വാഷിംഗ്ടൺ: താരിഫ് വേട്ട അവസാനിപ്പക്കാതെ അമേരിക്ക. ആഫ്രിക്ക, കരീബിയൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള ചെറിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 10% ൽ കൂടുതൽ തീരുവ ചുമത്താൻ ഡൊണാൾഡ് ട്രംപ്. എല്ലാവർക്കും താരിഫ് ഏർപ്പെടുത്താൻ സാധ്യതയുണ്ട്, കുറഞ്ഞത് 100 രാജ്യങ്ങൾക്ക് 10% ൽ കൂടുതൽ തീരുവ ചുമത്തുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ചെറിയ രാജ്യങ്ങൾക്ക് തീരുവ ചുമത്താനുള്ള ഫെഡറൽ റിസർവിന്റെ പദ്ധതിയെക്കുറിച്ച് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് വിശദീകരിച്ചിട്ടുണ്ട്, ഏകദേശം 10% തീരുവ ചുമത്തുക ആഫ്രിക്ക, കരീബിയൻ രാജ്യങ്ങൾക്കായിരിക്കും. സാധാരണയായി […]