അമാനുഷിക പ്രതിഭാസങ്ങളുടെ അന്വേഷകനായ ഡാൻ റിവേര, ‘ഡെവിൾസ് ഓൺ ദി റൺ ടൂർ’ എന്ന പരിപാടിയുടെ ഭാഗമായി അനാബെൽ പാവയുമായി സഞ്ചരിക്കവേ മരണപ്പെട്ടു. ഗെറ്റിസ്ബർഗിലെ ഹോട്ടൽ മുറിയിൽ വെച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. ഗെറ്റിസ്ബർഗ്, പെൻസിൽവാനിയ: പ്രശസ്ത അമാനുഷിക പ്രതിഭാസങ്ങളുടെ അന്വേഷകനും യുഎസ് സൈനിക ഉദ്യോഗസ്ഥനുമായ ഡാൻ റിവേര (54) പെൻസിൽവാനിയയിലെ ഗെറ്റിസ്ബർഗിൽ വെച്ച് മരണപ്പെട്ടു. താൻ സംഘടിപ്പിച്ച ‘ഡെവിൾസ് ഓൺ ദി റൺ ടൂർ’ എന്ന പരിപാടിയുടെ ഭാഗമായി, ദുരൂഹതകൾ നിറഞ്ഞ ‘അനാബെൽ’ പാവയുമായി സഞ്ചരിക്കവേയാണ് […]