​ന്റ് ക​ല​ണ്ട​ർ’ പു​റ​ത്തി​റ​ക്കി

by News Desk
July 16, 2025
in TRAVEL
‘സ​മ്മ​ർ-2025-ഇ​വ​ന്റ്-ക​ല​ണ്ട​ർ’-പു​റ​ത്തി​റ​ക്കി

‘സ​മ്മ​ർ 2025 ഇ​വ​ന്റ് ക​ല​ണ്ട​ർ’ പു​റ​ത്തി​റ​ക്കി

ത്വാ​ഇ​ഫ്​: സൗ​ദി പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ത്വാ​ഇ​ഫി​ൽ ഇ​നി വേ​ന​ൽ​ക്കാ​ല ഉ​ത്സ​വ​ങ്ങ​ളു​ടെ നാ​ളു​ക​ൾ. ‘ത്വാ​ഇ​ഫ് സ​മ്മ​ർ 2025’ ഇ​വ​ന്റ്​ ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി. ത്വാ​ഇ​ഫ്​ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ ഗ​വ​ർ​ണ​ർ ഓ​ഫി​സി​ൽ ഒ​രു​ക്കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ​ ടൂ​റി​സം​മ​ന്ത്രി അ​ഹ്​​മ​ദ്​ അ​ൽ​ഖ​ത്തീ​ബും ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ ന​ഹാ​ർ ബി​ൻ സ​ഊ​ദും ചേ​ർ​ന്ന് ഇ​വ​ന്റ്​ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്​​തു. ടൂ​റി​സം ഡെ​പ്യൂ​ട്ടി മ​ന്ത്രി അ​മീ​റ ഹൈ​ഫ ബി​ൻ​ത് മു​ഹ​മ്മ​ദും സ​ന്നി​ഹി​ത​യാ​യി​രു​ന്നു.

സൗ​ദി​യി​ലെ വേ​ന​ൽ​ക്കാ​ല വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന വേ​ന​ൽ​ക്കാ​ല പ​രി​പാ​ടി​യു​ടെ​യും വി​നോ​ദ​സ​ഞ്ചാ​ര അ​നു​ഭ​വം സ​മ്പ​ന്ന​മാ​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​​ന്റെ​യും ഭാ​ഗ​മാ​ണ്​ ഈ ​സ​ന്ദ​ർ​ശ​ന​മെ​ന്ന് ടൂ​റി​സം മ​ന്ത്രി പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ത്വാ​ഇ​ഫ് മേ​ഖ​ല​യു​ടെ വ​ലി​യ സാ​ധ്യ​ത​ക​ൾ മ​ന്ത്രി സൂ​ചി​പ്പി​ച്ചു.

രാ​ജ്യ​ത്തെ ടൂ​റി​സം മേ​ഖ​ല വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ടൂ​റി​സം സം​വി​ധാ​ന​ത്തി​​ന്റെ ശ്ര​മ​ങ്ങ​ളെ ത്വാ​ഇ​ഫ് ഗ​വ​ർ​ണ​ർ പ്ര​ശം​സി​ച്ചു. ന​ഗ​ര​ത്തി​ന്റെ വി​ശാ​ല​മാ​യ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ക്കാ​നും ഏ​കോ​പി​പ്പി​ക്കാ​നു​മു​ള്ള ഗ​വ​ർ​ണ​റേ​റ്റി​​ന്റെ സ​ന്ന​ദ്ധ​ത അ​ദ്ദേ​ഹം സ്ഥി​രീ​ക​രി​ച്ചു. ടൂ​റി​സം മേ​ഖ​ല​യി​ൽ നി​ക്ഷേ​പ​ത്തി​നു​ള്ള വാ​തി​ൽ തു​റ​ക്കു​ന്ന​തി​നും ത്വാ​ഇ​ഫ്​ മേ​ഖ​ല​യി​ലെ നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും ത്വാ​ഇ​ഫി​ലെ ടൂ​റി​സം മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് ത​ട​സ്സ​മാ​കു​ന്ന ത​ട​സ്സ​ങ്ങ​ൾ മ​റി​ക​ട​ക്കു​ന്ന​തി​നും സം​യു​ക്ത ശ്ര​മ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നു​ള്ള താ​ൽ​പ​ര്യ​വും ഗ​വ​ർ​ണ​ർ പ്ര​ക​ടി​പ്പി​ച്ചു.

ShareSendTweet

Related Posts

സൈ​ക്കി​ൾ-ഡ​യ​റീ​സ്-@-അ​ഹ്മ​ദാ​ബാ​ദ്
TRAVEL

സൈ​ക്കി​ൾ ഡ​യ​റീ​സ് @ അ​ഹ്മ​ദാ​ബാ​ദ്

August 3, 2025
ഫ്ര​ഞ്ച്​-മ​ണ്ണി​ലെ-അ​ൽ​ഭു​ത​ങ്ങ​ൾ
TRAVEL

ഫ്ര​ഞ്ച്​ മ​ണ്ണി​ലെ അ​ൽ​ഭു​ത​ങ്ങ​ൾ

August 3, 2025
കാഴ്ചക്കാർക്ക്​-വിരുന്നായി-ശൂലം-വെള്ളച്ചാട്ടം
TRAVEL

കാഴ്ചക്കാർക്ക്​ വിരുന്നായി ശൂലം വെള്ളച്ചാട്ടം

August 1, 2025
‘ഇന്ത്യയുടെ-മൊത്തം-കരവിസ്തൃതിയുടെ-രണ്ടര-ഇരട്ടിയോളം-വരുന്ന-വനമേഖല,-ലോകത്തിലെ-ഏറ്റവും-വലിയ-മെട്രോ-നെറ്റ്‌വർക്കുകളിൽ-ഒന്ന്’-വിസ്മയങ്ങളുടെ-പറുദീസയായ-റഷ‍്യയിലേക്കൊരു-യാത്ര
TRAVEL

‘ഇന്ത്യയുടെ മൊത്തം കരവിസ്തൃതിയുടെ രണ്ടര ഇരട്ടിയോളം വരുന്ന വനമേഖല, ലോകത്തിലെ ഏറ്റവും വലിയ മെട്രോ നെറ്റ്‌വർക്കുകളിൽ ഒന്ന്’ -വിസ്മയങ്ങളുടെ പറുദീസയായ റഷ‍്യയിലേക്കൊരു യാത്ര

July 31, 2025
ആ​ന​വ​ണ്ടി​യി​ൽ-പോ​കാം,-ആ​റ​ന്മു​ള-വ​ള്ള​സ​ദ്യ​യു​ണ്ണാം
TRAVEL

ആ​ന​വ​ണ്ടി​യി​ൽ പോ​കാം, ആ​റ​ന്മു​ള വ​ള്ള​സ​ദ്യ​യു​ണ്ണാം

July 29, 2025
ആസ്വദിക്കൂ…-ഫ്രാൻസിലെ-ഫ്ലോ​ട്ടി​ങ്​-ഐ​ല​ൻ​ഡ്​
TRAVEL

ആസ്വദിക്കൂ… ഫ്രാൻസിലെ ഫ്ലോ​ട്ടി​ങ്​ ഐ​ല​ൻ​ഡ്​

July 28, 2025
Next Post
കീമിൽ-കേരള-സിലബസ്-വിദ്യാർത്ഥികൾക്ക്-നിരാശ;-പ്രവേശന-നടപടികൾ-തുടരാമെന്ന്-സുപ്രീം-കോടതി;-കേസ്-നാലാഴ്‌ചക്കകം-പരിഗണിക്കും

കീമിൽ കേരള സിലബസ് വിദ്യാർത്ഥികൾക്ക് നിരാശ; പ്രവേശന നടപടികൾ തുടരാമെന്ന് സുപ്രീം കോടതി; കേസ് നാലാഴ്‌ചക്കകം പരിഗണിക്കും

ഷാർജയിൽ-എല്ലാ-ഒരുക്കങ്ങളുംപൂർത്തിയായി-നിമിഷങ്ങൾ-ബാക്കി-നിൽകെ-വൈഭവിയുടെ-സംസ്കാരം-മാറ്റിവച്ചു,-മൃതദേഹം-തിരികെ-മോർച്ചറിയിലേക്ക്-കൊണ്ടുപോയി,-നടപടി-ഇന്ത്യൻ-കോൺസുലേറ്റിന്റെ-ഇടപെടലിനെ-തുടർന്ന്

ഷാർജയിൽ എല്ലാ ഒരുക്കങ്ങളുംപൂർത്തിയായി നിമിഷങ്ങൾ ബാക്കി നിൽകെ വൈഭവിയുടെ സംസ്കാരം മാറ്റിവച്ചു, മൃതദേഹം തിരികെ മോർച്ചറിയിലേക്ക് കൊണ്ടുപോയി, നടപടി ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിനെ തുടർന്ന്

അജിത്-കുമാറിന്റെ-പ്രവർത്തി-മനപ്പൂർവ്വമെന്ന്-വ്യക്തം,-ആരോഗ്യ-പ്രശ്നങ്ങളുണ്ടെങ്കിൽ-ആംബുലൻസ്-ഉപയോഗിക്കാമായിരുന്നല്ലോ?-ടാക്ടർ-യാത്രയെ-വിമർശിച്ച്-ഹൈക്കോടതി

അജിത് കുമാറിന്റെ പ്രവർത്തി മനപ്പൂർവ്വമെന്ന് വ്യക്തം, ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കാമായിരുന്നല്ലോ? ടാക്ടർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 15 കാരിയായ മകളുടെ പിന്നാലെ നടന്നു ശല്യം ചെയ്യൽ, ചോദ്യം ചെയ്ത പിതാവിന്റെ വീട്ടുമുറ്റത്തുകിടന്ന ഓട്ടൊ കത്തിച്ച് യുവാക്കളുടെ പ്രതികാരം, രണ്ടു പേർ അറസ്റ്റിൽ
  • സഹകരിച്ചാൽ മാത്രം ഭക്ഷണവും താമസവും!! എതിർത്തപ്പോൾ വലിച്ചു കാറിൽ കയറ്റി മറ്റൊരിടത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു, മലയാളി വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ച പി.ജി. ഉടമ അറസ്റ്റിൽ
  • ആരോഗ്യ വകുപ്പിന്റെ പ്രതികാര നടപടിക്ക് ഡോ. ഹാരിസിനെ വിട്ടുകൊടുക്കില്ല!! ബ്യൂറോക്രാറ്റിക് ധാർഷ്ട്യങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കണം- ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
  • അവധിക്കാലമാഘോഷിക്കാൻ എയർപോർട്ടിലെത്തിയപ്പോഴാ അറിഞ്ഞത് മകന്റെ പാസ്പോർട്ട് കാലാവധി തീർന്നെന്ന്!! എറങ്ങിയതല്ലേ യാത്രമുടക്കിയില്ല, 10 വയസുകാരനെ എയർപോർട്ടിൽ ഉപേക്ഷിച്ച് അടുത്ത കൊച്ചുമായി യാത്രതിരിച്ച് മാതാപിതാക്കൾ
  • ഒരുമിച്ച് യാത്ര ചെയ്യവേ കാറിനുള്ളിൽ യുവാക്കൾ തമ്മിൽ സംഘർഷം, പരസ്പരം വാളെടുത്ത് വീശി അങ്കംവെട്ട്!! ഒടുവിൽ കാറിനു തീയിട്ടു, അന്വേഷണം ആരംഭിച്ചു

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.